Israel Lebanon War: ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; 22 പേർ കൊല്ലപ്പെട്ടു, 117 പേർക്ക് പരിക്ക്!

Israel Attack समाचार

Israel Lebanon War: ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; 22 പേർ കൊല്ലപ്പെട്ടു, 117 പേർക്ക് പരിക്ക്!
LebanonIsraelBeirut Airstrikes
  • 📰 Zee News
  • ⏱ Reading Time:
  • 26 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 28%
  • Publisher: 63%

Israel Lebanon Attack Latest Report: ആക്രമണത്തിൽ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്.

Israel Lebanon War: ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; 22 പേർ കൊല്ലപ്പെട്ടു, 117 പേർക്ക് പരിക്ക്!

ബെയ്‌റൂത്ത്: ലെബനനില്‍ ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നതായി റിപ്പോർട്ട്. സെന്‍ട്രല്‍ ബെയ്‌റൂത്തില്‍ നടന്ന ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. ആക്രമണത്തിൽ 117 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടന്നത് ഇന്നലെ അര്‍ദ്ധരാത്രിയോടെയാണെന്നാണ് റിപ്പോർട്ട്. ആക്രമണം അപ്രതീക്ഷിതമായായിരുന്നു എന്നാണ് റിപ്പോർട്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത്. തെക്കന്‍ ലെബനനില്‍ സ്ഥിതി ഗുരുതരമാണെന്നും ഐക്യരാഷ്ട്ര സഭാംഗങ്ങള്‍ അറിയിച്ചു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Lebanon Israel Beirut Airstrikes World News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Jaffa Shootout: മിസൈൽ ആക്രമണങ്ങൾക്കിടെ വെടിവയ്പ്; ജാഫയിൽ 6 പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്Jaffa Shootout: മിസൈൽ ആക്രമണങ്ങൾക്കിടെ വെടിവയ്പ്; ജാഫയിൽ 6 പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്ഇസ്രായേൽ നഗരമായ ജാഫയിൽ നടന്ന വെടിവെപ്പിലും കത്തി ആക്രമണത്തിലും ആറ് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
और पढो »

Israel Bombs Lebanon: ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 24 കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടു!Israel Bombs Lebanon: ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 24 കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടു!ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 24 കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ ആക്രമണം നടത്തിയെന്ന് ലെബനൻ ആരോഗ്യ മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്.
और पढो »

Walkie talkie blast in Lebanon: പേജർ സ്‌ഫോടനത്തിന് പിന്നാലെ വാക്കി ടോക്കി സ്ഫോടനം; 9 മരണം; അടിയന്തര യോഗം വിളിച്ച് യുഎൻWalkie talkie blast in Lebanon: പേജർ സ്‌ഫോടനത്തിന് പിന്നാലെ വാക്കി ടോക്കി സ്ഫോടനം; 9 മരണം; അടിയന്തര യോഗം വിളിച്ച് യുഎൻWalkie talkie blast Updatrs: ഇന്നലെ നടന്ന വോക്കി ടോക്കി സ്ഫോടന പരമ്പരയിൽ 9 പേർ കൊല്ലപ്പെടുകയും. 300 പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തുവെന്നാണ് വിവരം.
और पढो »

Road Accident: കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് 9 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരംRoad Accident: കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് 9 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരംഅടൂർ വടക്കടത്തുകാവിൽ വച്ച് പിക്ക് അപ്പ് കെഎസ് ആർടിസിയി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
और पढो »

Kochi Explosion: എടയാർ വ്യവസായ മേഖലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം; 3 പേർക്ക് പരിക്ക്Kochi Explosion: എടയാർ വ്യവസായ മേഖലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം; 3 പേർക്ക് പരിക്ക്ഇന്നലെ രാത്രി 11 മണിയോടെ എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്.
और पढो »

लेबनान में हिजबुल्लाह के गढ़ में पहुंचा दैनिक भास्कर: बेरूत में उड़ रहे इजराइली ड्रोन, इमारतों के मलबे पर हि...लेबनान में हिजबुल्लाह के गढ़ में पहुंचा दैनिक भास्कर: बेरूत में उड़ रहे इजराइली ड्रोन, इमारतों के मलबे पर हि...Israel Hezbollah Lebanon War Latest Ground Reports Update; What are the main reasons for the Israel Lebanon War?
और पढो »



Render Time: 2025-02-16 01:25:11