ADM Naveen Babu Death Case: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകി.
ADM Naveen Babu Death: നവീൻ ബാബു വിന്റേത് കൊലപാതകമാണോയെന്ന് സംശയം, പോലീസ് അന്വേഷണം പ്രഹസനം; ഹൈക്കോടതി യിൽ നൽകിയ ഹർജിയിലെ കൂടുതൽ വിവരങ്ങൾ
IPL 2025 Auction: കോടിക്കിലുക്കവുമായി ഐപിഎൽ താരലേലം; ബംപറടിച്ച് അൻഷുൽ കാംബോജ്, താരങ്ങളും ലേല തുകകളും വിശദമായിJupiter Transit: 12 വർഷത്തിന് ശേഷം വ്യാഴം നേർഗതിയിലേക്ക്; ആഗ്രഹിച്ചതെല്ലാം നേടും ഈ രാശിക്കാർകണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകി. നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം.
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ഹൈക്കോടതിയിൽ ഹർജി നൽകി നവീൻ ബാബുവിന്റെ ഭാര്യ
ADM Naveen Babu Death ADM Naveen Babu Death Case നവീൻ ബാബു നവീൻ ബാബുവിൻറെ മരണം ഹൈക്കോടതി
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
ADM Naveen Babu Death Case: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ഹൈക്കോടതിയിൽ ഹർജി നൽകി നവീൻ ബാബുവിന്റെ ഭാര്യKannur Former ADM Naveen Babu Death Case: നവീൻ ബാബുവിൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകി.
और पढो »
ADM Naveen Babu Death: മനഃപൂർവം ഫയൽ വൈകിച്ചിട്ടില്ല: നവീന്റെ മറുപടി പ്രസംഗം പുറത്ത്ADM Naveen Babu: നവീൻ ബാബുവിനെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് യാത്രയയപ്പ് ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ വച്ചുതന്നെ അദ്ദേഹം മറുപടി നൽകിയെന്നാണ് വിവരം.
और पढो »
ADM Naveen Babu Death: പിപി ദിവ്യക്ക് മുൻകൂർ ജാമ്യം ലഭിക്കില്ലെന്ന പ്രതീക്ഷയിൽ നവീൻ ബാബുവിന്റെ കുടുംബംNaveen Babu Death: വേണ്ടിവന്നാല്‍ കേസിൽ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചേക്കുമെന്ന് നവീൻ ബാബുവിന്റെ കുടുംബം.
और पढो »
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പിന് ഒരു മാസം; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്
और पढो »
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽPP Divya: കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്. എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും പതിനൊന്നിനും ഇടയിൽ ഹാജരാകണമെന്നാണ് കോടതി നിർദേശം.
और पढो »
ADM Naveen Babu Death: എനിക്ക് രണ്ട് ഒപ്പുണ്ട്; നവീൻ ബാബുവിനെതിരെ പരാതി നൽകിയത് താനാണെന്ന് ഉറപ്പിച്ച് പ്രശാന്ത്നവീൻ ബാബുവിന്റെ മരണത്തിൽ പരാതിക്കാരൻ പ്രശാന്തിന്റെ മൊഴിയെടുത്ത് അന്വേഷണസംഘം
और पढो »