Robbery In Padmanabhaswamy Temple: നിവേദ്യ ഉരുളി മോഷ്ടിച്ചതല്ല ജീവനക്കാരൻ തന്നതെന്ന് പ്രതി

Padmanabha Swamy Temple Theft समाचार

Robbery In Padmanabhaswamy Temple: നിവേദ്യ ഉരുളി മോഷ്ടിച്ചതല്ല ജീവനക്കാരൻ തന്നതെന്ന് പ്രതി
Robber In Sri Padmanabha Swamy TemplePadmanabhaswamy Temple Robbery. Ganesh JhaHaryana Native
  • 📰 Zee News
  • ⏱ Reading Time:
  • 25 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 27%
  • Publisher: 63%

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ ഹരിയാന സ്വദേശികളായ മൂന്നുപേർ പിടിയിൽ

Crime News: .നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതിയുടെ മൊഴി പുറത്ത്Mercury Retrograde Lucky Zodiac Signs: പത്ത് ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ജീവിതം മാറിമറിയും! സമ്പത്ത് ഇരട്ടിയാകും, കാത്തിരിക്കുന്നത് വൻ നേട്ടങ്ങൾMercury Retrograde: ആരെയും ആകർഷിക്കുന്ന പെരുമാറ്റം, ബുധന്റെ വക്ര​ഗതിയോടെ ഇവരുടെ പേരും പ്രശസ്തിയും വര്‍ധിക്കും‌തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതിയുടെ മൊഴി പുറത്ത്.

ആരെങ്കിലും തടഞ്ഞിരുന്നുവെങ്കില്‍ ഉരുളി മടക്കി നല്‍കിയേനെയെന്ന് പറഞ്ഞ പ്രതി പാത്രം പോലീസിന് കൈമാറി. സംഭവത്തില്‍ ക്ഷേത്ര ജീവനക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.ക്ഷേത്രത്തില്‍ നിന്നും നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ ഹരിയാന സ്വദേശികളായ മൂന്ന് പേരാണ് പോലീസിന്റെ പിടിയിലായത്. ഇവരെ ഇന്ന് കേരളത്തിലെത്തും എന്നാണ് റിപ്പോർട്ട്. ഈ മാസം 13 നാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. അതീവ സുരക്ഷാ മേഖലയായ പദ്മനാഭ സ്വാമി ക്ഷേത്രത്തിനകത്ത് കടന്നാണ് വ്യാഴാഴ്ച സംഘം മോഷണം നടത്തിയത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Robber In Sri Padmanabha Swamy Temple Padmanabhaswamy Temple Robbery. Ganesh Jha Haryana Native Accused Arrested

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Crime News: അപ്പുപ്പൻ മോശമാണ്, ലൈം​ഗീകാതിക്രമം വെളിപ്പെടുത്തി 5 വയസുകാരി; 62കാരന് 102 വർഷം കഠിന തടവും പിഴയുംCrime News: അപ്പുപ്പൻ മോശമാണ്, ലൈം​ഗീകാതിക്രമം വെളിപ്പെടുത്തി 5 വയസുകാരി; 62കാരന് 102 വർഷം കഠിന തടവും പിഴയുംവിവരം പുറത്തു പറഞ്ഞാൽ ഉപദ്രവിക്കുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് കുട്ടി ആരോടും വിവരം പറഞ്ഞിരുന്നില്ല.
और पढो »

Arrest: വിദ്യാർഥികൾക്ക് ആദ്യം സാമ്പത്തിക സഹായം, പിന്നീട് ലഹരിക്കടത്ത് കാരിയറാക്കും; പ്രതി പോലീസിന്റെ പിടിയിൽArrest: വിദ്യാർഥികൾക്ക് ആദ്യം സാമ്പത്തിക സഹായം, പിന്നീട് ലഹരിക്കടത്ത് കാരിയറാക്കും; പ്രതി പോലീസിന്റെ പിടിയിൽമയക്കുമരുന്ന് വിൽപ്പന നടത്തിയ ആൾ അറസ്റ്റിൽ
और पढो »

Bengaluru Fridge Horror: യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം; ഒളിവിൽ പോയ പ്രതി ജീവനൊടുക്കി!Bengaluru Fridge Horror: യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം; ഒളിവിൽ പോയ പ്രതി ജീവനൊടുക്കി!മാളിലെ ജീവനക്കാരിയായ മഹാലക്ഷ്മിയുടെ ശരീരമാണ് 30 കഷ്ണങ്ങളാക്കി ബെംഗളൂരു വയ്യാലിക്കാവിലെ അപ്പാർട്മെന്റിലെ ഫ്രിഡ്ജിൽ നിന്നും ഈ മാസം 21 ന് കണ്ടെത്തിയത്.
और पढो »

Crime News: അർധരാത്രിയിൽ ആശുപത്രിയിൽ ​ഗർഭിണിക്ക് നേരെ ആക്രമണം; ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി അറസ്റ്റിൽCrime News: അർധരാത്രിയിൽ ആശുപത്രിയിൽ ​ഗർഭിണിക്ക് നേരെ ആക്രമണം; ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി അറസ്റ്റിൽഗർഭിണിക്ക് നേരെ ആക്രമണം
और पढो »

Mankameshwar Temple: বাইরে থেকে কোনও কেনা প্রসাদ নয়, যোগীরাজ্যের মন্দিরে...Mankameshwar Temple: বাইরে থেকে কোনও কেনা প্রসাদ নয়, যোগীরাজ্যের মন্দিরে...Mankameshwar temple authorities banned prasad from market
और पढो »

Bangladesh: ঢাকায় জাতীয় মন্দির পরিদর্শন মহম্মদ ইউনূসের, হিন্দুদের সঙ্গে শুভেচ্ছা বিনিময়!Bangladesh: ঢাকায় জাতীয় মন্দির পরিদর্শন মহম্মদ ইউনূসের, হিন্দুদের সঙ্গে শুভেচ্ছা বিনিময়!chief advisor to interim govt of Bangladesh Muhammad Yunus visits nation temple in Dhaka
और पढो »



Render Time: 2025-02-19 22:51:22