ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം രണ്ട് നടിമാരാണ് പ്രത്യേക അന്വേഷണ സംഘത്തിന് നടൻ ജയസൂര്യയ്ക്കെതിരെ പരാതി നൽകിയത്.
Actor Jayasurya : ആരോപണം വ്യാജമല്ല, പരാതിയിൽ നിന്ന് പിന്മാറില്ല; ജയസൂര്യയുടെ സോഷ്യൽ മീഡിയാ പോസ്റ്റിൽ പ്രതികരിച്ച് നടി
Actor Jayasurya Complaints: തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വ്യാജമാണെന്ന ജയസൂര്യയുടെ വാദം കള്ളമാണെന്ന് നടി വ്യക്തമാക്കിതനിക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ തള്ളി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച നടൻ ജയസൂര്യയ്ക്കെതിരെ പരാതിക്കാരിയായ നടി. തന്റെ ആരോപണങ്ങൾ സത്യമാണെന്നും പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും പരാതിയിൽ നിന്ന് പിന്മാറില്ലെന്നും നടി എൻഡിടിവിയോട് പ്രതികരിച്ചു.
തന്റെ ജീവിതത്തിൽ ആദ്യമായാണ് ഒരു എഫ്ഐആർ ഫയൽ ചെയ്യുന്നത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വ്യാജമാണെന്ന ജയസൂര്യയുടെ വാദം കള്ളമാണ്. താൻ ഉയർത്തിയത് തെറ്റായ ആരോപണങ്ങൾ അല്ലെന്നും പരാതിക്കാരിയായ നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം രണ്ട് നടിമാരാണ് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയത്.
താൻ പണം വാങ്ങിയിട്ടാണ് പരാതി നൽകിയതെന്ന് ആരോപണം ഉയർന്നു. ജയസൂര്യയുടെ പേര് പുറത്തുപറഞ്ഞത് സ്വന്തം അഭിമാനം സംരക്ഷിക്കാനാണ്. ഞാൻ കേസ് അവസാനിപ്പിക്കുകയാണെങ്കിൽ അത് ഒരിക്കലും എനിക്ക് നന്നായി വരില്ലെന്നും നടി പറഞ്ഞു. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡന ആരോപണം നേരിടേണ്ടി വരുന്നതെന്നും ഓർക്കുന്നത് നന്ന് എന്നയായിരുന്നു ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂRadhika Sarathkumar: 'കാരവാനിൽ ഒളിക്യാമറ'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാധിക...Mammootty: 'സിനിമയിൽ ഒരു ശക്തികേന്ദ്രവും ഇല്ല'; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യമായ...Kutti Padmini: മലയാള സിനിമയെ പോലെ തമിഴിലെയും പൊയ്മുഖങ്ങൾ വീഴുമോ? തമിഴ് സിനിമയിലും ലൈംഗിക ചൂ...
Actor Jayasurya Cases Hema Committee Report ഹേമ കമ്മിറ്റി റിപ്പോർട്ട് നടൻ ജയസൂര്യ ജയസൂര്യക്കെതിരെ കേസ്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Charmila: സഹകരിക്കുമോയെന്ന് ചോദിച്ച് ഹരിഹരൻ, നിർമാതാവും സുഹൃത്തുക്കളും ബലാൽസംഗം ചെയ്യാൻ ശ്രമിച്ചു; ഗുരുതര ആരോപണങ്ങളുമായി നടി ചാർമിളമലയാള സിനിമയിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തി നടി ചാർമിള.
और पढो »
Minu Muneer: വഴങ്ങിക്കൊടുത്താൽ അമ്മയിൽ അംഗത്വം, ഗുരുതര ആരോപണങ്ങളുമായി മിനു മുനീർ; ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മണിയൻപിള്ള രാജുമണിയൻപിള്ള രാജു ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് ആരോപണം ഉന്നയിച്ച് നടി മിനു മുനീർ.
और पढो »
Actress Sonia Malhar: അത് ജയസൂര്യയല്ല, കയറിപ്പിടിച്ചവന് തല്ലും കൊടുത്തിട്ടുണ്ട്; സോഷ്യൽ മീഡിയ ചർച്ചകളിൽ പ്രതികരിച്ച് സോണിയ മൽഹാർ2013ൽ തൊടുപുഴയിൽ ഒരു സിനിമാസെറ്റിൽ വെച്ച് മേക്കപ് ചെയ്‌ത ശേഷം ശുചിമുറിയിൽ നിന്ന് മടങ്ങുമ്പോൾ പ്രമുഖ യുവനടൻ കയറിപ്പിടിച്ചെന്നായിരുന്നു സോണിയ മൽഹാറിന്റെ ആരോപണം.
और पढो »
Jayasurya: പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ...പാപികളുടെ നേരെ മാത്രം; പ്രതികരിച്ച് ജയസൂര്യJayasurya s response on allegations: ഈ ജന്മദിനം ഏറ്റവും ദു:ഖപൂര്‍ണ്ണമാക്കിയതിന്, അതില്‍ പങ്കാളിയായവര്‍ക്ക് നന്ദിയുണ്ടെന്ന് ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു.
और पढो »
Actress Sheetal Thampi: ലൊക്കേഷനിൽ സുരക്ഷ ഒരുക്കിയില്ല; നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്, ആരോപണം തള്ളി ഫുട്ടേജ് നിർമാതാക്കൾഫുട്ടേജ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ശീതളിന് പരിക്കേറ്റത്. 5 കോടിയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്.
और पढो »
Wayanad: വയനാട് നെന്മേനിയിൽ ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ടതായി നാട്ടുകാർ; ഭൂചലനമെന്ന് സംശയം, ജനങ്ങളെ ഒഴിപ്പിക്കുന്നുഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ട പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തെത്തി.
और पढो »