Nivin Pauly: പരാതി വ്യാജം; സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്ന് നിവിൻ പോളി

Nivin Pauly समाचार

Nivin Pauly: പരാതി വ്യാജം; സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്ന് നിവിൻ പോളി
Sexual Assault Caseനിവിൻ പോളി
  • 📰 Zee News
  • ⏱ Reading Time:
  • 12 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 15%
  • Publisher: 63%

അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്ന് നിവിൻ പോളി മാധ്യമങ്ങളോട് പ്രതികരിച്ചു.

Last Updated : Sep 3, 2024, 09:28 PM ISTകോതമംഗലം സ്വദേശിയായ യുവതിയുടെ പരാതിയിൽ നിവിൻ പോളി യടക്കം 6 പേർക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.Todays Horoscope: ഇന്ന് മേടം കർക്കടകം രാശിക്കാർക്ക് അനുകൂല ദിനം, ഇടവ രാശിക്കാർ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തെറ്റാണെന്ന് നടൻ നിവിൻ പോളി . ബലാത്സംഗ പരാതി വ്യാജമാണെന്നും സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും നിവിൻ പോളി വ്യക്തമാക്കി. പരാതിക്കാരിയെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല.

കഴിഞ്ഞ നവംബറിൽ ദുബായിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയിൽ എറണാകുളം ഊന്നുകൽ പോലീസാണ് കേസെടുത്തത്. എസ്ഐടി സംഘം അന്വേഷണം ഏറ്റെടുക്കും. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Sexual Assault Case നിവിൻ പോളി

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Actor Nivin Pauly: നിവിൻ പോളിക്കെതിരെ പീഡനക്കേസ്; വിദേശത്ത് വച്ച് പീഡിപ്പിച്ചെന്ന് യുവതി, പോലീസ് കേസെടുത്തുActor Nivin Pauly: നിവിൻ പോളിക്കെതിരെ പീഡനക്കേസ്; വിദേശത്ത് വച്ച് പീഡിപ്പിച്ചെന്ന് യുവതി, പോലീസ് കേസെടുത്തുനടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്
और पढो »

பிரேமம் பட நாயகன் நிவின் பாலி மீது பாலியல் புகார்... ஷாக்கில் திரையுலகம்!பிரேமம் பட நாயகன் நிவின் பாலி மீது பாலியல் புகார்... ஷாக்கில் திரையுலகம்!Sexual Allegation On Nivin Pauly: கேரள திரையுலகில் முன்னணி நடிகர்கள், இயக்குநர்கள் தொடர்ந்து பாலியல் குற்றச்சாட்டில் சிக்கி வரும் நிலையில், பிரேமம் பட புகழ் நிவின் பாலி மீதும் நடிகை அளித்த பாலியல் புகாரின் பேரில் வழக்கு பதிவு செய்யப்பட்டுள்ளது.
और पढो »

Kerala Rain Update: ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു; കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതKerala Rain Update: ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു; കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതകേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
और पढो »

Womens commission: സർക്കാരിനോട് റിപ്പോർട്ട്‌ തേടും, ആരോപണം തെളിഞ്ഞാൽ നടപടി വേണം; രഞ്ജിത്തിനെതിരായ നടിയുടെ ആരോപണത്തിൽ വനിതാ കമ്മീഷൻWomens commission: സർക്കാരിനോട് റിപ്പോർട്ട്‌ തേടും, ആരോപണം തെളിഞ്ഞാൽ നടപടി വേണം; രഞ്ജിത്തിനെതിരായ നടിയുടെ ആരോപണത്തിൽ വനിതാ കമ്മീഷൻപരാതി ഉന്നയിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അന്വേഷണം നടത്തി വ്യക്തത വരുത്തുകയും നടപടി എടുക്കുകയും വേണമെന്ന് വനിതാ കമ്മീഷൻ
और पढो »

Drishyam Model Murder: യുപിയിൽ ദൃശ്യം മോഡൽ കൊലപാതകം; പ്രതിയായ മുൻ പോലീസുകാരൻ പിടിയിൽ!Drishyam Model Murder: യുപിയിൽ ദൃശ്യം മോഡൽ കൊലപാതകം; പ്രതിയായ മുൻ പോലീസുകാരൻ പിടിയിൽ!Drishyam Model Murder: ശർമയെ കാണാനില്ലെന്നും പറഞ്ഞ് കുടുംബം പരാതി നൽകി 13 മത്തെ ദിവസമാണ് പ്രതിയെ പിടികൂടിയത്
और पढो »

Actor Siddique: ആരോപണങ്ങൾക്ക് പിന്നിൽ അജണ്ട; രേവതി സമ്പത്തിനെതിരെ പരാതി നൽകി നടൻ സിദ്ദിഖ്Actor Siddique: ആരോപണങ്ങൾക്ക് പിന്നിൽ അജണ്ട; രേവതി സമ്പത്തിനെതിരെ പരാതി നൽകി നടൻ സിദ്ദിഖ്രേവതി സമ്പത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്.
और पढो »



Render Time: 2025-02-21 13:51:39