അതിക്രമത്തിൽ ബിജെപി എംപിമാർക്കെതിരെ അന്വേഷണം: ഖാർഗെ

POLITICS समाचार

അതിക്രമത്തിൽ ബിജെപി എംപിമാർക്കെതിരെ അന്വേഷണം: ഖാർഗെ
KHARGELOK SABHABJPAMIT SHAH
  • 📰 Zee News
  • ⏱ Reading Time:
  • 39 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 40%
  • Publisher: 63%

രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർ​ഗെ, അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ബിജെപി എംപിമാർ തന്നെ തള്ളിയിട്ടെന്നും കാൽമുട്ടിന് പരിക്കേറ്റെന്നും lius ഖാർ​ഗെ കത്തിൽ പറയുന്നു.

Congress: കുറ്റക്കാരായ ബിജെപി എംപിമാർക്കെതിരെ അന്വേഷണം നടത്തണമെന്നും മല്ലികാർജുൻ ഖാർ​ഗെ കത്തിൽ ആവശ്യപ്പെട്ടു.അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച തന്നെ ബിജെപി എംപിമാർ തള്ളിയിട്ടെന്നാണ് ഖാർ​ഗെ കത്തിൽ പറയുന്നത്HoroscopeVenus Rahu Conjunction 2025: രാഹു-ശുക്ര സംക്രമത്തിലൂടെ ഈ നാല് രാശിക്കാർക്ക് രാജയോ​ഗം; സമ്പത്ത് കുന്നുകൂടുംബിജെപി എംപിമാർ തന്നെ തള്ളിയിട്ടെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർ​ഗെ. ഇത് സംബന്ധിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് ഖാർ​ഗെ കത്ത് നൽകി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് മകരദ്വാറിലൂടെ നടന്നുവരികയായിരുന്ന തന്നെ ബിജെപി എംപിമാർ തള്ളിയിട്ടെന്നാണ് ഖാർ​ഗെ കത്തിൽ പറയുന്നത്. ഇതിനിടെ മുൻപ് തനിക്ക് ശസ്ത്രക്രിയ നടത്തിയ കാൽമുട്ടിന് പരിക്കേറ്റെന്നും ഖാർ​ഗെ കത്തിൽ വ്യക്തമാക്കി. തനിക്കെതിരായ അതിക്രമത്തിൽ കുറ്റക്കാരായ ബിജെപി എംപിമാർക്ക് എതിരെ അന്വേഷണം നടത്തണമെന്നും ലോക്സഭാ സ്പീക്കർക്ക് നൽകിയ കത്തിൽ ഖാർ​ഗെ ആവശ്യപ്പെട്ടു. അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ പാർലമെന്റിലും പുറത്തും വലിയ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തുന്നത്. അമിത് ഷായുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

KHARGELOK SABHA BJP AMIT SHAH AMBEDKAR ATTACK INVESTIGATION

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

ADM Naveen Babu Death: നവീൻ ബാബുവിന്റെ മരണത്തിൽ പോലീസ് അന്വേഷണം ശരിയായ ദിശയിൽ; സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർADM Naveen Babu Death: നവീൻ ബാബുവിന്റെ മരണത്തിൽ പോലീസ് അന്വേഷണം ശരിയായ ദിശയിൽ; സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർADM Naveen Babu Death Police Investigation: പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
और पढो »

Gautam Adani: അമേരിക്കൻ കുറ്റപത്രം; അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജിGautam Adani: അമേരിക്കൻ കുറ്റപത്രം; അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജിഅദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
और पढो »

Welfare Pension Fraud: ബിഎംഡബ്ല്യു കാറുള്ളവർക്കും ക്ഷേമ പെൻഷൻ! വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ധനവകുപ്പ്Welfare Pension Fraud: ബിഎംഡബ്ല്യു കാറുള്ളവർക്കും ക്ഷേമ പെൻഷൻ! വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ധനവകുപ്പ്സാമൂഹ്യ സുരക്ഷാ പെൻഷൻ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു : Vigilance Enquiry in Welfare Pension Fraud
और पढो »

ADM Naveen Babu Death: നവീൻ ബാബുവിന്റേത് കൊലപാതകമാണോയെന്ന് സംശയം, പോലീസ് അന്വേഷണം പ്രഹസനം; ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ കൂടുതൽ വിവരങ്ങൾADM Naveen Babu Death: നവീൻ ബാബുവിന്റേത് കൊലപാതകമാണോയെന്ന് സംശയം, പോലീസ് അന്വേഷണം പ്രഹസനം; ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ കൂടുതൽ വിവരങ്ങൾADM Naveen Babu Death Case: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ഹ‍ർജി നൽകി.
और पढो »

ADM Naveen Babu Death Case: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ഹൈക്കോടതിയിൽ ഹർജി നൽകി നവീൻ ബാബുവിന്റെ ഭാര്യADM Naveen Babu Death Case: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ഹൈക്കോടതിയിൽ ഹർജി നൽകി നവീൻ ബാബുവിന്റെ ഭാര്യKannur Former ADM Naveen Babu Death Case: നവീൻ ബാബുവിൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകി.
और पढो »

Soubin Shahir Income Tax Raid: കള്ളപ്പണം വെളുപ്പിച്ചോ? നടൻ സൗബിൻ ഷാഹിറിന്റെ ഓഫീസിൽ ആദായനികുതി പരിശോധനSoubin Shahir Income Tax Raid: കള്ളപ്പണം വെളുപ്പിച്ചോ? നടൻ സൗബിൻ ഷാഹിറിന്റെ ഓഫീസിൽ ആദായനികുതി പരിശോധനParava Films production company office raid: ഡ്രീം ബി​ഗ് നിർമാണ കമ്പനിയെയും പറവ ഫിലിംസ് ഇന്റർനാഷണൽ പ്രൊഡക്ഷൻ കമ്പനിയെയും കേന്ദ്രീകരിച്ചാണ് അന്വേഷണം.
और पढो »



Render Time: 2025-02-19 22:15:47