Kazhakkoottam Girl Missing Case: കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ കുറിച്ച് നിർണായക വിവരം; അന്വേഷണ സംഘം കന്യാകുമാരിയിലേക്ക്

Girl Missing समाचार

Kazhakkoottam Girl Missing Case: കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ കുറിച്ച് നിർണായക വിവരം; അന്വേഷണ സംഘം കന്യാകുമാരിയിലേക്ക്
KazhakkoottamThiruvananathapuramKanyakumari Express
  • 📰 Zee News
  • ⏱ Reading Time:
  • 35 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 27%
  • Publisher: 63%

Assam Girl Missing Case: ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ – കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കയറിയതായാണ് ഇന്ന് പുലർച്ചെ പൊലീസിന് വിവരം ലഭിച്ചത്

Kazhakkoottam Girl Missing Case: കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ കുറിച്ച് നിർണായക വിവരം; അന്വേഷണ സംഘം കന്യാകുമാരിയിലേക്ക്

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ 13 വയസുകാരി തസ്മിത് തംസുമിയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ നിർണായക വിവരം പോലീസിന് ലഭിച്ചതായി റിപ്പോർട്ട്.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ – കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കയറിയതായാണ് ഇന്ന് പുലർച്ചെ പൊലീസിന് വിവരം ലഭിച്ചത്. ഇത്രേ ട്രെയിനിൽ കുട്ടിയുടെ എതി‍ർവശത്തുള്ള സീറ്റിൽ ഇരിക്കുകയായിരുന്ന ഒരു യാത്രക്കാരിയാണ് പോലീസിന് നിർണായക വിവരം കൈമാറിയത്.

പക്ഷെ ഇടയ്ക്ക് മറ്റേതെങ്കിലും സ്റ്റേഷനിൽ ഇറങ്ങിയോ എന്നും സംശയമുണ്ട്. കന്യാകുമാരി എത്തുന്നതിന് മുമ്പ് ഈ ട്രെയിനിന് അഞ്ച് സ്റ്റോപ്പുകളാണ് ഉള്ളത്. ഇതിനിടയിൽ കുട്ടിക്ക് ആസാമീസ് ഭാഷ മാത്രമേ അറിയൂ എന്നത് അന്വേഷണത്തിന് വെല്ലുവിളിയായിരിക്കുകയാണ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kazhakkoottam Thiruvananathapuram Kanyakumari Express

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Nepal Plane Crash: നേപ്പാളിൽ വിമാനം തകർന്നുവീണു; 18 പേരുടെ മൃതദേഹം കണ്ടെത്തിNepal Plane Crash: നേപ്പാളിൽ വിമാനം തകർന്നുവീണു; 18 പേരുടെ മൃതദേഹം കണ്ടെത്തിKathmandu Airport Plane Crash: റൺവേയിൽ നിന്നും വിമാനം തെന്നി മാറിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.
और पढो »

Arjun Rescue Operation: ശക്തമായ സി​ഗ്നൽ, ലോഹ സാന്നിധ്യം ഉറപ്പിച്ചു; ഡ്രോൺ പരിശോധനയിൽ നിർണായക വിവരംArjun Rescue Operation: ശക്തമായ സി​ഗ്നൽ, ലോഹ സാന്നിധ്യം ഉറപ്പിച്ചു; ഡ്രോൺ പരിശോധനയിൽ നിർണായക വിവരം8 കിലോമീറ്റർ അകലെ നിന്ന് അർജുന്റെ ലോറിയിലുണ്ടായിരുന്ന തടി കണ്ടെത്തിയിരുന്നു. PA1 എന്ന് മാർക്ക് ചെയ്ത തടികളാണ് കണ്ടെത്തിയതെന്ന് ലോറി ഉടമ.
और पढो »

Arjun rescue operation: ലൊക്കേഷനടുത്ത് ദൗത്യ സംഘം, അടിയൊഴുക്ക് ശക്തം; അർജുനിലേക്ക് എത്താൻ പ്രതിസന്ധികളേറെ, നിർണായക മണിക്കൂറുകൾArjun rescue operation: ലൊക്കേഷനടുത്ത് ദൗത്യ സംഘം, അടിയൊഴുക്ക് ശക്തം; അർജുനിലേക്ക് എത്താൻ പ്രതിസന്ധികളേറെ, നിർണായക മണിക്കൂറുകൾദൗത്യസംഘം അർജുന്റെ ലോറി കണ്ടെത്തിയ ലൊക്കേഷനടുത്ത് എത്തിയിരിക്കുകയാണ്. അടിയൊഴുക്കുള്ളതിനാൽ അത് കൂടി പരിശേധിച്ചതിനെ ശേഷമെ പുഴയിലേക്കിറങ്ങൂ
और पढो »

Wayanad Landslide: വയനാട് ഉരുള്‍പൊട്ടല്‍; കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിർദേശം നൽകി ആരോ​ഗ്യമന്ത്രിWayanad Landslide: വയനാട് ഉരുള്‍പൊട്ടല്‍; കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിർദേശം നൽകി ആരോ​ഗ്യമന്ത്രികോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും കണ്ണൂരിൽ നിന്നും മെഡിക്കൽ സംഘങ്ങൾ ദുരന്തബാധിത പ്രദേശത്തേക്ക് തിരിച്ചു.
और पढो »

Thrissur Rain Update: മഴയിൽ മുങ്ങി തൃശൂർ; മലക്കപ്പാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് 2 മരണംThrissur Rain Update: മഴയിൽ മുങ്ങി തൃശൂർ; മലക്കപ്പാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് 2 മരണംപീച്ചി, വാഴാനി, പെരിങ്ങൽക്കുത്ത്, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട് എന്നീ ഡാമുകളിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്.
और पढो »

Marijuana Seized: അമരവിളയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ; മൂന്ന് കിലോ കഞ്ചാവ് പിടികൂടിMarijuana Seized: അമരവിളയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ; മൂന്ന് കിലോ കഞ്ചാവ് പിടികൂടിതമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് എക്സൈസ് സംഘം അമരവിള ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്.
और पढो »



Render Time: 2025-02-15 13:23:38