നടി റിമ കലിങ്കലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര.
Rima Kallinga l: Rima Kallinga l:റിമ കല്ലിങ്കലിൻറെ കരിയർ തകർത്തത് ലഹരി, പാർട്ടികളിൽ മയക്കുമരുന്ന് ഒഴുകുന്നു; ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര Last Updated : Sep 2, 2024, 11:22 AM ISTവെളിപ്പെടുത്തലിന് പിന്നാലെ നിരവധി ചോദ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയര്‍ന്നു വരുന്നത്Director Ranjith: രഞ്ജിത്തിനെതിരായ പീഡന പരാതി; ബംഗാളി നടി താമസിച്ച ഹോട്ടലിൽ തെളിവെടുപ്പ് നടത്തിKendra Trikona Malavya Rajayoga: ശുക്ര സംക്രമണത്തിലൂടെ ഇരട്ട രാജയോഗം: ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും!Actress Radhika...
Radhika Sarathkumar: രാമലീലയിൽ ദിലീപിന്റെ അമ്മ, ഇട്ടിമാണിയിൽ മോഹൻലാലിനൊപ്പവും; രാധിക ശരത്കുമാറിന്റെ മലയാളത്തിലെ പവർഫുൾ കഥാപാത്രങ്ങൾനടി റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര. റിമ കല്ലിങ്കലിന്റെ കരിയര്‍ തകരാനുള്ള പ്രധാന കാരണം അവര്‍ നടത്തിയ മയക്കുമരുന്ന് പാര്‍ട്ടികളാണെന്ന് സുചിത്ര ആരോപിച്ചു.
റിമ കല്ലിങ്കിലിൻ്റെ കരിയർ തകർത്തത് ലഹരിയാണ്. പാർട്ടികളിൽ മയക്കുമരുന്ന് ഒഴുകുകയാണ്. സ്ത്രീകളും പുരുഷന്മാരും ഈ പാര്‍ട്ടികളില്‍ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്നും ഗായിക വ്യക്തമാക്കി.പാര്‍ട്ടികളില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വസ്തുക്കളാണ് ഇവർ ഉപയോഗിക്കുന്നതെന്നും കൂട്ടിച്ചേർത്തു.കൊച്ചിയില്‍ റെയ്ഡുകള്‍ നടന്നത് റിമ കല്ലിങ്കലിനും ആഷിക്ക് അബുവിനുമെതിരെയല്ലെ എന്നും അവർ ചോദിച്ചു. ''സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളാവാന്‍ സ്വയം തീരുമാനിച്ചോ എന്ന് റിമയോട് ആരും ചോദിക്കുന്നില്ല.
Rima Kallinga സുചിത്ര റിമ കല്ലിങ്കൽ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Minu Muneer: വഴങ്ങിക്കൊടുത്താൽ അമ്മയിൽ അംഗത്വം, ഗുരുതര ആരോപണങ്ങളുമായി മിനു മുനീർ; ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മണിയൻപിള്ള രാജുമണിയൻപിള്ള രാജു ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് ആരോപണം ഉന്നയിച്ച് നടി മിനു മുനീർ.
और पढो »
Charmila: സഹകരിക്കുമോയെന്ന് ചോദിച്ച് ഹരിഹരൻ, നിർമാതാവും സുഹൃത്തുക്കളും ബലാൽസംഗം ചെയ്യാൻ ശ്രമിച്ചു; ഗുരുതര ആരോപണങ്ങളുമായി നടി ചാർമിളമലയാള സിനിമയിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തി നടി ചാർമിള.
और पढो »
Cesarean: പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച, വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടി; ഡോക്ടർക്കെതിരെ കേസ്ആലപ്പുഴ ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ ഗുരുതര അനാസ്ഥ. ഗുരുതര വീഴ്ച വരുത്തിയ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു.
और पढो »
Frequent urination: ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നാറുണ്ടോ? എങ്കിൽ അത് ഗുരുതര രോഗ ലക്ഷണം!Frequent urination health issues: ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ ചിലപ്പോൾ ഒരു സാധാരണമായ കാര്യമാണെന്ന തോന്നലാണ് പലപ്പോഴും ഗുരുതര സാഹചര്യത്തിലേയ്ക്ക് നയിക്കുന്നത്.
और पढो »
Drug seized: പെരുമ്പാവൂർ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; 10.485 ഗ്രാം ഹെറോയിനുമായി ഒരാൾ പിടിയിൽDrug seized in Perumbavoor: വല്ലം- പെരുമ്പാവൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികെയായിരുന്നു ഇയാൾ.
और पढो »
Oman News: മയക്കുമരുന്ന് കൈവശം വച്ച പ്രവാസി ഒമാനിൽ പിടിയിൽഒമാനില്‍ മയക്കുമരുന്ന് കൈവശം വെച്ച സംഭവത്തിൽ പ്രവാസി അറസ്റ്റില്‍. മയക്കുമരുന്നും 2,700 സൈക്കോട്രോപിക് ഗുളികകളുമാണ് ഇയാളുടെ കൈയ്യിൽ നിന്നും കണ്ടെത്തിയത്
और पढो »