ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ നടത്തിയത് സദുദ്ദേശപരമായ വിമർശനം, പറഞ്ഞ രീതി ഒഴിവാക്കേണ്ടതായിരുന്നു

ADM Death समाचार

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ നടത്തിയത് സദുദ്ദേശപരമായ വിമർശനം, പറഞ്ഞ രീതി ഒഴിവാക്കേണ്ടതായിരുന്നു
ADM Naveen Babu DeathPP Divyaപിപി ദിവ്യ
  • 📰 Zee News
  • ⏱ Reading Time:
  • 45 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 35%
  • Publisher: 63%

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമർശനമാണ് നടത്തിയതെന്നും എന്നാൽ പറഞ്ഞ രീതി ഒഴിവാക്കേണ്ടതായിരുന്നുവെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറ‍ഞ്ഞു.

ADM Naveen Babu Death: എഡിഎം നവീൻ ബാബു വിന്റെ മരണം; പിപി ദിവ്യ നടത്തിയത് സദുദ്ദേശപരമായ വിമർശനം, പറഞ്ഞ രീതി ഒഴിവാക്കേണ്ടതായിരുന്നു

Kannur ADM Suicide: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അഴിമതി ആരോപണം; കണ്ണൂർ എഡിഎം നവീൻ ബാബു മരിച്ച നിലയിൽRajayoga On Karva Chauth: കർവ ചൗഥിൽ 5 രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സാമ്പത്തിക നേട്ടവും പുരോഗതിയുംShani Margi 2024: ദീപാവലിക്ക് ശേഷം ഈ രാശിക്കാ‍ർക്ക് രാജയോ​ഗം; കാത്തിരിക്കുന്നത് വലിയ സൗഭാ​ഗ്യങ്ങൾTodays Horoscope: മേട രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, കർക്കടക രാശിക്കാർക്ക് ലാഭ നേട്ടങ്ങളുടെ ദിനം, അറിയാം ഇന്നത്തെ...

തെറ്റായ പ്രവണതകൾ അനുഭവത്തിൽ ഉണ്ടായാൽ ജനപ്രതിനിധികളോട് പലരും അവരുടെ സങ്കടങ്ങൾ പറയാറുണ്ട്. ജനങ്ങളുടെ അത്തരം സങ്കടം കേട്ടുകൊണ്ടുള്ള പ്രതികരണമാണ് ദിവ്യ നടത്തിയത്. എന്നാൽ ഇത്തരം പരാമർശങ്ങൾ യാത്രയയപ്പ് യോ​ഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിരീക്ഷിച്ചു. സംഭവത്തിൽ ഉയർന്നുവന്ന പരാതികളെക്കുറിച്ച് എല്ലാം സർക്കാർ സമ​ഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

ADM Naveen Babu Death PP Divya പിപി ദിവ്യ എഡിഎം നവീൻ ബാബു

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

PV Anvar: പിവി അൻവർ ഡിഎംകെയിലേക്ക്? ചെന്നൈയിൽ ഡിഎംകെ നേതാക്കുളമായി കൂടിക്കാഴ്ചPV Anvar: പിവി അൻവർ ഡിഎംകെയിലേക്ക്? ചെന്നൈയിൽ ഡിഎംകെ നേതാക്കുളമായി കൂടിക്കാഴ്ചരാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് പിവി അൻവർ എംഎൽഎ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
और पढो »

Kannur ADM Suicide: എഡിഎമ്മിന്റെ ആത്മഹത്യ: ദിവ്യയുടെ ആരോപണം ശരിവച്ച് സംരംഭകന്റെ വെളിപ്പെടുത്തല്‍, മുഖ്യമന്ത്രിയ്ക്ക് പരാതിയും നല്‍കിKannur ADM Suicide: എഡിഎമ്മിന്റെ ആത്മഹത്യ: ദിവ്യയുടെ ആരോപണം ശരിവച്ച് സംരംഭകന്റെ വെളിപ്പെടുത്തല്‍, മുഖ്യമന്ത്രിയ്ക്ക് പരാതിയും നല്‍കിFormer Kannur ADM Suicide: Entrepreneur reveals ADM Naveen Babu sought 1 lakh rupees bribe for Petrol Pump approval. Kannur ADM Suicide: എഡിഎമ്മിന്റെ ആത്മഹത്യ: ദിവ്യയുടെ ആരോപണം ശരിവച്ച് സംരംഭകന്റെ വെളിപ്പെടുത്തല്‍, മുഖ്യമന്ത്രിയ്ക്ക് പരാതിയും നല്‍കി
और पढो »

Israel Lebanon War: ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; 22 പേർ കൊല്ലപ്പെട്ടു, 117 പേർക്ക് പരിക്ക്!Israel Lebanon War: ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; 22 പേർ കൊല്ലപ്പെട്ടു, 117 പേർക്ക് പരിക്ക്!Israel Lebanon Attack Latest Report: ആക്രമണത്തിൽ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്.
और पढो »

Tirumala laddu: చంద్రబాబు చల్లగా ఉండాలి తిరుమల లడ్డూపై వైరల్ అవుతున్న మోహన్ బాబు పోస్ట్Tirumala laddu: చంద్రబాబు చల్లగా ఉండాలి తిరుమల లడ్డూపై వైరల్ అవుతున్న మోహన్ బాబు పోస్ట్Tirumala Laddu Disputes Tollywood Actor Mohan Babu Wishes ap cm chandrababu Mohan Babu on Tirumala laddu in Telugu: తిరుమల లడ్డూ తయారీలో ఉపయోగించే నెయ్యిలో కల్తీ జరిగిందనేది ఇప్పుడు ప్రధాన ఆరోపణ
और पढो »

KT Jaleel: ഗുരുതര ആരോപണവുമായി കെടി ജലീൽ; സ്വർണം കടത്തിയവരിൽ മതപണ്ഡിതരും, ലീ​ഗിനെതിരെയും രൂക്ഷ വിമർശനംKT Jaleel: ഗുരുതര ആരോപണവുമായി കെടി ജലീൽ; സ്വർണം കടത്തിയവരിൽ മതപണ്ഡിതരും, ലീ​ഗിനെതിരെയും രൂക്ഷ വിമർശനംഒരു മതപണ്ഡിതൻ വർഷങ്ങൾക്ക് മുൻപ് ഹജ്ജിന് പോയി തിരിച്ചുവന്നപ്പോൾ സ്വർണം കടത്തിയിരുന്നുവെന്നും ഇയാൾ മുസ്ലിംലീ​ഗ് അനുഭാവിയാണെന്നും ജലീൽ പറഞ്ഞു.
और पढो »

Kochi Explosion: എടയാർ വ്യവസായ മേഖലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം; 3 പേർക്ക് പരിക്ക്Kochi Explosion: എടയാർ വ്യവസായ മേഖലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം; 3 പേർക്ക് പരിക്ക്ഇന്നലെ രാത്രി 11 മണിയോടെ എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്.
और पढो »



Render Time: 2025-02-15 17:07:58