കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറയുടെ ടീസർ റിലീസായി
ക്യാൻ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റിലെ മികച്ച പ്രകടനത്തിന് ശേഷം മലയാളി കൂടിയായ ഹ്രിദ്ധു ഹാറൂൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മുറ .
ഫാസിൽ നാസൻ ഛായാഗ്രഹകനായ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ചമൻ ചാക്കോയാണ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - റോണി സക്കറിയ, സംഗീത സംവിധാനം - ക്രിസ്റ്റി ജോബി, കലാസംവിധാനം - ശ്രീനു കല്ലേലിൽ, മേക്കപ്പ് - റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം - നിസാർ റഹ്മത്ത്, ആക്ഷൻ - പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ - ജിത്ത് പിരപ്പൻകോട്, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് - പ്രതീഷ് ശേഖർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂTripura Violence: ക്ഷേത്ര വിഗ്രഹം നശിപ്പിച്ചതിനെ തുടർന്ന് ത്രിപുരയിൽ വീടുകൾ അഗ്നിക്കിരയാക്കി...MoviesMukesh: ബ്ലാക് മെയ്ൽ തന്ത്രത്തിന് കീഴടങ്ങില്ല, തെളിവുകളുണ്ട്; മിനു മുനീറിനെതിരെ വെളിപ്പെടുത്...
Teaser Release Mohammad Mustafa Suraj Venjarammodu മുറ ടീസർ മുഹമ്മദ് മുസ്തഫ സുരാജ് വെഞ്ഞാറമൂട്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
National Film Award: മമ്മൂട്ടിയെ തഴഞ്ഞതോ? ജൂറി അംഗം എം.ബി പദ്മകുമാർ പറയുന്നുമമ്മൂട്ടിയുടെ ഒരു സിനിമ പോലും മത്സരരംഗത്ത് ഉണ്ടായിരുന്നില്ലെന്ന് കേന്ദ്ര ജൂറി അംഗം എം.ബി പദ്മകുമാർ.
और पढो »
Mpox New Variant: എംപോക്സിന്റെ പുതിയ വേരിയന്റ് തായ്ലൻഡിൽ സ്ഥിരീകരിച്ചു; ക്ലേഡ് 1 ബി സ്ട്രെയിൻ മാരകം, പടരുന്നത് അതിവേഗത്തിൽആഫ്രിക്കയിൽ നിന്ന് കഴിഞ്ഞ ആഴ്ച തായ്ലൻഡിൽ എത്തിയ യൂറോപ്യൻ പൗരനിലാണ് രോഗം സ്ഥിരീകരിച്ചത്.
और पढो »
Rajayogam: വട്ടപ്പൂജ്യത്തില്‍ നിന്ന് കോടീശ്വരന്‍മാരാകും! ഈ നക്ഷത്രക്കാരുടെ സമയം തെളിഞ്ഞുഓഗസ്റ്റ് 6 മുതൽ എല്ലാ ദോഷങ്ങളും മാറി അഭിവൃദ്ധി ഉണ്ടായ ചില നക്ഷത്രങ്ങളുണ്ട്. ഇവർക്ക് രാജയോഗം ആരംഭിച്ചിരിക്കുകയാണ്.
और पढो »
Cholera: വയനാട്ടിൽ കോളറ മരണം; ഒരാൾക്ക് കൂടി രോഗം, 9 പേർക്ക് സമാന ലക്ഷണങ്ങൾWayanad Cholera death: കോളറ മരണം സ്ഥിരീകരിച്ചതോടെ നൂൽപ്പുഴ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ കണ്ടെയിൻമെൻ്റ് സോൺ പ്രഖ്യാപിച്ചു.
और पढो »
Manichitrathazhu 4K: ഡോ. സണ്ണിയും നകുലനും ഗംഗയും വീണ്ടും വരുന്നു; മണിച്ചിത്രത്താഴ് 4K റീ-റിലീസ് പ്രഖ്യാപിച്ചുManichitrathazhu 4K re-release date: സ്വർഗ ചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേർന്നാണ് മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസിക്ക് സിനിമയെന്നു വിശേഷിപ്പിക്കാവുന്ന മണിച്ചിത്രത്താഴ് 4K ഡോൾബി അറ്റ്മോസിലൂടെ വീണ്ടും പുറത്തിറക്കുന്നത്.
और पढो »
Mpox New Variant: എംപോക്സിന്റെ പുതിയ വേരിയന്റ് തായ്ലൻഡിൽ സ്ഥിരീകരിച്ചു; ക്ലേഡ് 1 ബി സ്ട്രെയിൻ മാരകം, പടരുന്നത് അതിവേഗത്തിൽആഫ്രിക്കയിൽ നിന്ന് കഴിഞ്ഞ ആഴ്ച തായ്ലൻഡിൽ എത്തിയ യൂറോപ്യൻ പൗരനിലാണ് രോഗം സ്ഥിരീകരിച്ചത്.
और पढो »