Crime News: അപ്പുപ്പൻ മോശമാണ്, ലൈം​ഗീകാതിക്രമം വെളിപ്പെടുത്തി 5 വയസുകാരി; 62കാരന് 102 വർഷം കഠിന തടവും പിഴയും

POCSO Case समाचार

Crime News: അപ്പുപ്പൻ മോശമാണ്, ലൈം​ഗീകാതിക്രമം വെളിപ്പെടുത്തി 5 വയസുകാരി; 62കാരന് 102 വർഷം കഠിന തടവും പിഴയും
ThiruvananthapuramCrime News
  • 📰 Zee News
  • ⏱ Reading Time:
  • 82 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 43%
  • Publisher: 63%

വിവരം പുറത്തു പറഞ്ഞാൽ ഉപദ്രവിക്കുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് കുട്ടി ആരോടും വിവരം പറഞ്ഞിരുന്നില്ല.

Crime News : അപ്പുപ്പൻ മോശമാണ്, ലൈം​ഗീകാതിക്രമം വെളിപ്പെടുത്തി 5 വയസുകാരി; 62കാരന് 102 വർഷം കഠിന തടവും പിഴയും

പ്രതിയുടെ വീട്ടിൽ കളിക്കാൻ എത്തിയപ്പോഴാണ് കുട്ടിയെ പീഡിപ്പിച്ചത്.Shani Margi 2024Todays Horoscope: മേട രാശിക്കാർക്ക് കർമ്മരംഗത്ത് ഉയർച്ച, മിഥുന രാശിക്കാർക്ക് ചെലവേറും, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: വൃശ്ചിക രാശിക്കാർക്ക് ചെലവേറും, ധനു രാശിക്കാർക്ക് ജോലി ലഭിക്കും, അറിയാം ഇന്നത്തെ രാശിഫലം! അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അപ്പൂപ്പന് 102 വർഷം കഠിന തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും. 62കാരനായ ഫെലിക്സിനാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖ ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ട് വർഷവും മൂന്നുമാസവും കൂടുതൽ തടവ് അനുഭവിക്കണം എന്ന് കോടതി വ്യക്തമാക്കി.

2020 നവംബർ മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി കുട്ടിയുടെ അമ്മയുടെ അച്ഛന്റെ ചേട്ടനാണ്. പ്രതിയുടെ വീട്ടിൽ കളിക്കാൻ എത്തിയപ്പോഴാണ് കുട്ടിയെ പീഡിപ്പിച്ചത്. കരഞ്ഞ കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി. പുറത്തു പറഞ്ഞാൽ ഉപദ്രവിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി വിവരം പുറത്തു പറഞ്ഞില്ല. മറ്റ് കുട്ടികളോട് അഞ്ച് വയസുകാരി പ്രതിയെ കുറിച്ച് പറഞ്ഞത് കുട്ടിയുടെ അമ്മുമ്മ കേട്ടു. തുടർന്ന് അമ്മുമ്മ വിവരം തിരക്കിയപ്പോഴാണ് പീഡനത്തെ കുറിച്ച് കുട്ടി പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKerala Rain Alert: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പില്ല; 6 ജില്ലകളിൽ യെല്ലോ അലർട്ട...Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ...Rape Case Against Actor Siddique: ബലാത്സംഗ കേസ്: നടൻ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നി...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Thiruvananthapuram Crime News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Nivin Pauly: ചതി സിനിമയിൽ നിന്നോ? ലൈംഗികാരോപണത്തിൽ ഗൂഢാലോചന നടന്നതായി സംശയം, ക്രൈംബ്രാഞ്ചിന് പരാതി നൽകി നിവിൻ പോളിNivin Pauly: ചതി സിനിമയിൽ നിന്നോ? ലൈംഗികാരോപണത്തിൽ ഗൂഢാലോചന നടന്നതായി സംശയം, ക്രൈംബ്രാഞ്ചിന് പരാതി നൽകി നിവിൻ പോളിലൈം​ഗികാരോപണത്തിൽ ​ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി.
और पढो »

Pocso Case: ഓഡീഷന് വിളിച്ചുവരുത്തി നിരവധി പേർക്ക് കാഴ്ചവെച്ചു; മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ പോക്സോ കേസ്Pocso Case: ഓഡീഷന് വിളിച്ചുവരുത്തി നിരവധി പേർക്ക് കാഴ്ചവെച്ചു; മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ പോക്സോ കേസ്പ്രായപൂർത്തിയാകും മുൻപാണ് തനിക്കെതിരെ ലൈം​ഗിക അതിക്രമം ഉണ്ടായതെന്ന് യുവതി മൊഴി നൽകി.
और पढो »

Siddique: സിദ്ധിഖിന് പിടിവീഴും; ലൈംഗികാതിക്രമ കേസിൽ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണ സംഘംSiddique: സിദ്ധിഖിന് പിടിവീഴും; ലൈംഗികാതിക്രമ കേസിൽ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണ സംഘംലൈം​ഗികാതിക്രമ കേസിൽ നടൻ സിദ്ധിഖിനെതിരെ കൂടുതൽ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണസംഘം.
और पढो »

Sidhique Case: വീട്ടിൽ ഇല്ല, ഫോണും സ്വിച്ച് ഓഫ്; സിദ്ധിഖിനായി ലുക്ക് ഔട്ട് സർക്കുലർSidhique Case: വീട്ടിൽ ഇല്ല, ഫോണും സ്വിച്ച് ഓഫ്; സിദ്ധിഖിനായി ലുക്ക് ഔട്ട് സർക്കുലർ2016 ജനുവരി 28ന് തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലിൽ വച്ച് ബലം പ്രയോ​ഗിച്ച് ലൈം​ഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
और पढो »

Onam 2024: ഓണക്കാലത്ത് മദ്യവില്‍പ്പനയിൽ കുറവ്; ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ 701 കോടിയുടെ വിൽപ്പന; കഴിഞ്ഞ വര്‍ഷം 715 കോടിOnam 2024: ഓണക്കാലത്ത് മദ്യവില്‍പ്പനയിൽ കുറവ്; ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ 701 കോടിയുടെ വിൽപ്പന; കഴിഞ്ഞ വര്‍ഷം 715 കോടിAlcohol Sale: ഉത്രാടം വരെയുള്ള ഒമ്പത് ദിവസങ്ങളിൽ 701 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വർഷം ഈ ദിവസങ്ങളിൽ 715 കോടിയുടെ വിൽപ്പനയാണ് നടന്നത്.
और पढो »

Actor Siddique: ലൈം​ഗികാതിക്രമ കേസിൽ ചോദ്യം ചെയ്യലിനെത്താൻ തയ്യാറെന്ന് സിദ്ദിഖ്Actor Siddique: ലൈം​ഗികാതിക്രമ കേസിൽ ചോദ്യം ചെയ്യലിനെത്താൻ തയ്യാറെന്ന് സിദ്ദിഖ്Acot Siddique: ലൈം​ഗികാതിക്രമ കേസിൽ ചോദ്യം ചെയ്യലിന് ​ഹാജരാകാൻ തയ്യാറാണെന്ന് നടൻ സിദ്ദിഖ്. ഇക്കാര്യം താരം പ്രത്യേക അന്വേഷണ സംഘത്തെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്
और पढो »



Render Time: 2025-02-21 13:06:58