എഡിജിപി എംആർ അജിത് കുമാറിനെതിരെ പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം.
Last Updated : Sep 20, 2024, 09:34 AM ISTADGP MR Ajith Kumar: എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്; സുജിത്ത് ദാസിനെതിരെയും അന്വേഷണമുണ്ടാകുംKerala NEET UG Counselling 2024: ചോയ്സുകൾ നൽകാനുള്ള അവാസന തിയതി എപ്പോൾ? അറിയാം വിശദമായിMalavya Rajayoga: ശുക്രൻ സ്വരാശിയിൽ സൃഷ്ടിച്ചു മാളവ്യ യോഗം; ഇവരുടെ ഭാഗ്യം തെളിയും, സമ്പത്ത് കുമിയും!
വിജിലൻസ് മേധാവി യോഗേഷ് ഗുപ്തയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. യോഗേഷ് ഗുപ്തയ്ക്ക് മാത്രമാണ് എഡിജിപിയേക്കാൾ ഉയർന്ന റാങ്കുള്ളത്. അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും. പ്രത്യേക അന്വേഷണ സംഘത്തിൽ ഐജി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടും. കേസെടുക്കാതെയുള്ള പ്രാഥമിക പരിശോധനയാണ് ആദ്യ ഘട്ടത്തിൽ നടക്കുക.ഡിജിപിയുടെ ശുപാർശയെ തുടർന്നാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് എം ആര്‍ അജിത് കുമാറിനെതിരെയുള്ള സാമ്പത്തിക ആരോപണങ്ങളിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് സമർപ്പിച്ചത്.
MLA PV Anvar എഡിജിപി അജിത്കുമാർ പിവി അന്‍വര്‍
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
ADGP MR Ajith Kumar: എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്; സുജിത്ത് ദാസിനെതിരെയും അന്വേഷണമുണ്ടാകുംഎസ്പി സുജിത്ത് ദാസിൻ്റെ നേതൃത്വത്തിൽ മുറിച്ച മരം അജിത് കുമാറിനും നൽകിയെന്ന് പിവി അൻവർ ആരോപിച്ചിരുന്നു.
और पढो »
Vigilance Investigation Against ADGP: കുരുക്ക് മുറുകുന്നു; എഡിജിപി അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശVigilance Investigation: ഡിജിപിയുടെ അപേഷ സർക്കാർ വിജിലൻസ് മേധാവിക്ക് കൈമാറും. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി നേരിട്ടാകും അന്വേഷണം നടത്തുക
और पढो »
LDF Meeting: എൽഡിഎഫ് യോഗം; എഡിജിപിക്കെതിരെ ഘടകകക്ഷികൾക്കിടയിൽ കടുത്ത അതൃപ്തി, യോഗം നിർണായകംആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അടക്കം എഡിജിപിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ഘടകകക്ഷികൾക്കിടയിൽ കടുത്ത അതൃപ്തി നിലനിൽക്കുകയാണ്.
और पढो »
Actor Jayasurya: ആരോപണം വ്യാജമല്ല, പരാതിയിൽ നിന്ന് പിന്മാറില്ല; ജയസൂര്യയുടെ സോഷ്യൽ മീഡിയാ പോസ്റ്റിൽ പ്രതികരിച്ച് നടിഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം രണ്ട് നടിമാരാണ് പ്രത്യേക അന്വേഷണ സംഘത്തിന് നടൻ ജയസൂര്യയ്ക്കെതിരെ പരാതി നൽകിയത്.
और पढो »
Dr Subhash Chandra: സീ-സോണി കരാർ തകർത്തത് മാധബി ബുച്ച്; ഗുരുതര ആരോപണങ്ങളുമായി എസ്സെൽ ഗ്രൂപ്പ് ചെയർമാൻഎസ്സെൽ ഗ്രൂപ്പുമായി സഹകരിച്ചിരുന്ന മ്യൂച്ചൽ ഫണ്ടുകൾക്ക് നേരെയും സെബി മേധാവി മാധവി പുരി ബുച്ച് തിരിഞ്ഞുവെന്നും സുഭാഷ് ചന്ദ്ര പറഞ്ഞു.
और पढो »
ADGP Ajith Kumar: അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി അജിത് കുമാർ; നീക്കം മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെമലപ്പുറം എസ്പി ഉൾപ്പെടെ മലപ്പുറത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും ഇന്നലെ രാത്രി സ്ഥലംമാറ്റിയിരുന്നു.
और पढो »