Actor Siddique: ആരോപണങ്ങൾക്ക് പിന്നിൽ അജണ്ട; രേവതി സമ്പത്തിനെതിരെ പരാതി നൽകി നടൻ സിദ്ദിഖ്

Actor Siddique समाचार

Actor Siddique: ആരോപണങ്ങൾക്ക് പിന്നിൽ അജണ്ട; രേവതി സമ്പത്തിനെതിരെ പരാതി നൽകി നടൻ സിദ്ദിഖ്
Revathi Sampathസിദ്ദിഖ്രേവതി സമ്പത്ത്
  • 📰 Zee News
  • ⏱ Reading Time:
  • 23 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 23%
  • Publisher: 63%

രേവതി സമ്പത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്.

പ്രശസ്തിക്ക് വേണ്ടിയാണ് നടി ശ്രമിക്കുന്നതെന്നും വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണങ്ങളാണ് അവർ ഉന്നയിക്കുന്നതെന്നും സിദ്ദിഖ് പരാതിയിൽ പറയുന്നു.വ്യാജ പ്രചാരണത്തിന് വേണ്ടി ചിലർ രേവതി സമ്പത്തിനെ ഉപയോ​ഗിക്കുന്നുവെന്ന് നടൻതാൻ നടിയെ ആദ്യമായി കാണുമ്പോൾ പ്രായപൂർത്തിയായിരുന്നില്ല എന്ന വാദം തെറ്റ്beaches in Kerala: അവധിക്കാലത്ത് അടിച്ച് പൊളിക്കാൻ ഈ മനോഹര തീരങ്ങളിലേക്ക് പോയാലോ....

പ്രശസ്തിക്ക് വേണ്ടിയാണ് നടി ശ്രമിക്കുന്നതെന്നും വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ആരോപണങ്ങളാണ് അവർ ഉന്നയിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു. അതേസമയം നടിയുടെ ആരോപണം തെറ്റാണെന്നും നടൻ വാദിക്കുന്നു. വളരെ ചെറിയ പ്രായത്തിലായിരുന്നു സിദ്ദിഖ് ഉപദ്രവിച്ചത് എന്നാണ് നടി ആരോപിച്ചത്. എന്നാൽ താൻ നടിയെ ആദ്യമായി കാണുമ്പോൾ പ്രായപൂർത്തിയായിരുന്നില്ല എന്ന വാദം തെറ്റാണെന്നും അത് അവരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ പരിശോധിച്ചാൽ മനസ്സിലാകുമെന്നും സിദ്ദിഖ് പരാതിയിൽ പറയുന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Revathi Sampath സിദ്ദിഖ് രേവതി സമ്പത്ത്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Allegations against Actors: സിദ്ദിഖിനെ ബാൻ ചെയ്യണം, റിയാസ് ഖാനിൽ നിന്നും ദുരനുഭവം ഉണ്ടായതായി രേവതി സമ്പത്ത്Allegations against Actors: സിദ്ദിഖിനെ ബാൻ ചെയ്യണം, റിയാസ് ഖാനിൽ നിന്നും ദുരനുഭവം ഉണ്ടായതായി രേവതി സമ്പത്ത്നടൻ റിയാസ് ഖാൻ തന്നെ ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചുവെന്നും നടി രേവതി സമ്പത്ത് വ്യക്തമാക്കി.
और पढो »

Drishyam Model Murder: യുപിയിൽ ദൃശ്യം മോഡൽ കൊലപാതകം; പ്രതിയായ മുൻ പോലീസുകാരൻ പിടിയിൽ!Drishyam Model Murder: യുപിയിൽ ദൃശ്യം മോഡൽ കൊലപാതകം; പ്രതിയായ മുൻ പോലീസുകാരൻ പിടിയിൽ!Drishyam Model Murder: ശർമയെ കാണാനില്ലെന്നും പറഞ്ഞ് കുടുംബം പരാതി നൽകി 13 മത്തെ ദിവസമാണ് പ്രതിയെ പിടികൂടിയത്
और पढो »

Wayanad Landslide: വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം സംഭാവന നൽകി നടൻ വിക്രംWayanad Landslide: വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം സംഭാവന നൽകി നടൻ വിക്രംവയനാടിന് സഹായവുമായി നടൻ ചിയാൻ വിക്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം സംഭാവന നൽകി.
और पढो »

Sexual Allegations against Siddique: സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു; തീരുമാനം ലൈം​ഗികാരോപണത്തിന് പിന്നാലെSexual Allegations against Siddique: സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു; തീരുമാനം ലൈം​ഗികാരോപണത്തിന് പിന്നാലെസിനിമ മോഹിച്ചെത്തിയ തന്നെ സിദ്ദിഖ് ചെറുപ്രായത്തിൽ പീഡിപ്പിച്ചെന്നാണ് താരം ആരോപിച്ചിരിക്കുന്നത്.
और पढो »

Womens commission: സർക്കാരിനോട് റിപ്പോർട്ട്‌ തേടും, ആരോപണം തെളിഞ്ഞാൽ നടപടി വേണം; രഞ്ജിത്തിനെതിരായ നടിയുടെ ആരോപണത്തിൽ വനിതാ കമ്മീഷൻWomens commission: സർക്കാരിനോട് റിപ്പോർട്ട്‌ തേടും, ആരോപണം തെളിഞ്ഞാൽ നടപടി വേണം; രഞ്ജിത്തിനെതിരായ നടിയുടെ ആരോപണത്തിൽ വനിതാ കമ്മീഷൻപരാതി ഉന്നയിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അന്വേഷണം നടത്തി വ്യക്തത വരുത്തുകയും നടപടി എടുക്കുകയും വേണമെന്ന് വനിതാ കമ്മീഷൻ
और पढो »

Mohanlal: എന്താണ് മോഹൻലാലിനെ ബാധിച്ച മ്യാൽജിയ? ലക്ഷണങ്ങൾ ഇവയാണ്Mohanlal: എന്താണ് മോഹൻലാലിനെ ബാധിച്ച മ്യാൽജിയ? ലക്ഷണങ്ങൾ ഇവയാണ്മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ചില ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ വിവരം ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
और पढो »



Render Time: 2025-02-19 03:31:57