Alcohol Sale: ഉത്രാടം വരെയുള്ള ഒമ്പത് ദിവസങ്ങളിൽ 701 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വർഷം ഈ ദിവസങ്ങളിൽ 715 കോടിയുടെ വിൽപ്പനയാണ് നടന്നത്.
Onam 2024: ഓണക്കാലത്ത് മദ്യവില്‍പ്പനയിൽ കുറവ്; ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ 701 കോടിയുടെ വിൽപ്പന; കഴിഞ്ഞ വര്‍ഷം 715 കോടി
സംസ്ഥാനത്ത് ഈ വർഷം ഓണക്കാലത്ത് മദ്യവിൽപ്പനയിൽ കുറവ്. കഴിഞ്ഞ വർഷത്തെ വിൽപ്പനയെ അപേക്ഷിച്ച് 14 കോടി രൂപയുടെ കുറവാണ് ഇത്തവണയുണ്ടായത്. ഉത്രാടം വരെയുള്ള ഒമ്പത് ദിവസങ്ങളിൽ 701 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വർഷം ഈ ദിവസങ്ങളിൽ 715 കോടിയുടെ വിൽപ്പനയാണ് നടന്നത്. തിരുവോണദിനത്തിലെ പ്രധാനകാര്യം ഓണസദ്യ തന്നെയാണ്. കുടുംബത്തിലെ എല്ലാവരും ഒന്നിച്ച് ഓണസദ്യ കഴിക്കും. ഇന്നത്തെ തലമുറയ്ക്ക് ഓണക്കളികൾ വലിയ പരിചയം കാണണമെന്നില്ല. അന്യം നിന്നുപോകുന്ന സാംസ്കാരിക വിനോദങ്ങളിലൽ ഒന്നാണ് ഓണക്കളികൾ.
Onam 2024 Onam Sadya Onam Alcohol Sale ഓണം ബെവ്കോ ഓണനാളുകളിലെ മദ്യവിൽപ്പന
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Onam Bumper 2024: ഒന്നാം സമ്മാനം 25 കോടി; ഓണം ബമ്പര്‍ അടിക്കാന്‍ യോഗമുള്ള 7 നക്ഷത്രക്കാര്‍ഓണക്കാലത്ത് എല്ലാ മലയാളികളും കാത്തിരിക്കുന്ന ഒന്നാണ് ഓണം ബമ്പര്‍. 25 കോടിയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം.
और पढो »
UP News: ഉറ്റസുഹൃത്തുക്കളായ ദളിത് പെൺകുട്ടികൾ മരിച്ച നിലയിൽ; രണ്ടുപേർ പിടിയിൽ!കഴിഞ്ഞ ചൊവ്വാഴ്ചയാണ് 15 ഉം 18 ഉം വയസ്സുള്ള പെൺകുട്ടികളെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
और पढो »
Wayanad Landslide: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായി വീണ്ടും തിരച്ചിൽ; ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുംആനടിക്കാപ്പ് മുതൽ സൂചിപ്പാറ വരെയുള്ള സ്ഥലങ്ങളിലായിരുന്നു പ്രത്യേക സംഘം ഇന്ന് തിരച്ചിൽ നടത്തിയത്.
और पढो »
Muthalappozhi Accident: മുതലപ്പൊഴിയിൽ വീണ്ടും അപകടം; ഒരാളെ കാണാതായിമത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് അഞ്ചുതെങ്ങ് സ്വദേശികൾ സഞ്ചരിച്ച സിന്ദുയാത്ര മാതാ എന്ന വള്ളം അപകടത്തിൽപ്പെട്ടത്.
और पढो »
Mpox New Variant: എംപോക്സിന്റെ പുതിയ വേരിയന്റ് തായ്ലൻഡിൽ സ്ഥിരീകരിച്ചു; ക്ലേഡ് 1 ബി സ്ട്രെയിൻ മാരകം, പടരുന്നത് അതിവേഗത്തിൽആഫ്രിക്കയിൽ നിന്ന് കഴിഞ്ഞ ആഴ്ച തായ്ലൻഡിൽ എത്തിയ യൂറോപ്യൻ പൗരനിലാണ് രോഗം സ്ഥിരീകരിച്ചത്.
और पढो »
Kerala rain alert: സംസ്ഥാനത്ത് അതിതീവ്രമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്Kerala Weather News: തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള ജില്ലകളിലും, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്.
और पढो »