സെപ്തംബർ ഒമ്പതിന് ഇറ്റ്സ് ഗ്ലോ ടൈം ഇവന്റിൽ ആപ്പിൾ മേധാവി ടിം കുക്ക് നാല് പുതിയ ഐ ഫോൺ മോഡലുകൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.
iPhone 16 Launch: 'ഇറ്റ്സ് ഗ്ലോ ടൈം'; ഐ ഫോൺ 16 മോഡലുകളുടെ ലോഞ്ച്, പുതിയ ആപ്പിൾ ഉത്പന്നങ്ങളും ഇന്നെത്തും; ലോഞ്ച് ഇന്ത്യയിൽ എപ്പോൾ കാണാം?
iPhone 16: ആഗോള വിപണിയിൽ തങ്ങളുടെ പുതിയ സീരീസ് പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് ആപ്പിൾTodays Horoscope: ഇടവ രാശിക്കാർക്ക് ഇന്ന് നല്ല ദിനം, ചിങ്ങ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം! സെപ്തംബർ ഒമ്പതിന് ഇറ്റ്സ് ഗ്ലോ ടൈം ഇവന്റിൽ ആപ്പിൾ മേധാവി ടിം കുക്ക് പുതിയ ഐ ഫോൺ മോഡലുകളും ആപ്പിളിന്റെ പുതിയ ഉത്പന്നങ്ങളും പുറത്തിറക്കും. നാല് പുതിയ ഐ ഫോൺ മോഡലുകൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവ പുറത്തിറക്കുമെന്നാണ് വിവരം.ആപ്പിളിന്റെ ഐഫോൺ 16 മോഡലുകളുടെ ലോഞ്ചും പുതിയ ഉത്പന്നങ്ങളുടെ ലോഞ്ചും കാലിഫോർണിയയിലെ ആപ്പിൾ കുപെർട്ടിനോ പാർക്കിൽ നടക്കും.
ആപ്പിളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും കമ്പനിയുടെ ഇന്ത്യ വെബ്സൈറ്റിലും ലോഞ്ച് തത്സമയം സ്ട്രീം ചെയ്യും. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിങ്ങനെ നാല് പുതിയ ഐഫോണുകൾ അവതരിപ്പിക്കുമെന്നാണ് വിവരം. പുതിയ മോഡലുകൾ സെപ്തംബർ ഇരുപതോടെ വിപണിയിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ആഗോള വിൽപന ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യൻ നിർമിത ഐഫോൺ 16 മോഡലുകളും വിപണിയിൽ എത്തും.ഐഫോണുകൾക്ക് ഒപ്പം തന്നെ ആപ്പിൾ പുതിയ സ്മാർട്ട് വാച്ചുകളും എയർപോഡുകളും അവതരിപ്പിക്കുമെന്നാണ് സൂചന.
Apple Iphone Iphone 16 Plus Iphone 16 Pro Max Iphone 16 Launch ആപ്പിൾ ഐഫോൺ ഐഫോൺ 16
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Iphone 16 Launch: నేడే iPhone 16 లాంచ్ ..రాత్రి 10.30 గంటలకు గ్రాండ్ ఈవెంట్..లైవ్ ఎక్కడ చూడాలంటే?Apple Event 2024: ఎట్టకేలకు ఆపిల్ ఐఫోన్ 16 లాంచ్ ఈ వెంట్ ఈరోజు రాత్రి 10:00 కాలిఫోర్నియాలోని ఆపిల్ పార్క్లో జరిగే గ్లోటైమ్ ఈవెంట్లో విడుదల చేయడానికి సిద్ధంగా ఉంది. ఎప్పటిలాగే ఆపిల్ ఐఫోన్ నుంచి నాలుగు కొత్త మోడల్లను ప్రకటించింది. iPhone 16, iPhone 16 Plus, iPhone 16 Pro, iPhone 16 Pro Max.
और पढो »
iPhone 16 Launch: ఐఫోన్ 16 లాంచ్ తేదీ వచ్చేసింది, సెప్టెంబర్ 9వ తేదీన 4 మోడల్స్ ఆవిష్కరణApple to launch iPhone 16 Series on September 9 in its Glowtime Event | iPhone 16 Launch: ప్రతి ఏటా సెప్టెంబర్ నెల సమీపిస్తుందంటే ఆపిల్ ప్రేమికులకు పండుగే. ఆపిల్ కొత్త సిరీస్ సెప్టెంబర్ నెలలో లాంచ్ అవుతుంటుంది.
और पढो »
Pavi Caretaker Ott: പവി കെയർ ടേക്കർ ഒടിടിയിലെത്തുന്നു; എവിടെ, എപ്പോൾ കാണാം?ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്ഫടികം ജോർജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു
और पढो »
iPhone 16 Event: आज लॉन्च होंगी iPhone 16 और 16 Pro सीरीज, क्या हो सकती है कीमत?iPhone 16 series Launching आज iPhone 16 लॉन्च होने वाली है। भारतीय समयानुसार रात 1030 Apple आईफोन 16 लॉन्च इवेंट की शुरुआत होगी। iPhone 16 iPhone 16 Plus iPhone 16 Pro और iPhone 16 Pro Max। आईफोन 16 सीरीज iOS18 ऑपरेटिंग सिस्टम पर चलेगी। iPhone 16 बेस मॉडल की कीमत 799 डॉलर मानी जा रही है। फोन की कीमत भारत में करीब 66300 रुपये हो सकती...
और पढो »
Apple Launch Event: कल लॉन्च हो रहा iPhone 16, इसके बेस और प्लस मॉडल में क्या मिल सकता है खास?Apple iPhone 16 Launch Event: ऐप्पल कल यानी 9 सितंबर को Its Glowtime इवेंट में iPhone 16 सीरीज लॉन्च करने वाला है. इस इवेंट में ऐप्पल चार नए iPhone मॉडल लॉन्च कर सकता है, जिनका नाम iPhone 16, iPhone 16 Plus, iPhone 16 Pro और iPhone 16 Pro Max है.
और पढो »
Apple Launch Event: कल लॉन्च हो रहा iPhone 16, इसके बेस और प्लस मॉडल में क्या मिल सकता है खास?Apple iPhone 16 Launch Event: ऐप्पल कल यानी 9 सितंबर को Its Glowtime इवेंट में iPhone 16 सीरीज लॉन्च करने वाला है. इस इवेंट में ऐप्पल चार नए iPhone मॉडल लॉन्च कर सकता है, जिनका नाम iPhone 16, iPhone 16 Plus, iPhone 16 Pro और iPhone 16 Pro Max है.
और पढो »