നവീൻ ബാബുവിന്റെ മരണത്തിൽ പരാതിക്കാരൻ പ്രശാന്തിന്റെ മൊഴിയെടുത്ത് അന്വേഷണസംഘം
ADM Naveen Babu Death: 'എനിക്ക് രണ്ട് ഒപ്പുണ്ട്'; നവീൻ ബാബുവിനെതിരെ പരാതി നൽകിയത് താനാണെന്ന് ഉറപ്പിച്ച് പ്രശാന്ത്
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആദ്യമായാണ് അന്വേഷണസംഘം പ്രശാന്തിന്റെ മൊഴി എടുത്തത്.ADM Naveen Babu death: എഡിഎം നവീൻ ബാബുവിന്റെ മരണം; പ്രശാന്തിനെ കേസിന്റെ ഭാഗമാക്കില്ലSide effects of caffeine: കഫൈൻ അമിതമായി ശരീരത്തിലെത്തുന്നത് ദോഷം... അറിയാം ഈ അപകടാവസ്ഥകൾ മുൻ കണ്ണൂർ എഡിഎം . നവീൻ ബാബുവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് താനാണെന്ന് പ്രശാന്ത് സ്ഥിരീകരിച്ചു. പരാതിയിലെ ഒപ്പും ലീസ് എഗ്രിമെന്റിലെ ഒപ്പും തൻ്റേത് തന്നെയെന്നും തനിക്ക് രണ്ട് ഒപ്പുണ്ടെന്നും പ്രശാന്ത് പറഞ്ഞു.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആദ്യമായാണ് അന്വേഷണസംഘം പ്രശാന്തിന്റെ മൊഴി എടുത്തത്. പെട്രോൾ പമ്പിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു 91,500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ടി.വി പ്രശാന്ത് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നത്.പെട്രോള്‍ പമ്പിനായുള്ള എൻഒസി ഫയലിലെ പ്രശാന്തന്‍റെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമായിരുന്നു. എൻഒസി ഫയലിൽ ടിവി പ്രശാന്ത് എന്നാണ് പേര് നൽകിയിരിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയപ്പെടുന്ന പരാതിയിൽ പ്രശാന്തൻ ടിവി എന്നുമാണ് നൽകിയിരിക്കുന്നത്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
ADM Naveen Babu Death: മനഃപൂർവം ഫയൽ വൈകിച്ചിട്ടില്ല: നവീന്റെ മറുപടി പ്രസംഗം പുറത്ത്ADM Naveen Babu: നവീൻ ബാബുവിനെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് യാത്രയയപ്പ് ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ വച്ചുതന്നെ അദ്ദേഹം മറുപടി നൽകിയെന്നാണ് വിവരം.
और पढो »
ADM Naveen Babu Death: രണ്ട് തട്ടിലല്ല, പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം; വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് എംവി ഗോവിന്ദൻപാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമുണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
और पढो »
ADM Naveen Babu: പരാതി വ്യാജം? എഡിഎം നവീൻ ബാബുവിനെതിരെ പരാതി കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്എഡിഎം നവീൻ ബാബുവിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്
और पढो »
ADM Naveen Babu Death: പിപി ദിവ്യക്ക് മുൻകൂർ ജാമ്യം ലഭിക്കില്ലെന്ന പ്രതീക്ഷയിൽ നവീൻ ബാബുവിന്റെ കുടുംബംNaveen Babu Death: വേണ്ടിവന്നാല്‍ കേസിൽ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചേക്കുമെന്ന് നവീൻ ബാബുവിന്റെ കുടുംബം.
और पढो »
ADM Naveen Babu Death: ADM നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കുംNaveen babu Death Case: സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ പി പി ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിൽ മനംനൊന്ത നവീൻ ബാബുവിനെ മണിക്കൂറുകൾക്കുള്ളിൽ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
और पढो »
Kannur Former ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം: മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂർ കളക്ടർKannur Collector Met CM: 20 മിനിറ്റോളം നീണ്ടുനിന്ന കൂടികാഴ്ചയിൽ സംഭവത്തിന്റെ വിശദീകരണം മുഖ്യമന്ത്രിയെ ബോധിപ്പിച്ചതായിട്ടാണ് റിപ്പോർട്ട്
और पढो »