വയനാട് മെഡിക്കല്‍ കോളേജ് 95 ശതമാനം സ്‌കോറോടെയാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയത്.
Government Hospital: ഒരു സര്‍ക്കാര്‍ ആശുപത്രിക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; വയനാട് മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍
National Quality Assurance Standards: രണ്ട് ആശുപത്രികള്‍ക്കാണ് സംസ്ഥാനത്ത് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത് എസ്എന്‍സിയു, എന്‍ബിഎസ്യു, പ്രസവാനന്തര വാര്‍ഡ്, പീഡിയാട്രിക് ഒപിഡി എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ നടപ്പാക്കുന്നത്Vizhinjam Port: കാത്തിരിപ്പിന് വിരാമമിട്ട് വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തി; ചിത്രങ്ങൾ കാണാംToday's Horoscopeസംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വയനാട് മെഡിക്കല്‍ കോളേജ് 95 ശതമാനം സ്‌കോറോടെയാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയത്.
ഇതോടെ രണ്ട് ആശുപത്രികള്‍ക്കാണ് സംസ്ഥാനത്ത് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. കൂടുതല്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുമാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
Kerala Health Department ആരോഗ്യ വകുപ്പ്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kerala Price Hike: വിലക്കയറ്റത്തിൽ വലഞ്ഞ് ജനം, സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ദേശീയ പ്രശ്നമെന്നും സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നും ഭക്ഷ്യമന്ത്രിഅവശ്യ വസ്തുക്കളുടെ വിലക്കയറ്റം ദേശീയ പ്രശ്നമാണെന്നും വിഷയത്തിൽ സർക്കാർ ഇടപെടൽ നടത്തുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി.
और पढो »
Kerala Weather: കാലവർഷം കനക്കുന്നു...! ഈ ജില്ലകളിൽ മഴ പെയ്യാൻ സാധ്യതകൂടാതെ കേരള തീരത്ത് നാളെ (17-06-2024 ന്) വൈകുന്നേരം 05.30 വരെയും തമിഴ്‌നാട് തീരത്ത് 18-06-2024 ന് രാത്രി 11.30 വരെയും കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
और पढो »
Kerala Weather: ഈ ജില്ലകളിൽ മഴ സാധ്യത; ഉയർന്ന തിരമാല സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കുകകേരള തീരത്തും, തമിഴ്‌നാട് തീരത്തും 16-06-2024 ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
और पढो »
Yezhu Kadal Yezhu Malai: യുവൻ ശങ്കർ രാജയുടെ ഈണം; നിവിൻ പോളിയുടെ ഏഴ് കടൽ ഏഴ് മലൈ ചിത്രത്തിലെ ഗാനമെത്തിവി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്നതാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം. ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.
और पढो »
Brain Eating Amoeba: അമീബിക്ക് മസ്തിഷ്ക ജ്വരം: ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിൽസയിൽകോഴിക്കോട് അമീബിക്ക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിൽസയിലെന്ന് റിപ്പോർട്ട്. തിക്കോടി സ്വദേശിയായ പതിനാലുകാരനാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രോഗ ലക്ഷണങ്ങളോടെ ചികിൽസ തേടിയിരിക്കുന്നത്
और पढो »
Endosulfan: എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പില്‍ 1,031 പേരെ കൂടി പങ്കെടുപ്പിക്കുമെന്ന് മുഖ്യമന്ത്രി2017ലെ പ്രാഥമിക പട്ടികയില്‍പ്പെട്ടവരാണ് 1,031 പേര്‍. ഇവരെ ഒഴിവാക്കിയതിന്റെ കാരണങ്ങള്‍ പരിശോധിച്ച് അർഹരായവരെ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
और पढो »