Subhadhra Murder Case: സുഭദ്ര കൊലക്കേസ്; മാത്യൂസും ശർമിളയും കുടുങ്ങി, പിടിയിലായത് കർണാടകയിൽ നിന്ന്

Subhadhra Murder Case समाचार

Subhadhra Murder Case: സുഭദ്ര കൊലക്കേസ്; മാത്യൂസും ശർമിളയും കുടുങ്ങി, പിടിയിലായത് കർണാടകയിൽ നിന്ന്
PoliceCrime News
  • 📰 Zee News
  • ⏱ Reading Time:
  • 74 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 40%
  • Publisher: 63%

സുഭദ്രയുടെ മകൻ രാധാകൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ഒരു മാസം മുൻപ് കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയുടെ മൃതദേഹം കലവൂർ കോർത്തുശ്ശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.7th Pay CommissionBudh Surya YutiOnion And Garlic

Garlic And Onion: വെളുത്തുള്ളിയും സവാളയും കഴിച്ചാൽ എന്താണ് ഗുണം? മികച്ച ഫലത്തിന് ഇത് എങ്ങനെ കഴിക്കണം?കടവന്ത്ര സ്വദേശി സുഭദ്ര കൊലക്കേസിലെ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസും ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിളയുമാണു പിടിയിലായത്. ഇവരുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു.

ഒരു മാസം മുൻപ് കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയുടെ മൃതദേഹം കലവൂർ കോർത്തുശ്ശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സുഭദ്രയുടെ പക്കലുണ്ടായിരുന്ന സ്വർണാഭരണങ്ങൾക്കായി കൊലപ്പെടുത്തിയെന്നാണ് നിഗമനം. പ്രതികളെ ചോദ്യം ചെയ്താലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. Subhadhra Murder Case: കൊലയ്ക്ക് മുൻപ് വീടിന് പുറകിൽ കുഴിയെടുത്തു; കലവൂരിലെ സുഭദ്രയുടെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ്ഓ​ഗസ്റ്റ് നാലിന് വീട്ടിൽ നിന്നിറങ്ങിയ സുഭദ്രയെ കാണാതാകുകയായിരുന്നു. തുടർന്ന് സുഭദ്രയുടെ മകൻ രാധാകൃഷ്ണൻ പോലീസിൽ പരാതി നൽകി. കടവന്ത്രയിലെ വീട്ടിൽ സുഭദ്ര ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നതെന്നാണ് വിവരം. സുഭദ്രയെ കാണാൻ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നുവെന്നും ഇവർക്കൊപ്പമാണ് പോയതെന്നും ബന്ധുക്കൾ വ്യക്തമാക്കി.

കൊല നടത്തുന്നതിന് മുൻപ് തന്നെ കലവൂരിലെ വീടിന് പുറകിൽ കുഴിയെടുത്തിരുന്നു. കുഴിയെടുക്കാൻ വന്ന ദിവസം ആ വീട്ടിൽ പ്രായമായ ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നുവെന്ന് മേസ്തിരി പോലീസിന് മൊഴി നൽകി. വേസ്റ്റ് ഇടാനെന്ന പേരിലാണ് ശർമിളയും നിധിൻ മാത്യുവും മേസ്തിരിയെ വിളിച്ചുവരുത്തി കുഴി എടുപ്പിച്ചത്. തീർഥാടന യാത്രയ്ക്കിടെയാണ് സുഭദ്രയും ശർമിളയും പരിചയപ്പെട്ടതെന്നാണ് സൂചന.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Police Crime News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Thasmid Thamasum missing case: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടി ചെന്നൈയില്‍; സ്ഥിരീകരിച്ച് പോലീസ്Thasmid Thamasum missing case: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടി ചെന്നൈയില്‍; സ്ഥിരീകരിച്ച് പോലീസ്Thasmid Thamasum missing case updates: പെണ്‍കുട്ടി ചെന്നൈയില്‍ നിന്ന് ഗുവാഹത്തിയിലേയ്ക്ക് പോകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
और पढो »

Subhadhra Murder Case: കൊലയ്ക്ക് മുൻപ് വീടിന് പുറകിൽ കുഴിയെടുത്തു; കലവൂരിലെ സുഭദ്രയുടെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ്Subhadhra Murder Case: കൊലയ്ക്ക് മുൻപ് വീടിന് പുറകിൽ കുഴിയെടുത്തു; കലവൂരിലെ സുഭദ്രയുടെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ്സ്വർണവും പണവും കവർന്നതിന് ശേഷം സുഭദ്രയെ കൊലപ്പെടുത്തിയതാകാം എന്നാണ് പോലീസിന്റെ സംശയം.
और पढो »

Kazhakkoottam Girl Missing Case: കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ കുറിച്ച് നിർണായക വിവരം; അന്വേഷണ സംഘം കന്യാകുമാരിയിലേക്ക്Kazhakkoottam Girl Missing Case: കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ കുറിച്ച് നിർണായക വിവരം; അന്വേഷണ സംഘം കന്യാകുമാരിയിലേക്ക്Assam Girl Missing Case: ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ – കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കയറിയതായാണ് ഇന്ന് പുലർച്ചെ പൊലീസിന് വിവരം ലഭിച്ചത്
और पढो »

Child Welfare Committee: കേരളത്തിൽ നിന്ന് പഠിക്കണമെന്ന് കുട്ടി; കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ തല്‍ക്കാലം മാതാപിതാക്കള്‍ക്കൊപ്പം വിടില്ലChild Welfare Committee: കേരളത്തിൽ നിന്ന് പഠിക്കണമെന്ന് കുട്ടി; കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ തല്‍ക്കാലം മാതാപിതാക്കള്‍ക്കൊപ്പം വിടില്ലകഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ തല്‍ക്കാലം മാതാപിതാക്കള്‍ക്കൊപ്പം വിടില്ല.
और पढो »

Nepal Bus Accident: നേപ്പാളിൽ ഇന്ത്യക്കാർ സഞ്ചരിച്ച ബസ് പുഴയിലേക്ക് മറിഞ്ഞു; 14 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്Nepal Bus Accident: നേപ്പാളിൽ ഇന്ത്യക്കാർ സഞ്ചരിച്ച ബസ് പുഴയിലേക്ക് മറിഞ്ഞു; 14 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്പൊഖ്റയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസ് തനാഹുൻ ജില്ലയിൽ വച്ചാണ് പുഴയിലേക്ക് മറിഞ്ഞത്.
और पढो »

Air India Express: ടേക്ക് ഓഫിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന്റെ ലോഹഭാ​ഗങ്ങൾ അടർന്നുവീണു; വിമാനം തിരിച്ചിറക്കി, അന്വേഷണംAir India Express: ടേക്ക് ഓഫിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന്റെ ലോഹഭാ​ഗങ്ങൾ അടർന്നുവീണു; വിമാനം തിരിച്ചിറക്കി, അന്വേഷണംവിമാനത്തിൽ നിന്ന് ലോഹഭാ​ഗങ്ങൾ അടർന്നുവീണതോടെ എയർ ട്രാഫിക് കൺട്രോൾ പൈലറ്റുമാരെ വിവരം അറിയിച്ച് ഉടൻ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു.
और पढो »



Render Time: 2025-02-13 12:54:17