ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ധിഖിനെതിരെ കൂടുതൽ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണസംഘം.
Siddique : സിദ്ധിഖിന് പിടിവീഴും; ലൈംഗികാതിക്രമ കേസിൽ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണ സംഘം
തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്ന പരാതിക്കാരിയുടെ മൊഴി ശരിവയ്ക്കുന്ന തെളിവുകളാണ് ലഭിച്ചതെന്ന് അന്വേഷണ സംഘം.
സിദ്ധിഖിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി വരുന്നതിന് പിന്നാലെ തുടർ നടപടികളും കുറ്റപത്രവും നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 2016 ജനുവരി 28ന് തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലിൽ വച്ച് ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഒന്നര മാസത്തിനിടയിലെ അന്വേഷണത്തിൽ പരാതിക്കാരിയുടെ ആരോപണം ശരി വയ്ക്കുന്ന തരത്തിലുള്ള തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. അച്ഛനും അമ്മയും കൂട്ടുക്കാരിയും ചേർന്നാണ് ഹോട്ടലിൽ എത്തിച്ചതെന്ന പരാതിക്കാരിയുടെ മൊഴി മൂവരും ശരിവച്ചു. ജനുവരി 27ന് രാത്രി 12 മണിക്ക് മുറി എടുത്ത സിദ്ധിഖ് പിറ്റേന്ന് വൈകിട്ട് 5 മണി വരെ ഹോട്ടലിൽ ഉണ്ടായിരുന്നതായി ഹോട്ടൽ രേഖകളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Nivin Pauly: ബലാത്സംഗക്കേസിൽ നിവിൻ പോളിയുടെ അറസ്റ്റ് ഉടനില്ല; മറ്റ് കേസുകളിലെ മുൻകൂർ ജാമ്യ അപേക്ഷയിൽ വിധി വന്ന ശേഷം തീരുമാനംനിവിൻ പോളിക്കെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയുടെ മൊഴിയും പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും.
और पढो »
Siddique: പീഡനം നടന്നത് 101 D-യിൽ; സിദ്ദിഖിന് കുരുക്ക് മുറുകുന്നു? ഹോട്ടൽ മുറി കാണിച്ചുകൊടുത്ത് നടിCase against Siddique: 2016 ജനുവരിയിൽ സിദ്ദിഖ് താമസിച്ച മുറിയായിരുന്നു ഇതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
और पढो »
Sexual Assault Case: മുൻകൂർ ജാമ്യാപേക്ഷ: മുകേഷിന് ഇന്ന് നിർണായകം, സിദ്ദീഖും കോടതിയിലേക്ക്മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
और पढो »
Subhadra Murder Case: സുഭദ്ര കൊലക്കേസ്: പ്രതികളുമായി പോലീസ് ഇന്ന് കേരളത്തിലെത്തും!കര്‍ണാടക മണിപ്പാലില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം മാത്യുസിനെയും ശര്‍മിളയെയും പിടികൂടിയത്.
और पढो »
Malayalam Film Industry: സിനിമാ മേഖലയിലെ ലൈംഗിക ആരോപണം; അന്വേഷണത്തിന് ഏഴംഗ ഐപിഎസ് സംഘത്തെ നിയോഗിച്ച് സർക്കാർ, സംഘത്തിൽ നാല് വനിതകൾഅന്വേഷണ സംഘത്തിൽ നാല് വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴ് പേരാണുള്ളത്. ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം അന്വേഷണം നടത്തുക.
और पढो »
Sexual Abuse Case: നടിയുടെ പരാതിയിൽ ജയസൂര്യ മുകേഷ് എന്നിവർക്കെതിരെ കേസെടുത്തു; ജാമ്യമില്ലാ വകുപ്പ് ചുമത്തി!Minu Muneer Alligation Against Actors: ഇവർക്കെതിരെ പരാതി ഉന്നയിച്ച നടിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിയെടുത്ത ശേഷമാണ് കേസെടുക്കാനുള്ള നീക്കം നടന്നത്.
और पढो »