Kannur Former ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം: മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂർ കളക്ടർ

Kannur Collector समाचार

Kannur Former ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം: മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂർ കളക്ടർ
Pinarayi VijayanADM Death CaseFormer Kannur ADM Naveen Babu Death
  • 📰 Zee News
  • ⏱ Reading Time:
  • 53 sec. here
  • 15 min. at publisher
  • 📊 Quality Score:
  • News: 69%
  • Publisher: 63%

Kannur Collector Met CM: 20 മിനിറ്റോളം നീണ്ടുനിന്ന കൂടികാഴ്ചയിൽ സംഭവത്തിന്റെ വിശദീകരണം മുഖ്യമന്ത്രിയെ ബോധിപ്പിച്ചതായിട്ടാണ് റിപ്പോർട്ട്

Kannur Former ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം: മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂർ കളക്ടർ

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കണ്ണൂർ കളക്ടർ മുഖ്യമന്ത്രിയെ നേരിൽ കണ്ടുലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർക്ക് മൊഴി നൽകിയ ശേഷമാണ് കണ്ണൂർ ജില്ലാ കളക്‌ടർ മുഖ്യമന്ത്രിയെ കണ്ടത്Astrology Today's Horoscope: കർക്കടകം രാശിക്കാരുടെ ബിസിനസിലെ പ്രശ്നങ്ങൾ ഒഴിയും, മീനം രാശിക്കാർ ജാ​ഗ്രത പാലിക്കുക; അറിയാം സമ്പൂർണ രാശിഫലം7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്കൊപ്പം ഇവർക്കും ലഭിക്കും ബമ്പർ ദീപാവലി സമ്മാനങ്ങൾ!Todays Horoscope: മിഥുന രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, കുംഭ രാശിക്കാർക്ക് സമ്മിശ്ര ദിനം, അറിയാം ഇന്നത്തെ രാശിഫലം!Ayurvedic Herbs: ഈ ആയുർവേദ ഔഷധങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൻറെ ഭാഗമാണോ? ഇല്ലെങ്കിൽ ഉടൻ തന്നെ...

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കണ്ണൂർ കളക്ടർ മുഖ്യമന്ത്രിയെ നേരിൽ കണ്ടു. ഇന്നലെ രാത്രി പിണറായിയിലെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർക്ക് മൊഴി നൽകിയ ശേഷമാണ് കണ്ണൂർ ജില്ലാ കളക്‌ടർ മുഖ്യമന്ത്രിയെ കണ്ടത്.മുഖ്യമന്ത്രിയെ നേരിൽ കണ്ട കളക്‌ടർ സംഭവത്തിന്റെ വിശദീകരണം നൽകിയെന്നാണ് റിപ്പോർട്ട്. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുനിന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Pinarayi Vijayan ADM Death Case Former Kannur ADM Naveen Babu Death PP Divya High Court Anticipatory Bail ADM Naveen Babu ADM Naveen Babu Death Formr Kannur ADM Naveen Babu Police Investigation Team Kerala News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ കളക്ടറേറ്റ് ജീവനക്കാർADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ കളക്ടറേറ്റ് ജീവനക്കാർഅപ്രതീക്ഷിതമായാണ് പി.പി ദിവ്യ യാത്രയയപ്പ് ചടങ്ങിലേക്ക് കയറി വന്നത്.
और पढो »

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ നടത്തിയത് സദുദ്ദേശപരമായ വിമർശനം, പറഞ്ഞ രീതി ഒഴിവാക്കേണ്ടതായിരുന്നുADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ നടത്തിയത് സദുദ്ദേശപരമായ വിമർശനം, പറഞ്ഞ രീതി ഒഴിവാക്കേണ്ടതായിരുന്നുജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമർശനമാണ് നടത്തിയതെന്നും എന്നാൽ പറഞ്ഞ രീതി ഒഴിവാക്കേണ്ടതായിരുന്നുവെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറ‍ഞ്ഞു.
और पढो »

Naveen Babu: എനിക്ക് ഏതു കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാവുന്ന സഹപ്രവർത്തകൻ; അനുശോചനമറിയിച്ച് കണ്ണൂ‍‍ർ കളക്ടർNaveen Babu: എനിക്ക് ഏതു കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാവുന്ന സഹപ്രവർത്തകൻ; അനുശോചനമറിയിച്ച് കണ്ണൂ‍‍ർ കളക്ടർനവീൻ ബാബുവിന്റെ മരണത്തിൽ അനുശോചനമറിയിച്ച് കുടുംബത്തിന് കത്ത് നൽകി കണ്ണൂ‍‍ർ കളക്ടർ
और पढो »

ADM Naveen Babu Death: ADM നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കുംADM Naveen Babu Death: ADM നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കുംNaveen babu Death Case: സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ പി പി ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിൽ മനംനൊന്ത നവീൻ ബാബുവിനെ മണിക്കൂറുകൾക്കുള്ളിൽ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
और पढो »

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പിപി ദിവ്യക്കെതിരെ കേസെടുത്തു; ദിവ്യയെ തള്ളി സിപിഎംADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പിപി ദിവ്യക്കെതിരെ കേസെടുത്തു; ദിവ്യയെ തള്ളി സിപിഎംദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ തീരുമാനം.
और पढो »

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ജില്ലാ ഭരണകൂടത്തിന് നോട്ടീസ് അയച്ചുADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ജില്ലാ ഭരണകൂടത്തിന് നോട്ടീസ് അയച്ചുമനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്.
और पढो »



Render Time: 2025-02-13 21:34:28