വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്നതാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം. ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.
Yezhu Kadal Yezhu Malai : യുവൻ ശങ്കർ രാജയുടെ ഈണം; നിവിൻ പോളിയുടെ 'ഏഴ് കടൽ ഏഴ് മലൈ' ചിത്രത്തിലെ ഗാനമെത്തി
ചിത്രം കഴിഞ്ഞ ദിവസം ട്രാൻസിൽവാനിയ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രണയം വ്യത്യസ്തമായ ഒരു രീതിയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് നേരത്തെയിറങ്ങിയ ചിത്രത്തിൻ്റെ ടീസർ നൽകുന്ന സൂചന. വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്നതാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം.
The GOAT Movie: വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്; വിജയ് ചിത്രം 'ഗോട്ട്' സെപ്റ്റംബറിലെത്തും
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kuwait fire accident: കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ചത് 24 മലയാളികളെന്ന് നോർക്ക, ഏഴ് പേരെ തിരിച്ചറിഞ്ഞിട്ടില്ല; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമംമരിച്ചവരില്‍ ഇനിയും ഏഴുപേരെ തിരിച്ചറിയാനുണ്ടെന്നും മൃതദേഹങ്ങള്‍ എത്രയുംപെട്ടെന്ന് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് അറിയിച്ചു.
और पढो »
Kidnap case:ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; ആന്ധ്ര സ്വദേശികൾ പിടിയിൽതോട്ടുമുക്ക് സ്വദേശി ഷാനിൻ്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. ഷാനും സമീപവാസികളും ചേർന്ന് പ്രതികളെ പിടികൂടി വിതുര പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
और पढो »
Kerala Weather: സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്അതേസമയം കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിൽ കനത്ത നാശ നഷ്ടം. ഇടുക്കി ജില്ലയിൽ രണ്ടു ദിവസമായി പെയ്യുന്ന അതിശക്തമായ മഴയിൽ വ്യാപക നാശം. മൂന്നാറിലും ദേവികുളത്തും ശക്തമായ മഴയിൽ മണ്ണിടിഞ്ഞുവീണ് രണ്ടു വീടുകൾ തകർന്നു.
और पढो »
Road Accident: മുംബൈ-നാഗ്പൂർ എക്സ്പ്രസ് വേയിലുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യംMumbai-Nagpur Expressway: അപകടത്തിൽ കുറച്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
और पढो »
T20 WC IND vs SA: രണ്ടാം കിരീടമുയർത്തി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴ് റൺസ് ജയം27 പന്തിൽ 52 റൺസെടുത്ത ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. അക്ഷർ പട്ടേലിൻ്റെ ഒരോവറിൽ രണ്ട് സിക്സും രണ്ട് ഫോറുമിടച്ച ക്ലാസൻ ഇന്ത്യക്ക് ഭീഷണി ഉയർത്തിയിരുന്നു.
और पढो »
Gold Smuggling: യൂട്യൂബർക്ക് വിമാനത്താവളത്തിൽ ഗിഫ്റ്റ് കട; രണ്ടുമാസത്തില്‍ കടത്തിയത് 267 കിലോയോളം സ്വർണ്ണംഇക്കാര്യം പിടിയിലായ പ്രതിയാണ് അന്വേഷണ സംഘത്തോട് പറഞ്ഞത്.
और पढो »