LandslideIn Wayanad: നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു.
Landslide In Wayanad : ചൂരല്‍മല പാലവും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ആളുകള്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല എന്ന വിഷയവുമുണ്ട്പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയതെന്നാണ് റിപ്പോർട്ട്
Landslide Kottayam | കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലിൽ മരണം ആറായി; കാർ ഒഴുക്കിൽപ്പെട്ട് രണ്ട് പേർ മരിച്ചുSamsaptak Yog: സൂര്യനും ശനിയും ചേർന്ന് സൃഷ്ടിക്കും സമസപ്തകയോഗം; ഈ രാശിക്കാർ ജാഗ്രത പാലിക്കണംTodays horoscope: കന്നി രാശിക്കാർക്ക് ഇന്ന് നല്ല ദിനം, കർക്കടക രാശിക്കാർക്ക് സമ്മിശ്ര ദിനം, അറിയാം ഇന്നത്തെ രാശിഫലം!കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടൽ ഉണ്ടായതായി റിപ്പോർട്ട്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയതെന്നാണ് റിപ്പോർട്ട്.
കർക്കടക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, മേട രാശിക്കാർക്ക് കുടുംബജീവിതം സമ്മർദ്ദപൂരിതം, അറിയാം ഇന്നത്തെ രാശിഫലം!ചൂരല്‍മല പാലവും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ആളുകള്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല എന്ന വിഷയവുമുണ്ട്. സംഭവത്തെ തുടർന്ന് പോലീസും നാട്ടുകാരും തുടർന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
ഇന്നലെ കനത്ത മഴയെ തുടർന്ന് പുഞ്ചിരി മട്ടം മുണ്ടക്കൈ ഭാഗത്ത് നിന്ന് കുറച്ച് കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. മുണ്ടക്കൈ മലയിൽ കഴിഞ്ഞദിവസം മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് ആളുകളെ ഒഴിപ്പിച്ചത്. ഇന്നലെ തന്നെ മുണ്ടക്കൈ പുഴയിൽ വലിയ കുത്തൊഴുക്കും മലവെള്ളപ്പാച്ചിലും രൂപപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്. വയനാട്ടിൽ മഴ അതിശക്തമായി തുടരുകയാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.
Mundakayal Wayanad Landslide Death Many Injured
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Dengue Fever: സംസ്ഥാനത്ത് പനി പടരുന്നു; മൂന്ന് മരണം, കോളറ സ്ഥിരീകരിച്ചത് ഏഴ് പേർക്ക്സംസ്ഥാനത്ത് 42 പേർക്ക് എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ചു. 145 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
और पढो »
Government Hospital: ഒരു സര്‍ക്കാര്‍ ആശുപത്രിക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; വയനാട് മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍വയനാട് മെഡിക്കല്‍ കോളേജ് 95 ശതമാനം സ്‌കോറോടെയാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയത്.
और पढो »
Heavy Rain: സംസ്ഥാനത്ത് മഴ ശക്തം; കോഴിക്കോടും വയനാടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിമഴ ശക്തമായ സാഹചര്യത്തിലാണ് കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.
और पढो »
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് മഴ കനക്കില്ല; 2 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Weather Report: നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പറഞ്ഞിട്ടുണ്ട്
और पढो »
Kerala Weather Warning: ഈ ജില്ലക്കാർ കുടയെടുക്കാൻ മറക്കല്ലേ...! ഇന്ന് വ്യാപക മഴയ്ക്ക് സാദ്ധ്യത, 9 ഇടങ്ങളിൽ യെല്ലോ അലർട്ട്Kerala Rain: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത.
और पढो »
Ragging: റാഗിങ്ങിന്റെ പേരിൽ ക്രൂരമർദ്ദനം; മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥി ആശുപത്രിയിൽവേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റിസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷിഫിനാണ് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റത്.
और पढो »