നിവിൻ പോളിക്കെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയുടെ മൊഴിയും പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും.
Nivin Pauly : ബലാത്സംഗക്കേസിൽ നിവിൻ പോളി യുടെ അറസ്റ്റ് ഉടനില്ല; മറ്റ് കേസുകളിലെ മുൻകൂർ ജാമ്യ അപേക്ഷയിൽ വിധി വന്ന ശേഷം തീരുമാനം
Actor Nivin Pauly: നിവിൻ പോളിക്കെതിരെ പീഡനക്കേസ്; വിദേശത്ത് വച്ച് പീഡിപ്പിച്ചെന്ന് യുവതി, പോലീസ് കേസെടുത്തുSurya Budh Yuti: ബുധാദിത്യ രാജയോഗത്തിലൂടെ ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ ഒപ്പം സമ്പത്തിന്റെ പെരുമഴയും!Today's Horoscope: കർക്കടകം രാശിക്കാർക്ക് ബിസിനസിൽ നേട്ടം, തുലാം രാശിക്കാരുടെ സാമ്പത്തികം മെച്ചപ്പെടും; ഇന്നത്തെ രാശിഫലം
ഇത് സംബന്ധിച്ച് ഊന്നുകൽ സിഐയുടെ മൊഴി രേഖപ്പെടുത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. നിവിൻ പോളിക്കെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയുടെ മൊഴിയും പ്രത്യേക അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. ദുബായിൽ വച്ച് മയക്കുമരുന്ന് നൽകിയ ബലാത്സംഗം ചെയ്തുവെന്നും നഗ്നദൃശ്യങ്ങൾ പകർത്തിയെന്നുമാണ് പരാതി. ആരോപണങ്ങൾ നിഷേധിച്ച് നടൻ രംഗത്തെത്തിയിരുന്നു.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Actor Nivin Pauly: നിവിൻ പോളിക്കെതിരെ പീഡനക്കേസ്; വിദേശത്ത് വച്ച് പീഡിപ്പിച്ചെന്ന് യുവതി, പോലീസ് കേസെടുത്തുനടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്
और पढो »
Nivin Pauly: പരാതി വ്യാജം; സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്ന് നിവിൻ പോളിഅന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്ന് നിവിൻ പോളി മാധ്യമങ്ങളോട് പ്രതികരിച്ചു.
और पढो »
Actor Nivin Pauly Case: വാദം കള്ളം: തന്നെ നിവിൻ പോളിക്ക് അറിയാമെന്ന് പരാതിക്കാരിസിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് തന്നെ പീഡിപ്പിച്ചതെന്നാണ് പരാതിക്കാരി പൊലീസിൽ മൊഴി നൽകിയത്.
और पढो »
பிரேமம் பட நாயகன் நிவின் பாலி மீது பாலியல் புகார்... ஷாக்கில் திரையுலகம்!Sexual Allegation On Nivin Pauly: கேரள திரையுலகில் முன்னணி நடிகர்கள், இயக்குநர்கள் தொடர்ந்து பாலியல் குற்றச்சாட்டில் சிக்கி வரும் நிலையில், பிரேமம் பட புகழ் நிவின் பாலி மீதும் நடிகை அளித்த பாலியல் புகாரின் பேரில் வழக்கு பதிவு செய்யப்பட்டுள்ளது.
और पढो »
Malayalam Film Actor Nivin Pauly Booked For Rape; Actor Denies ChargesActor Nivin Pauly was charged with rape on Tuesday following a complaint by a 40-year-old woman who alleged that he sexually assaulted her over a year ago in Dubai, according to police.
और पढो »
Mura: റിസ്ക് എടുക്കണം മച്ചി യൂട്യൂബിൽ തരംഗം സൃഷ്ടിച്ച് മുറ ടീസർകപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറയുടെ ടീസർ റിലീസായി
और पढो »