ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ട പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തെത്തി.
Wayanad : വയനാട് നെന്മേനി യിൽ ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ടതായി നാട്ടുകാർ; ഭൂചലനമെന്ന് സംശയം, ജനങ്ങളെ ഒഴിപ്പിക്കുന്നു
Nenmeni: രാവിലെ 10.15 ഓടെയാണ് ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട് Wayanad Landslide: വയനാട് ഉരുൾപൊട്ടൽ; സഹായ വാഗ്ദാനവുമായി തമിഴ്നാട്, സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് എംകെ സ്റ്റാലിൻPancha Yoga: 500 വർഷങ്ങൾക്ക് ശേഷം നാഗ പഞ്ചമിയിൽ 5 രാജയോഗം; ഇവർക്ക് കരിയറിലും ബിസിനസിലും പുരോഗതി!വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഭൂമിക്കടിയില്‍ നിന്ന് ശബ്ദവും മുഴക്കവും കേട്ടതായി പ്രദേശവാസികൾ. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.
നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതെന്ന് ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചു.എടയ്ക്കലില്‍ ഉഗ്രശബ്ദം കേട്ടതായും പ്രദേശവാസികൾ പറഞ്ഞു. രാവിലെ 10.15 ഓടെയാണ് ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂLiquor hunt: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൻ മദ്യവേട്ട; 34.6 ലിറ്റർ കർണാടക മദ്യവുമായി ഒരാൾ പിടി...Paris Olympics 2024: ഒളിംപിക്‌സ് ഗുസ്തിയിൽ വീണ്ടും മെഡൽ പ്രതീക്ഷ; അമന്‍ സെഹ്രാവത് സെമിയില്‍Iraq bill for child marriage: വീണ്ടും വിവാദ ബിൽ ; പെൺകുട്ടികളുടെ വിവാഹ പ്രായം കുറയ്ക്കാൻ ഇറാ...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Landslide In Wayanad: വയനാട് മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ, റോഡും പാലവും ഒലിച്ചുപോയിLandslideIn Wayanad: നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു.
और पढो »
Landslide In Wayanad: വയനാട് രണ്ടിടത്ത് വൻ ഉരുൾപൊട്ടൽ, റോഡും പാലവും ഒലിച്ചുപോയി; 7 പേർ മരിച്ചതായി റിപ്പോർട്ട്LandslideIn Wayanad: നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു.
और पढो »
Wayanad Landslide Updates: വയനാട് ഉരുൾപൊട്ടൽ: പോലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്കും വിവരങ്ങൾ നൽകാം.
और पढो »
Wayanad landslide: ഹൃദയം തകർന്ന് വയനാട്; രക്ഷാപ്രവർത്തത്തിന് സൈന്യത്തിന്റെ എൻജിനീയറിംഗ് ഗ്രൂപ്പ് എത്തുംWayanad landslide updates: ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ ബാംഗ്ലൂരിൽ നിന്നെത്തുന്ന സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും.
और पढो »
Wayanad Landslide: വയനാട് ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി2 ലക്ഷം രൂപയാണ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
और पढो »
Wayanad Landslide: വയനാട് ഉരുള്‍പൊട്ടല്‍; കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിർദേശം നൽകി ആരോഗ്യമന്ത്രികോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും കണ്ണൂരിൽ നിന്നും മെഡിക്കൽ സംഘങ്ങൾ ദുരന്തബാധിത പ്രദേശത്തേക്ക് തിരിച്ചു.
और पढो »