എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്ലൈറ്റ് നമ്പർ 255-ൽ ഇൻഡോറിൽ നിന്ന് ഷാർജയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനിൽ നിന്നുമായിരുന്നു കറൻസി പിടിച്ചെടുത്തത്.
Indore News: ഏകദേശം 26 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറൻസികൾ ഇയാളിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.ഇയാൾ എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്ലൈറ്റ് നമ്പർ 255-ൽ ഇൻഡോറിൽ നിന്ന് ഷാർജയിലേക്ക് പോവുകയായിരുന്നുHanuman Blessings
Hanuman Favourite Zodiac Signs: ഇവർ ഹനുമാൻ സ്വാമിയുടെ പ്രിയരാശിക്കാർ; പുതുവർഷത്തിൽ കാത്തിരിക്കുന്നത് വലിയ നേട്ടങ്ങൾPlum Cake: പ്ലം കേക്കില്ലാതെ എന്ത് ക്രിസ്മസ്! രുചിയൂറുന്ന പ്ലം കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ.. ഇൻഡോർ: വിവിധ രാജ്യങ്ങളുടെ കറൻസികളുമായി ഒരാൾ പിടിയിൽ. ഇൻഡോറിലെ ദേവി അഹല്യഭായ് ഹോൾക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമാണ് വിവിധ രാജ്യങ്ങളുടെ കറൻസികളുമായി യാത്രക്കാരനെ കസ്റ്റംസ് പിടികൂടിയത്. ഇയാളിൽ നിന്നും ഏകദേശം 26 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറൻസികൾ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.
സിഐഎസ്എഫ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് യാത്രക്കാരന്റെ ട്രോളി ബാഗ് പരിശോധിച്ചപ്പോഴാണ് 8000 യുഎസ് ഡോളർ, 500 ന്യൂസിലൻഡ് ഡോളർ, 60 പൗണ്ട് , 40 റിയാൽ, 19,665 യൂറോ എന്നിങ്ങനെ 26 ലക്ഷം രൂപ വിലമതിക്കുന്ന കറൻസി കണ്ടെത്തിയത്.എന്നാൽ ഈ വിദേശ കറൻസിയുടെ ഉറവിടം കാണിക്കുന്ന നിയമപരമായ രേഖകളൊന്നും യാത്രക്കാരന്റെ കൈവശമുണ്ടായിരുന്നില്ല.
Madhya Pradesh Foreign Currency Indore Airport Foreign Exchange Management Devi Ahilya Bai Holkar Airport Foreign Currency
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
MBBS seat fraud case: എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്, ഒളിവിൽ കഴിഞ്ഞത് വിവിധ സംസ്ഥാനങ്ങളിൽ; ഒടുവിൽ പിടിയിൽMBBS seat fraud case:
और पढो »
Crime News: കൈവിലങ്ങുമായി ഓടി, ചതുപ്പിൽ ഒളിച്ചു; 4 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ പിടിയിൽകുറച്ചു നാളുകളായി കുറുവ സംഘം ആലപ്പുഴയിലും എറണാകുളത്തുമായി ഒട്ടേറെ കവർച്ചകൾ നടത്തിയിട്ടുണ്ട്. മണികണ്ഠൻ എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ള മറ്റൊരാൾ.
और पढो »
Crime News: തൊടുപുഴയിൽ വൻ കഞ്ചാവ് വേട്ട; 40 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പോലീസിന്റെ പിടിയിൽCrime News Idukki: വിദ്യാര്‍ഥികള്‍ക്കിടയിലും മറ്റും വില്‍പ്പന നടത്താനാണ് ഇവര്‍ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
और पढो »
Crime News: ആനക്കൊമ്പ് വിൽപനയ്ക്കെത്തിയ സംഘം വനംവകുപ്പിന്റെ പിടിയിൽ!ആനക്കൊമ്പുകൾ വിൽപന നടത്താനുള്ള ശ്രമത്തിനിടെ രണ്ടുപേർ പിടിയിൽ. വെള്ളനാട് സ്വദേശി നിബു ജോൺ, വിതുര മേമല സ്വദേശി വിനീത് എന്നിവരെയാണ് വനംവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തത്.
और पढो »
Crime News: കൊല്ലത്ത് യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു; നാല് പ്രതികൾ പിടിയിൽതെന്മല ഇടമണ്ണിൽ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
और पढो »
Saudi News: സൗദിയിൽ ഒരാഴ്ചക്കിടെ 20,778 നിയമലംഘകർ അറസ്റ്റിൽSaudi Arabia: താമസ, ജോലി, അതിർത്തി സുരക്ഷാ നിയമ ലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 15 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തിട്ടുണ്ട്.
और पढो »