PV Anvar: പിവി അൻവർ ഡിഎംകെയിലേക്ക്? ചെന്നൈയിൽ ഡിഎംകെ നേതാക്കുളമായി കൂടിക്കാഴ്ച

PV Anvar समाचार

PV Anvar: പിവി അൻവർ ഡിഎംകെയിലേക്ക്? ചെന്നൈയിൽ ഡിഎംകെ നേതാക്കുളമായി കൂടിക്കാഴ്ച
പിവി അൻവർഡിഎംകെചെന്നൈ
  • 📰 Zee News
  • ⏱ Reading Time:
  • 46 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 32%
  • Publisher: 63%

രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് പിവി അൻവർ എംഎൽഎ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

PV Anvar MLA: ഞായറാഴ്ച പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് പിവി അന്‍വര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

PV Anvar: പിണറായിയെന്ന സൂര്യൻ കെട്ടുപോയി, മുഖ്യമന്ത്രി തന്നെ ചതിച്ചു, എംവി ​ഗോവിന്ദൻ നിസ്സഹായൻ; യുദ്ധമുഖം തുറന്ന് പിവി അൻവർTodays Horoscope: മേട രാശിക്കാർക്ക് ഇന്ന് തൊഴിലിൽ പുരോഗതി, വൃശ്ചിക രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം! പിവി അൻവർ എംഎൽഎ ഡിഎംകെ മുന്നണിയിലേക്കെന്ന് സൂചന. ഡിഎംകെ നേതാക്കളുമായി ചെന്നൈയിൽ കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെത്തി പിവി അൻവർ ഡിഎംകെ നേതാക്കളുമായി കൂടികാഴ്ച നടത്തിയെന്നാണ് വിവരം.

തമിഴ്‌നാട്ടിലെ ലീഗ് നേതാക്കളെയും അന്‍വര്‍ കണ്ടതായാണ് പുറത്ത് വരുന്ന വിവരങ്ങൾ. ചെന്നൈയിലെ കെടിഡിസി റെയിന്‍ ഡ്രോപ്‌സ് ഹോട്ടലില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. മുസ്‌ലിം ലീഗിന്റെ തമിഴ്‌നാട് ജനറല്‍ സെക്രട്ടറി കെഎഎം മുഹമ്മദ് അബൂബക്കര്‍, ലീഗിന്റെ മറ്റ് സംസ്ഥാന നേതാക്കള്‍ എന്നിവര്‍ ചെന്നൈയിലെ കൂടിക്കാഴ്ചയില്‍ പങ്കെടുത്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.പുതിയ പാർട്ടി ഒരു മതേതര പാർട്ടിയായിരിക്കും എന്നാണ് പിവി അൻവർ വ്യക്തമാക്കിയത്. പുതിയ പാർട്ടിയുടെ പ്രഖ്യാപനം നാളെയാണ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

പിവി അൻവർ ഡിഎംകെ ചെന്നൈ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

PV Anvar: എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവിന് വേണ്ടി: ആരോപണങ്ങളുമായി പിവി അൻവർ എംഎൽഎPV Anvar: എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവിന് വേണ്ടി: ആരോപണങ്ങളുമായി പിവി അൻവർ എംഎൽഎപണം തട്ടിയിട്ടില്ലെങ്കിൽ പുനർജനി കേസിൽ അന്വേഷണം നടത്താൻ പ്രതിപക്ഷ നേതാവ് ഇ‍ഡിക്ക് എഴുതി കൊടുക്കണ്ടെയെന്നും പിവി അൻവർ എംഎൽഎ വെല്ലുവിളിച്ചു.
और पढो »

PV Anvar: എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ചു; എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് പിവി അൻവർPV Anvar: എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ചു; എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് പിവി അൻവർതനിക്ക് എംഎൽഎ എന്ന മൂന്ന് അക്ഷരം ജനങ്ങള്‍ തന്നതാണ്. പാർട്ടി പറഞ്ഞാലും എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് പിവി അൻവർ വ്യക്തമാക്കി.
और पढो »

ADGP: അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാൻ; ഗുരുതര ആരോപണങ്ങളുമായി പിവി അൻവര്‍ എംഎല്‍എADGP: അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാൻ; ഗുരുതര ആരോപണങ്ങളുമായി പിവി അൻവര്‍ എംഎല്‍എഅജിത് കുമാർ നൊട്ടോറിയസ് ക്രിമിനലാണെന്ന് ആവർത്തിച്ച പിവി അൻവർ അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകൾ അട്ടിമറിക്കാനാണെന്നും ആരോപണം ഉന്നയിച്ചു.
और पढो »

ADGP MR Ajith Kumar: എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്; സുജിത്ത് ദാസിനെതിരെയും അന്വേഷണമുണ്ടാകുംADGP MR Ajith Kumar: എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്; സുജിത്ത് ദാസിനെതിരെയും അന്വേഷണമുണ്ടാകുംഎസ്പി സുജിത്ത് ദാസിൻ്റെ നേതൃത്വത്തിൽ മുറിച്ച മരം അജിത് കുമാറിനും നൽകിയെന്ന് പിവി അൻവർ ആരോപിച്ചിരുന്നു.
और पढो »

PV Anvar: വീണ്ടും യുദ്ധമുഖം തുറന്ന് അൻവർ; മുഖ്യമന്ത്രിക്ക് പരിഹാസം, പാർട്ടിയെ വെല്ലുവിളിച്ച് വീണ്ടും വാർത്താസമ്മേളനംPV Anvar: വീണ്ടും യുദ്ധമുഖം തുറന്ന് അൻവർ; മുഖ്യമന്ത്രിക്ക് പരിഹാസം, പാർട്ടിയെ വെല്ലുവിളിച്ച് വീണ്ടും വാർത്താസമ്മേളനംമുഖ്യമന്ത്രിയെ പരിഹസിച്ച് പിവി അൻവർ എംഎൽഎ
और पढो »

MR Ajith Kumar: എഡിജിപിക്കെതിരെ വിജിലൻസ്; അന്വേഷണ ചുമതല വിജിലൻസ് മേധാവി യോ​ഗേഷ് ​ഗുപ്തയ്ക്ക്MR Ajith Kumar: എഡിജിപിക്കെതിരെ വിജിലൻസ്; അന്വേഷണ ചുമതല വിജിലൻസ് മേധാവി യോ​ഗേഷ് ​ഗുപ്തയ്ക്ക്എ‍ഡിജിപി എംആർ അജിത് കുമാറിനെതിരെ പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം.
और पढो »



Render Time: 2025-02-16 13:49:53