ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പിന് ഒരു മാസം; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

ADM Naveen Babu Death समाचार

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പിന് ഒരു മാസം; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്
എഡിഎം നവീൻ ബാബുവിൻ്റെ മരണം
  • 📰 Zee News
  • ⏱ Reading Time:
  • 49 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 26%
  • Publisher: 63%

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പിന് ഒരു മാസം;

ADM Naveen Babu Death: എഡിഎമ്മിന്റെ മരണം അന്വേഷിക്കുന്ന സ്പെഷ്യൽ അന്വേഷണ സംഘം ഇന്ന് കുടുംബാം​ഗങ്ങളുടെ മൊഴിയെടുക്കും.എഡിഎം നവീൻ ബാബുവിന്റെ വിവാദ യാത്രയയപ്പ് യോഗത്തിന് ഒരു മാസംADM Naveen Babu Death: എഡിഎം നവീൻ ബാബുവിൻ്റെ മരണം: കുടുംബത്തിൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തുംSaturn Transit: ജീവിതം പച്ചപിടിക്കും, അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടമുണ്ടാകും; 2025 ഇവർക്ക് ഭാ​ഗ്യ വർഷം

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് വഴിയൊരുക്കിയ വിവാദ യാത്രയയപ്പിന് ഒരു മാസം. പിപി ദിവ്യക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുത്തിയ യോ​ഗത്തിന് ഒരു മാസം തികയുന്ന അതേ ദിവസം തന്നെ പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുക്കും. ഇന്ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം ഉച്ചയോടെ കലക്ടറുടെ സാനിധ്യത്തിൽ പുതിയ പ്രസിഡന്റ് സ്ഥാനമേൽക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരോ​ഗ്യ- വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ കെ.കെ രത്നകുമാരിയാണ് സിപിഎം സ്ഥാനാർത്ഥി. ജൂബിലി ചാക്കോ ആണ് യു‍ഡിഎഫിന്റെ സ്ഥാനാർത്ഥി.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

എഡിഎം നവീൻ ബാബുവിൻ്റെ മരണം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽPP Divya: കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്. എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും പതിനൊന്നിനും ഇടയിൽ ഹാജരാകണമെന്നാണ് കോടതി നിർദേശം.
और पढो »

Kannur Former ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം: മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂർ കളക്ടർKannur Former ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം: മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂർ കളക്ടർKannur Collector Met CM: 20 മിനിറ്റോളം നീണ്ടുനിന്ന കൂടികാഴ്ചയിൽ സംഭവത്തിന്റെ വിശദീകരണം മുഖ്യമന്ത്രിയെ ബോധിപ്പിച്ചതായിട്ടാണ് റിപ്പോർട്ട്
और पढो »

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്‍റെ മരണം: പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കുംADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്‍റെ മരണം: പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കുംഅന്വേഷണ സംഘത്തിന് മുമ്പാകെ എത്താൻ ദിവ്യക്ക് മേൽ സിപിഎം ഉന്നത നേതൃത്വത്തിന്‍റെ സമ്മർദ്ദം ഉണ്ട്
और पढो »

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; കണ്ണൂർ കളക്ടറുടെ മൊഴിയെടുത്തുADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; കണ്ണൂർ കളക്ടറുടെ മൊഴിയെടുത്തുകളക്ടറുടെ വസതിയിൽ എത്തിയാണ് കണ്ണൂർ ടൗൺ എസ് എച്ച് ഒ ശ്രീജിത്ത് കോടേരി മൊഴിയെടുത്തത്.
और पढो »

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ജില്ലാ ഭരണകൂടത്തിന് നോട്ടീസ് അയച്ചുADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ജില്ലാ ഭരണകൂടത്തിന് നോട്ടീസ് അയച്ചുമനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്.
और पढो »

ADM Naveen Babu Death: ADM നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കുംADM Naveen Babu Death: ADM നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കുംNaveen babu Death Case: സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ പി പി ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിൽ മനംനൊന്ത നവീൻ ബാബുവിനെ മണിക്കൂറുകൾക്കുള്ളിൽ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
और पढो »



Render Time: 2025-02-15 20:52:02