Crime News: കൊല്ലത്ത് യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു; നാല് പ്രതികൾ പിടിയിൽ

Crime News समाचार

Crime News: കൊല്ലത്ത് യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു; നാല് പ്രതികൾ പിടിയിൽ
Kollam Crime NewsCrime News Keralaയുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു
  • 📰 Zee News
  • ⏱ Reading Time:
  • 41 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 34%
  • Publisher: 63%

തെന്മല ഇടമണ്ണിൽ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. ​ഗുരുതരമായി പരിക്കേറ്റ യുവാവ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Crime News : കൊല്ലത്ത് യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു; നാല് പ്രതികൾ പിടിയിൽ

Kollam Crime News: സംഭവത്തിൽ ഇടമൺ സ്വദേശികളായ സുജിത്, രാജീവ്, സിബിൻ, അരുൺ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തുMars RetrogradeAstrology Moon Transit: സമ്പത്തും, അഭിവൃദ്ധിയും വർധിക്കും; ചന്ദ്രന്റെ രാശിമാറ്റത്താൽ ഭാഗ്യങ്ങള്‍ സ്വന്തമാക്കുന്ന രാശിക്കാര്‍ ഇവരാണ്!Saturn - Venus Conjunction: 30 വര്‍ഷത്തിന് ശേഷം ശനി-ശുക്ര സംയോഗം; ഈ രാശിക്കാർ അവരുടെ ലക്ഷ്യം കൈവരിക്കും

തെന്മലയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച് അഞ്ചം​ഗ സംഘം. രാത്രി പെൺസുഹൃത്തിന്റെ വീട്ടിലെത്തിയ നിഷാദിന് നേരെയാണ് ക്രൂരമായ സദാചാര ആക്രമണം നടന്നത്. നിഷാദിനെ ന​ഗ്നനാക്കി വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് കൂരമായി മർദ്ദിച്ചു. സംഭവത്തിൽ ഇടമൺ സ്വദേശികളായ സുജിത്, രാജീവ്, സിബിൻ, അരുൺ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. ഒന്നാം പ്രതി സുജിത്തിന് നിഷാദിനോടുള്ള മുൻവൈരാ​ഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kollam Crime News Crime News Kerala യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു കൊല്ലം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Mobile Phone Theft: കൊച്ചിയിൽ അലന്‍വാക്കറുടെ സം​ഗീത പരിപാടിക്കിടെ കവർന്നത് 39 ഫോണുകൾ; പ്രതികളെത്തിയത് വിമാനത്തിൽ, നാല് പേർ പിടിയിൽMobile Phone Theft: കൊച്ചിയിൽ അലന്‍വാക്കറുടെ സം​ഗീത പരിപാടിക്കിടെ കവർന്നത് 39 ഫോണുകൾ; പ്രതികളെത്തിയത് വിമാനത്തിൽ, നാല് പേർ പിടിയിൽഅതീഖുൽ റഹ്മാൻ (38), വാസിം അഹമ്മദ് (31), സണ്ണി ഭോലാ യാദവ് (28), ശ്യാം പൽവാൽ എന്നിവരാണ് പിടിയിലായത്.
और पढो »

Kollam Murder Case: സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ കുത്തിക്കൊന്നു; സംഭവം കൊല്ലത്ത്!Kollam Murder Case: സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ കുത്തിക്കൊന്നു; സംഭവം കൊല്ലത്ത്!Crime News: ​നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം വഴിയില്‍ തടഞ്ഞുവെച്ച് അക്രമിച്ചിരുന്നു ഇത് ചോദിക്കാനെത്തിയ നവാസിനെ കുത്തിക്കൊല്ലുകയായിരുന്നു.
और पढो »

Kollam Murder Case: കൊല്ലത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ!Kollam Murder Case: കൊല്ലത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ!Crime News: കൊല്ലപ്പെട്ട നവാസിന്റെ സഹോദരന്‍ നബീലും സുഹൃത്ത് അനസും മുട്ടയ്ക്കാവിലെ സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിവരെയായിരുന്നു ഒരു സംഘം ഇവരെ അക്രമിച്ചത്.
और पढो »

Crime News: പാറശ്ശാലയിൽ കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽCrime News: പാറശ്ശാലയിൽ കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽസ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പ്രതികൾ പിടിയിലായത്.
और पढो »

Crime News: സംസ്ഥാനത്ത് മൂന്നിടങ്ങളിൽ നടന്ന കഞ്ചാവ് വേട്ടയിൽ 3 പേർ പിടിയിൽCrime News: സംസ്ഥാനത്ത് മൂന്നിടങ്ങളിൽ നടന്ന കഞ്ചാവ് വേട്ടയിൽ 3 പേർ പിടിയിൽഇടുക്കി സ്വദേശിയായ സായൂജ്.കെ.പിയെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
और पढो »

Robbery In Padmanabhaswamy Temple: നിവേദ്യ ഉരുളി മോഷ്ടിച്ചതല്ല ജീവനക്കാരൻ തന്നതെന്ന് പ്രതിRobbery In Padmanabhaswamy Temple: നിവേദ്യ ഉരുളി മോഷ്ടിച്ചതല്ല ജീവനക്കാരൻ തന്നതെന്ന് പ്രതിശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ ഹരിയാന സ്വദേശികളായ മൂന്നുപേർ പിടിയിൽ
और पढो »



Render Time: 2025-02-16 13:54:20