Subhadra Murder Case: സുഭദ്ര കൊലക്കേസ്: പ്രതികളുമായി പോലീസ് ഇന്ന് കേരളത്തിലെത്തും!

Subhadra Murder Case समाचार

Subhadra Murder Case: സുഭദ്ര കൊലക്കേസ്: പ്രതികളുമായി പോലീസ് ഇന്ന് കേരളത്തിലെത്തും!
AlappuzhaArrestKadavantra Missing Case
  • 📰 Zee News
  • ⏱ Reading Time:
  • 24 sec. here
  • 9 min. at publisher
  • 📊 Quality Score:
  • News: 37%
  • Publisher: 63%

കര്‍ണാടക മണിപ്പാലില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം മാത്യുസിനെയും ശര്‍മിളയെയും പിടികൂടിയത്.

Subhadra Murder Case Latest Updates: പ്രതികളുമായി ഇന്ന് അന്വേഷണ സംഘം ആലപ്പുഴയില്‍ എത്തും. കടവന്ത്ര സ്വദേശി 73 കാരിയായ സുഭദ്രയെ കലവൂരില്‍ എത്തിച്ച് കൊന്ന് കുഴിച്ച് മൂടിയ വിവരം പുറത്തിറഞ്ഞ് മൂന്നാം ദിവസത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.

ഉഡുപ്പിയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെ മണിപ്പാലില്‍ നിന്നും മറ്റൊരു സ്ഥലത്തേക്ക് രക്ഷപ്പെടാനുള്ള യാത്രാമധ്യേയാണ് പ്രതികള്‍ പിടിയിലായത്.കൊലപാതകത്തിന് ശേഷം നാടുവിട്ട ശര്‍മിളയേയും മാത്യൂസിനെയും തേടി പോലീസ് സംഘം കഴിഞ്ഞ ദിവസം തന്നെ ഉഡുപ്പിയിലെത്തിയിരുന്നു. നാല് സംഘങ്ങളായി തിരിഞ്ഞ അന്വേഷണ സംഘം ശര്‍മിള പോകാന്‍ ഇടയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതിനിടെ പണം പിന്‍വലിച്ച വിവരങ്ങള്‍ പരിശോധിച്ചാണ് ഇരുവരും ഉഡുപ്പിയിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Alappuzha Arrest Kadavantra Missing Case Kadavantra Women Murder Case Kerala Crime News Crime News Kerala News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Hema Committee Report Full Version: ഹേമ കമ്മിറ്റി റിപ്പോർട്ട്: പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറിHema Committee Report Full Version: ഹേമ കമ്മിറ്റി റിപ്പോർട്ട്: പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറികേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ യോഗം ക്രൈംബ്രാഞ്ച് എഡിജിപി പോലീസ് ആസ്ഥാനത്ത് ഇന്ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്
और पढो »

Subhadhra Murder Case: സുഭദ്ര കൊലക്കേസ്; മാത്യൂസും ശർമിളയും കുടുങ്ങി, പിടിയിലായത് കർണാടകയിൽ നിന്ന്Subhadhra Murder Case: സുഭദ്ര കൊലക്കേസ്; മാത്യൂസും ശർമിളയും കുടുങ്ങി, പിടിയിലായത് കർണാടകയിൽ നിന്ന്സുഭദ്രയുടെ മകൻ രാധാകൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
और पढो »

Kolkata rape murder: വനിതാ ഡോക്ടറുടെ കൊലപാതകം; മുഖ്യപ്രതി പരിശീലനം ലഭിച്ച ബോക്സർ, കൂടുതൽ വിവരങ്ങൾ പുറത്ത്Kolkata rape murder: വനിതാ ഡോക്ടറുടെ കൊലപാതകം; മുഖ്യപ്രതി പരിശീലനം ലഭിച്ച ബോക്സർ, കൂടുതൽ വിവരങ്ങൾ പുറത്ത്Kolkata doctor rape murder case: സിവിക് പോലീസ് വളണ്ടറിയായ സഞ്ജയ് റോയ് സാമ്പത്തിക തട്ടിപ്പുകളും നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
और पढो »

Sexual Abuse Case Against Jayasurya: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്Sexual Abuse Case Against Jayasurya: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്Sexual Abuse Case Again Jayasurya: തിരുവനന്തപുരത്തുള്ള നടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കരമന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് കൈമാറും എന്നാണ് റിപ്പോർട്ട്.
और पढो »

Sexual Assault Case: ലൈംഗികാതിക്രമ കേസ്: വികെ പ്രകാശിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുംSexual Assault Case: ലൈംഗികാതിക്രമ കേസ്: വികെ പ്രകാശിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുംലൈംഗീകാതിക്രമ കേസിൽ പ്രതിയായ സംവിധായകൻ വി കെ പ്രകാശിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുവതിയായ തിരക്കഥാകൃത്തിന്‍റെ പരാതിയിലായിരുന്നു പോലീസ് കേസ് എടുത്തത്.
और पढो »

Thasmid Thamasum missing case: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടി ചെന്നൈയില്‍; സ്ഥിരീകരിച്ച് പോലീസ്Thasmid Thamasum missing case: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടി ചെന്നൈയില്‍; സ്ഥിരീകരിച്ച് പോലീസ്Thasmid Thamasum missing case updates: പെണ്‍കുട്ടി ചെന്നൈയില്‍ നിന്ന് ഗുവാഹത്തിയിലേയ്ക്ക് പോകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
और पढो »



Render Time: 2025-02-13 09:11:12