Nipah: രണ്ട് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്; ചികിത്സയിലുള്ളത് അഞ്ച് പേർ

Nipah समाचार

Nipah: രണ്ട് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്; ചികിത്സയിലുള്ളത് അഞ്ച് പേർ
Nipah Virusനിപനിപ വൈറസ്
  • 📰 Zee News
  • ⏱ Reading Time:
  • 14 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 19%
  • Publisher: 63%

നിലവിൽ അഞ്ച് പേരാണ് രോ​ഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 68 സാമ്പിളുകൾ നെ​ഗറ്റീവായെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചു.

Nipah Virus: Budh Shukra Yuti

രണ്ട് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെ ആകെ 68 സാമ്പിളുകളാണ് നെഗറ്റീവായതെന്ന് മന്ത്രി വ്യക്തമാക്കി. പുതുതായി നാല് പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആകെ അഞ്ച് പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Nipah Virus നിപ നിപ വൈറസ്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Nipah: 2023ലെ അതേ വൈറസ് വകഭേദം; മലപ്പുറത്ത് 9 പേരുടെ പരിശോധനാഫലം നെഗറ്റീവ്; സമ്പർക്ക പട്ടികയിൽ 406 പേർNipah: 2023ലെ അതേ വൈറസ് വകഭേദം; മലപ്പുറത്ത് 9 പേരുടെ പരിശോധനാഫലം നെഗറ്റീവ്; സമ്പർക്ക പട്ടികയിൽ 406 പേർഹൈ റിസ്ക്ക് വിഭാഗത്തിലുള്ള 194 പേരിൽ 139 പേർ ആരോഗ്യ പ്രവർത്തകരാണ്. ആകെ 406 പേരാണ് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലുളളത്.
और पढो »

NEET Paper Leak Case: നീറ്റ് ചോദ്യ പേപ്പർ ചോർച്ച കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽNEET Paper Leak Case: നീറ്റ് ചോദ്യ പേപ്പർ ചോർച്ച കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽഈ മാസമാദ്യം കേസിലെ മുഖ്യകണ്ണിയായ രാകേഷ് രഞ്ജനെ അറസ്റ്റ് ചെയ്തിരുന്നു. ബിഹാറിലെ നളന്ദയിൽ നിന്നായിരുന്നു സിബിഐ ഇയാളെ അറസ്റ്റ് ചെയ്തത്.
और पढो »

Nipah Virus: നിപ ആശങ്കയൊഴിയുന്നു; 8 പേരുടെ ഫലങ്ങൾ കൂടി നെ​ഗറ്റീവ്Nipah Virus: നിപ ആശങ്കയൊഴിയുന്നു; 8 പേരുടെ ഫലങ്ങൾ കൂടി നെ​ഗറ്റീവ്ഇപ്പോൾ 472 പേരാണ് നിപ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇവരിൽ 220 പേരെ ഹൈറിസ്ക് വിഭാ​ഗത്തിലുൾപ്പെടുത്തിയിട്ടുണ്ട്,.
और पढो »

Kerala Nipah updates: നിപ: 13 പേരുടെ സാംപിള്‍ പരിശോധനാ ഫലം ഇന്ന്; സമ്പര്‍ക്കപ്പട്ടികയില്‍ 350 പേര്‍Kerala Nipah updates: നിപ: 13 പേരുടെ സാംപിള്‍ പരിശോധനാ ഫലം ഇന്ന്; സമ്പര്‍ക്കപ്പട്ടികയില്‍ 350 പേര്‍Kerala Nipah news: കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്കയച്ച ഒമ്പത് സാംപിളുകളുടെ ഫലവും തിരുവനന്തപുരം തോന്നയ്ക്കല്‍ അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലയച്ച നാല് സാംപിളുകളുടെ ഫലവും പുറത്തുവരും.
और पढो »

Palakkad News: മീൻ പിടിക്കാനിറങ്ങി, പുഴയ്ക്ക് നടുവിൽ കുടുങ്ങി കുട്ടികൾ; രക്ഷകരായത് ഫയർഫോഴ്സ്Palakkad News: മീൻ പിടിക്കാനിറങ്ങി, പുഴയ്ക്ക് നടുവിൽ കുടുങ്ങി കുട്ടികൾ; രക്ഷകരായത് ഫയർഫോഴ്സ്മീൻ പിടിക്കാനിറങ്ങിയപ്പോഴാണ് കുട്ടികൾ പുഴയിൽ കുടുങ്ങുന്നത്. മൂന്ന് പേരിൽ ഒരാൾ രക്ഷപ്പെടുകയും മറ്റ് രണ്ട് പേർ പുഴയുടെ നടുവിൽപ്പെടു പോവുകയുമായിരുന്നു.
और पढो »

Kerala Health Department: ആരോ​ഗ്യമേഖലയിൽ അം​ഗീകാരം; രണ്ട് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരംKerala Health Department: ആരോ​ഗ്യമേഖലയിൽ അം​ഗീകാരം; രണ്ട് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരംദേശീയ ഗുണനിലവാര അംഗീകാരം
और पढो »



Render Time: 2025-02-19 03:28:10