എയർ ഇന്ത്യ വിമാനം 7.5 മണിക്കൂറും ടേക്ക് ഓഫ് ചെയ്തില്ല

AVIATION समाचार

എയർ ഇന്ത്യ വിമാനം 7.5 മണിക്കൂറും ടേക്ക് ഓഫ് ചെയ്തില്ല
AIR INDIA EXPRESSFLIGHT DELAYFOG
  • 📰 Zee News
  • ⏱ Reading Time:
  • 9 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 24%
  • Publisher: 63%

കനത്ത മൂടൽ മഞ്ഞ കാരണം 200 ഓളം യാത്രക്കാരെ കനത്ത മൂടൽ മഞ്ഞ കാരണം ദില്ലി-പൂണെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം 7.5 മണിക്കൂറും ടേക്ക് ഓഫ് ചെയ്തില്ല.

എയർ ഇന്ത്യ വിമാനം ഏട്ട മണിക്കൂറായിട്ടും ടേക്ക് ഓഫ് ചെയ്തില്ല; വലഞ്ഞ് 200ഓളം യാത്രക്കാർകനത്ത മൂടൽ മഞ്ഞാണ് പ്രതിസന്ധിയായത് വെള്ളിയാഴ്ച രാത്രി 9.40-ന് ഡല്‍ഹിയിൽ നിന്ന് പുറപ്പെടേണ്ട വിമാനം ശനിയാഴ്ച രാവിലെ 7.30നാണ് പുറപ്പെട്ടത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് വിമാനം പൂനെയിൽ ലാൻഡ് ചെയ്തതെന്ന് യാത്രക്കാർ പറഞ്ഞു. അരമണിക്കൂർ വൈകി വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് യാത്രക്കാരെ വിമാനത്തിനുള്ളിലേയ്ക്ക് പ്രവേശിപ്പിച്ചത്.

ഒരു മണിക്കൂർ കഴിഞ്ഞിട്ടും വിമാനം ടേക്ക് ഓഫ് ചെയ്യാതെ വന്നതോടെ യാത്രക്കാർ ക്രൂ അംഗങ്ങൾക്ക് സമീപിച്ചു. എന്നാൽ, വിമാനം ഉടൻ തന്നെ ടേക്ക് ഓഫ് ചെയ്യുമെന്നായിരുന്നു മറുപടി.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

AIR INDIA EXPRESS FLIGHT DELAY FOG DELHI PUNE

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Crime News: വിവിധ രാജ്യങ്ങളുടെ കറൻസികളുമായി യാത്രക്കാരൻ ഇൻഡോറിൽ പിടിയിൽCrime News: വിവിധ രാജ്യങ്ങളുടെ കറൻസികളുമായി യാത്രക്കാരൻ ഇൻഡോറിൽ പിടിയിൽഎയർ ഇന്ത്യ എക്‌സ്പ്രസ് ഫ്ലൈറ്റ് നമ്പർ 255-ൽ ഇൻഡോറിൽ നിന്ന് ഷാർജയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനിൽ നിന്നുമായിരുന്നു കറൻസി പിടിച്ചെടുത്തത്.
और पढो »

Bashar Al Assad: ആദ്യം ശക്തികേന്ദ്രത്തിലേക്ക്, പിന്നീട് യു ടേൺ; റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമായി, ബാഷർ അൽ അസദ് റഷ്യയിൽ എത്തിയതെങ്ങനെ?Bashar Al Assad: ആദ്യം ശക്തികേന്ദ്രത്തിലേക്ക്, പിന്നീട് യു ടേൺ; റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമായി, ബാഷർ അൽ അസദ് റഷ്യയിൽ എത്തിയതെങ്ങനെ?Syrian President Bashar Al Assad: വിമാനത്തിന്റെ ട്രാൻസ്പോണ്ടർ ഓഫ് ചെയ്തതാണോ അതോ വിമതർ വിമാനം വെടിവെച്ചിട്ടോയെന്ന് സംശയം ഉയർന്നിരുന്നു.
और पढो »

മുംബൈ ബോട്ട് അപകടത്തിൽ 13 മരണംമുംബൈ ബോട്ട് അപകടത്തിൽ 13 മരണംമുംബൈ ഗേറ്റ് ഓഫ് ഇന്ത്യ തീരത്ത് നാവികസേന ബോട്ടുമായി യാത്രാ ബോട്ട് ഇടിച്ചു മുംബൈയിൽ ബോട്ട് അപകടമുണ്ടായി 13 മരണം.
और पढो »

Syria civil war: ബാഷർ അൽ അസദ് കൊല്ലപ്പെട്ടോ? വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതിൽ ദുരൂഹതSyria civil war: ബാഷർ അൽ അസദ് കൊല്ലപ്പെട്ടോ? വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതിൽ ദുരൂഹതSyrian President Bashar Al Assad Missing: വിമാനം റഡാറിൽ നിന്ന് അപ്രതീക്ഷിതമായി അപ്രത്യക്ഷമായതായാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. വിമാനം തകർന്നതായുള്ള വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.
और पढो »

Syria Civil War: സിറിയ ആഭ്യന്തര കലാപം: 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു, ഉടനെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയംSyria Civil War: സിറിയ ആഭ്യന്തര കലാപം: 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു, ഉടനെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയംസിറിയയിൽ നിന്നും 75 ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചു : India Evacuates 75 Citizens From Syria
और पढो »

ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നാല് കായിക താരങ്ങൾക്കും അര്‍ജുന അവാർഡ് 32 പേർക്കുംധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നാല് കായിക താരങ്ങൾക്കും അര്‍ജുന അവാർഡ് 32 പേർക്കുംഇന്ത്യൻ കായിക താരങ്ങൾക്ക് അർജുന അവാർഡ്, ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരങ്ങൾ
और पढो »



Render Time: 2025-02-13 15:05:04