മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ചില ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ വിവരം ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
കടുത്ത പനിയും ശ്വസന സംബന്ധമായ പ്രശ്നങ്ങളെയും തുടർന്നാണ് മോഹൻലാൽ ചികിത്സ തേടിയത്. മെഡിക്കൽ ബുള്ളറ്റിനിൽ മ്യാൽജിയ എന്ന അസുഖത്തെ കുറിച്ചും പറയുന്നുണ്ട്. പേശികളിൽ അനുഭവപ്പെടുന്ന വേദനയെ സൂചിപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന പദമാണ് മ്യാൽജിയ. ശ്വസന വ്യവസ്ഥയുടെ ഭാഗമായ മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയിലെ അണുബാധ, അല്ലെങ്കിൽ കായികാധ്വാനവുമായി ബന്ധപ്പെട്ട പേശി വേദന എന്നിവയുടെ അനന്തരഫലമായിരിക്കാം മ്യാൽജിയ.
പരിക്കുകൾ, സമ്മർദ്ദം, അലർജികൾ, രോഗങ്ങൾ, മരുന്നുകളോടോ വാക്സിനേഷനോടോ ഉള്ള പ്രതികരണം മ്യാൽജിയയ്ക്ക് കാരണമാകാം. അണുബാധ മൂലമാണെങ്കിൽ മ്യാൽജിയ പനിയോ വിറയലോ ഉണ്ടാക്കും. സന്ധി വേദന, അല്ലെങ്കിൽ കടുത്ത ക്ഷീണം പോലുള്ള ലക്ഷണങ്ങൾക്കും ഇത് കാരണമാകും. വ്യായാമം പോലെയുള്ള കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളിൽ മ്യാൽജിയ കണ്ടുവരുന്നുണ്ട്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Nipah Virus: കോഴിക്കോട് നിപയെന്ന് സംശയം; പതിനാലുകാരൻ ചികിത്സയിൽ, സ്രവം പരിശോധിക്കുംനിപ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പതിനാലുകാരനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
और पढो »
Monkeypox Outbreak: ആഫ്രിക്കയിൽ മങ്കിപോക്സ് വ്യാപനം രൂക്ഷം; ആരോഗ്യ അടിയന്താവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടനകോംഗോയിൽ 450ൽ അധികം ആളുകൾ മങ്കിപോക്സ് വൈറസ് ബാധിച്ച് മരിക്കുകയും പതിനായിരക്കണക്കിന് ആളുകൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
और पढो »
Mohanlal: നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍; പ്രാർത്ഥനയോടെ ആരാധകർMohanlal hospitalized: കൊച്ചിയിലെ അമൃത ആശുപത്രിയിൽ മോഹൻലാൽ ചികിത്സ തേടിയ കാര്യം ആശുപത്രി അധികൃതർ തന്നെയാണ് പുറത്തുവിട്ടത്.
और पढो »
Wayanad Lanslide: ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ എൽ.പി സ്കൂൾ പുതുക്കിപ്പണിയും; 3 കോടി രൂപ നൽകുമെന്ന് മോഹൻലാൽMohanlal visits Wayanad: സൈനികവേഷത്തിൽ മേപ്പാടി മൗണ്ട് താബോര്‍ വിദ്യാലയത്തിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു മോഹൻലാലിന്റെ ആദ്യ സന്ദര്‍ശനം.
और पढो »
Amoebic meningoencephalitis: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തിരാജ്യത്ത് അപൂര്‍വമായാണ് ഈ രോഗം ബാധിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്താകെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചവരിൽ 11 പേർ മാത്രമാണ് രോഗമുക്തി നേടിയിട്ടുള്ളത്.
और पढो »
Nipah: 2023ലെ അതേ വൈറസ് വകഭേദം; മലപ്പുറത്ത് 9 പേരുടെ പരിശോധനാഫലം നെഗറ്റീവ്; സമ്പർക്ക പട്ടികയിൽ 406 പേർഹൈ റിസ്ക്ക് വിഭാഗത്തിലുള്ള 194 പേരിൽ 139 പേർ ആരോഗ്യ പ്രവർത്തകരാണ്. ആകെ 406 പേരാണ് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലുളളത്.
और पढो »