കൊല്ലം അഞ്ചലിൽ 18 വർഷം മുമ്പു നടന്ന യുവതിയും ഇരട്ടക്കുഞ്ഞുങ്ങൾ കൊലപാതക കേസിൽ പ്രതികൾ പിടിയിലായു.
കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ടക്കുഞ്ഞുങ്ങളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ. മുൻ സൈനികരായ പ്രതികളെ പിടികൂടി. സൈബർ കോമിങ്ങിലൂടെയാണ് ഇവരെ പിടികൂടിയത്. കൊല്ലം അലയമൺ ചന്ദ്രവിലാസത്തിൽ ദിവിൽകുമാർ (41), കണ്ണൂർ ശ്രീകണ്ഠപുരം കൈതപ്രം പുതുശേരി വീട്ടിൽ രാജേഷ് (46) എന്നിവരെയാണ് പിടികൂടിയത്. ഇവരിലേക്ക് എത്തുന്നതിനായി അന്വേഷണ സംഘം 10,000 സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചു. 18 വർഷത്തോളമായി ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ.
ഇവരെ കണ്ടെത്താൻ സിബിഐയും കേരള പോലീസും മൂന്ന് മാസമായി നടത്തിവന്ന സൈബർ കോമിങ്ങാണ് പുതുച്ചേരിയിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. പ്രതികളിൽ ഒരാളുടെ ജീവിതപങ്കാളിയായ അധ്യാപിക സ്വന്തം സമൂഹ മാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് പ്രതികളിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. കേരള പോലീസിന്റെ സഹായത്തോടെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രതികളുടെ പുതിയ ചിത്രങ്ങൾ തയ്യാറാക്കിയത്. ഒളിവിൽ പോകുന്ന സമയം ദിവിൽകുമാറിന് 23 വയസും രാജേഷിന് 28 വയസും ആയിരുന്നു പ്രായം. ഇവരുടെ അന്നത്തെ പ്രായത്തിലെ ചിത്രങ്ങൾ ശേഖരിച്ച ശേഷം ഓരോ അഞ്ച് വർഷം കഴിയുമ്പോഴും ഇവരുടെ രൂപത്തിലുണ്ടാകുന്ന മാറ്റം എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ അന്വേഷണ സംഘം രൂപീകരിച്ചു. ഇരുവരുടെയും ഇത്തരത്തിലുള്ള 20 ചിത്രങ്ങളാണ് തയ്യാറാക്കിയത
Anchal Murder Case Accused Arrest Cyber Tracking CBI Investigation Kerala Police
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
കൊള്ളത്തലവൻ പിടിയിൽമഞ്ചേശ്വരം ഉപ്പളയിൽ സ്വകാര്യ ബാങ്കിന്റെ എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച പണം കൊള്ളയടിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ.
और पढो »
പെരിയ ഇരട്ടക്കൊലപാതകം: 14 പ്രതികൾ കുറ്റക്കാരെന്ന് കോടതികാസർകോട് കല്യാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും 2019 ഫെബ്രുവരി 17നു കൊല്ലപ്പെട്ട കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി.
और पढो »
Crime News: ആനക്കൊമ്പ് വിൽപനയ്ക്കെത്തിയ സംഘം വനംവകുപ്പിന്റെ പിടിയിൽ!ആനക്കൊമ്പുകൾ വിൽപന നടത്താനുള്ള ശ്രമത്തിനിടെ രണ്ടുപേർ പിടിയിൽ. വെള്ളനാട് സ്വദേശി നിബു ജോൺ, വിതുര മേമല സ്വദേശി വിനീത് എന്നിവരെയാണ് വനംവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തത്.
और पढो »
Tribal Man Attacked: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു; രണ്ട് പേർ പിടിയിൽആദിവാസി യുവാവിനെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ : two accused arrested in the incident of tribal man dragged in main road
और पढो »
Crime News: ഭാര്യയെ വെട്ടിക്കൊന്ന് കഷണങ്ങളാക്കി; ഭർത്താവ് പൊലീസ് പിടിയിൽഭാര്യയോടുണ്ടായ സംശയത്തിന്റെ പേരിൽ നിരന്തരം ഇരുവരും തമ്മിൽ വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു.
और पढो »
ചെന്നൈ അണ്ണാ സർവകലാശാല കാമ്പസിൽ വിദ്യാർത്ഥിനി ബലാത്സംഗ കേസിൽ പ്രതി പിടിയിൽചെന്നൈ അണ്ണാ സർവകലാശാല കാമ്പസിൽ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ എന്ന വഴിയോര ബിരിയാണി വിൽക്കുന്നയാളാണ് പ്രതി ആണ് അറസ്റ്റിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
और पढो »