അജിത് കുമാർ നൊട്ടോറിയസ് ക്രിമിനലാണെന്ന് ആവർത്തിച്ച പിവി അൻവർ അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകൾ അട്ടിമറിക്കാനാണെന്നും ആരോപണം ഉന്നയിച്ചു.
ADGP: അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാൻ; ഗുരുതര ആരോപണങ്ങളുമായി പിവി അൻവര്‍ എംഎല്‍എ
PV Anwar MLA: മാമി തിരോധാനത്തിൽ ഒളിഞ്ഞും തെളിഞ്ഞും എംആർ അജിത് കുമാർ ഇടപെട്ടിട്ടുണ്ടെന്നും പിവി അൻവർ ആരോപിച്ചുPV Anwar : പ്രതിപക്ഷ നേതാവിനെതിരായ പി.
മാമി തിരോധാനത്തിൽ ഒളിഞ്ഞും തെളിഞ്ഞും എംആർ അജിത് കുമാർ ഇടപെട്ടിട്ടുണ്ടെന്നും പിവി അൻവർ ആരോപിച്ചു. ഇതിന് തെളിവുകൾ ഉണ്ടെന്നും തെളിവുകൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറുമെന്നും അൻവർ പറഞ്ഞു. മാമി കൊല്ലപ്പെട്ടുവെന്നാണ് സംശയം. മാമിയെ നേരത്തെ അറിയില്ല. ഇപ്പോൾ രൂപീകരിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അൻവർ പറഞ്ഞു.
'എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം വേണമെന്ന് പറയാനുള്ള മിനിമം ധൈര്യം കാണിക്കണം': സിപിഐക്കെതിരെ എംഎം ഹസന്‍
ADGP MR Ajith Kumar അജിത് കുമാർ പിവി അൻവർ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Rima Kallingal: Rima Kallingal:റിമ കല്ലിങ്കലിൻറെ കരിയർ തകർത്തത് ലഹരി, പാർട്ടികളിൽ മയക്കുമരുന്ന് ഒഴുകുന്നു; ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്രനടി റിമ കലിങ്കലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര.
और पढो »
ADGP Ajith Kumar: വിവാദങ്ങൾക്കിടയിൽ എഡിജിപി എം ആർ അജിത് കുമാർ അവധിയിലേക്ക്ADGP Ajith Kumar Took Leave: സെപ്റ്റംബര്‍ 14 മുതല്‍ 17 വരെ. മൊത്തം നാലു ദിവസത്തേക്കാണ് അവധിയിൽ പ്രവേശിക്കുന്നത്.
और पढो »
PV Anvar: എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവിന് വേണ്ടി: ആരോപണങ്ങളുമായി പിവി അൻവർ എംഎൽഎപണം തട്ടിയിട്ടില്ലെങ്കിൽ പുനർജനി കേസിൽ അന്വേഷണം നടത്താൻ പ്രതിപക്ഷ നേതാവ് ഇഡിക്ക് എഴുതി കൊടുക്കണ്ടെയെന്നും പിവി അൻവർ എംഎൽഎ വെല്ലുവിളിച്ചു.
और पढो »
Dr Subhash Chandra: സീ-സോണി കരാർ തകർത്തത് മാധബി ബുച്ച്; ഗുരുതര ആരോപണങ്ങളുമായി എസ്സെൽ ഗ്രൂപ്പ് ചെയർമാൻഎസ്സെൽ ഗ്രൂപ്പുമായി സഹകരിച്ചിരുന്ന മ്യൂച്ചൽ ഫണ്ടുകൾക്ക് നേരെയും സെബി മേധാവി മാധവി പുരി ബുച്ച് തിരിഞ്ഞുവെന്നും സുഭാഷ് ചന്ദ്ര പറഞ്ഞു.
और पढो »
VD Satheesan: ആര്‍എസ്എസ് നേതാവിനെ കാണാൻ മുഖ്യമന്ത്രി അജിത്ത്കുമാറിനെ അയച്ചു, പൂരം കലക്കിയത് മുഖ്യമന്ത്രി: ഗുരുതര ആരോപണങ്ങളുമായി വിഡി സതീശൻതൃശൂർ പൂരം കലക്കാൻ മുഖ്യമന്ത്രി എഡിജിപിയുടെ അറിവോടെ ഇടപെട്ടുവെന്നും കമ്മീഷണർ അഴിഞ്ഞാടുമ്പോൾ എഡിജിപി ഇടപെട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.
और पढो »
Minu Muneer: വഴങ്ങിക്കൊടുത്താൽ അമ്മയിൽ അംഗത്വം, ഗുരുതര ആരോപണങ്ങളുമായി മിനു മുനീർ; ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മണിയൻപിള്ള രാജുമണിയൻപിള്ള രാജു ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് ആരോപണം ഉന്നയിച്ച് നടി മിനു മുനീർ.
और पढो »