കോംഗോയിൽ 450ൽ അധികം ആളുകൾ മങ്കിപോക്സ് വൈറസ് ബാധിച്ച് മരിക്കുകയും പതിനായിരക്കണക്കിന് ആളുകൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
Monkeypox Outbreak: ആഫ്രിക്ക യിൽ മങ്കിപോക്സ് വ്യാപനം രൂക്ഷം; ആരോഗ്യ അടിയന്താവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മങ്കിപോക്സ് വ്യാപനത്തെ തുടർന്ന് രണ്ടാം തവണയാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
Monkeypox Outbreak Health Emergency WHO മങ്കിപോക്സ് ആഫ്രിക്ക ആരോഗ്യ അടിയന്താവസ്ഥ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Monsoon Health Tips: മഴക്കാലത്ത് തൊണ്ടവേദന വില്ലനാകുന്നോ? വീട്ടിൽ തന്നെ തയ്യാറാക്കാം ഈ പാനീയങ്ങൾ, രോഗശമനത്തിന് മികച്ചത്ജദോഷം, ചുമ, തൊണ്ടവേദന എന്നിവ മഴക്കാലത്തുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളാണ്
और पढो »
Paris Olympics: ഇന്ത്യക്ക് നിരാശ; വിനേഷ് ഫോഗട്ട് അയോഗ്യ, മെഡൽ നഷ്ടമാകുംഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ പാരീസ് ഒളിമ്പിക്‌സിൽ അയോഗ്യയാക്കി. 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന ഭാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് അയോഗ്യത. ഇതോടെ ഒളിമ്പിക്സ് മെഡൽ നഷ്ടമാകും. വിനേഷ് ഫോഗട്ടിന് അനുവദനീയം ആയതിലും 100 ഗ്രാം ഭാരം കൂടുതലാണ്.
और पढो »
Weight Loss: ഈ പാനീയം മാജിക്കൽ ഗുണങ്ങളുള്ളത്; ശരീരഭാരം കുറയ്ക്കാൻ മികച്ചത്അമിതമായി ഭക്ഷണം കഴിക്കുന്നതും തെറ്റായ ഭക്ഷണശീലങ്ങളും ശരീരഭാരം വർധിക്കാനും ആരോഗ്യം മോശമാകാനും കാരണമാകുന്നതിനാൽ ഇക്കാര്യങ്ങൾ വളരയെധികം ശ്രദ്ധിക്കേണ്ടതുണ്ട്.
और पढो »
Nipah Virus: കേരളത്തിൽ നിപ മരണം; നിർദേശങ്ങളുമായി കേന്ദ്രം, പ്രത്യേക സംഘത്തെ അയക്കുംസംസ്ഥാന സർക്കാരിനെ സഹായിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക സംഘത്തെ അയയ്ക്കും.
और पढो »
Nipah: രണ്ട് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്; ചികിത്സയിലുള്ളത് അഞ്ച് പേർനിലവിൽ അഞ്ച് പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 68 സാമ്പിളുകൾ നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
और पढो »
Wayanad Landslide: വയനാട്ടിൽ പള്ളിയിലും മദ്രസയിലും താത്കാലിക ആശുപത്രി സംവിധാനം ഒരുക്കുമെന്ന് മന്ത്രി വീണാ ജോർജ്താൽക്കാലിക ആശുപത്രി സംവിധാനം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രദേശത്തെ ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ എണ്ണം കൃത്യമായി എടുക്കണമെന്നും മന്ത്രി നിർദേശിച്ചു.
और पढो »