Kerala Health Department: ആരോ​ഗ്യമേഖലയിൽ അം​ഗീകാരം; രണ്ട് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

NQAS समाचार

Kerala Health Department: ആരോ​ഗ്യമേഖലയിൽ അം​ഗീകാരം; രണ്ട് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
National Quality Assurance Standardsദേശീയ ഗുണനിലവാര അംഗീകാരം
  • 📰 Zee News
  • ⏱ Reading Time:
  • 49 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 30%
  • Publisher: 63%

ദേശീയ ഗുണനിലവാര അംഗീകാരം

Kerala Health Department: ആരോ​ഗ്യമേഖലയിൽ അം​ഗീകാരം; രണ്ട് ആശുപത്രികൾക്ക് കൂടി

National Quality Assurance Standards: കൂടുതൽ ആശുപത്രികൾക്ക് നേടിയെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.എട്ട് വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകളാണ് വിലയിരുത്തുന്നത്AstrologyAstrologyUric acidAstrology സംസ്ഥാനത്തെ രണ്ട് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. കൊല്ലം കരവാളൂർ കുടുംബാരോഗ്യ കേന്ദ്രം 91 ശതമാനം സ്‌കോറോടെയാണ് അംഗീകാരം നേടിയത്. തൃശൂർ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രം 91.48 ശതമാനം സ്‌കോറോടെ പുന:അംഗീകാരവും നേടി.

കൂടുതൽ ആശുപത്രികൾക്ക് നേടിയെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് രണ്ട് ആശുപത്രികൾക്ക് കൂടി ലഭിച്ചതോടെ സംസ്ഥാനത്തെ 176 ആശുപത്രികൾ എൻക്യുഎഎസ് അംഗീകാരവും 77 ആശുപത്രികൾ പുന:അംഗീകാരവും നേടിയെടുത്തു.അഞ്ച് ജില്ലാ ആശുപത്രികൾ, നാല് താലൂക്ക് ആശുപത്രികൾ, ഒമ്പത് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 117 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻക്യുഎഎസ് അംഗീകാരം നേടിയവ.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

National Quality Assurance Standards ദേശീയ ഗുണനിലവാര അംഗീകാരം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Government Hospital: ഒരു സര്‍ക്കാര്‍ ആശുപത്രിക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; വയനാട് മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍Government Hospital: ഒരു സര്‍ക്കാര്‍ ആശുപത്രിക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; വയനാട് മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍വയനാട് മെഡിക്കല്‍ കോളേജ് 95 ശതമാനം സ്‌കോറോടെയാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയത്.
और पढो »

Kerala Health Department: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നു; സ്ഥിതിവിവര കണക്കുകൾ പുറത്ത് വിട്ട് ആരോ​ഗ്യവകുപ്പ്Kerala Health Department: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നു; സ്ഥിതിവിവര കണക്കുകൾ പുറത്ത് വിട്ട് ആരോ​ഗ്യവകുപ്പ്പനിബാധിച്ച് ഇന്നലെ മൂന്നുപേർ മരിച്ചു. 109 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായും കണക്കിൽ വ്യക്തമാക്കുന്നുണ്ട്.
और पढो »

Cinnamon & Honey Water: വെറുവയറ്റിൽ തേനും കറുവപ്പട്ടയും ചേർത്ത വെള്ളം കുടിക്കാം! ആരോ​ഗ്യ​ഗുണങ്ങളേറെCinnamon & Honey Water: വെറുവയറ്റിൽ തേനും കറുവപ്പട്ടയും ചേർത്ത വെള്ളം കുടിക്കാം! ആരോ​ഗ്യ​ഗുണങ്ങളേറെഔഷധ ​ഗുണങ്ങൾ ഏറെയുള്ള രണ്ട് പ്രകൃതിദത്ത സംയുക്തങ്ങളാണ് തേനും കറുവപ്പട്ടയും. ഏറെ ​ഗുണങ്ങളുള്ള ഇവ രണ്ടും ചെറുചൂടുവെള്ളത്തിൽ ചേർത്ത് ദിവസവും കുടിക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ പ്രദാനം ചെയ്യുന്നു.
और पढो »

NEET Paper Leak Case: നീറ്റ് ചോദ്യ പേപ്പർ ചോർച്ച കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽNEET Paper Leak Case: നീറ്റ് ചോദ്യ പേപ്പർ ചോർച്ച കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽഈ മാസമാദ്യം കേസിലെ മുഖ്യകണ്ണിയായ രാകേഷ് രഞ്ജനെ അറസ്റ്റ് ചെയ്തിരുന്നു. ബിഹാറിലെ നളന്ദയിൽ നിന്നായിരുന്നു സിബിഐ ഇയാളെ അറസ്റ്റ് ചെയ്തത്.
और पढो »

Madhya Pradesh: വൈസ് ചാൻസലർമാർ അല്ല, ഇനിമുതൽ ‘കുലഗുരു’; പേരുമാറ്റത്തിന് മന്ത്രിസഭ അം​ഗീകാരംMadhya Pradesh: വൈസ് ചാൻസലർമാർ അല്ല, ഇനിമുതൽ ‘കുലഗുരു’; പേരുമാറ്റത്തിന് മന്ത്രിസഭ അം​ഗീകാരംമറ്റ് സംസ്ഥാനങ്ങളിലെ വൈസ് ചാൻസലർമാരുടെ പേരുകളും വരും ദിവസങ്ങളിൽ മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈസ് ചാൻസലർമാരെ ‘കുലഗുരു’ എന്ന് അഭിസംബോധന ചെയ്യാനുള്ള നിർദേശത്തെ
और पढो »

Kerala Rain Alert: സംസ്ഥാനത്ത് മഴ കനക്കും; വിവിധയിടങ്ങളിൽ ഇന്ന് ഓറഞ്ച് യെല്ലോ അലർട്ട്Kerala Rain Alert: സംസ്ഥാനത്ത് മഴ കനക്കും; വിവിധയിടങ്ങളിൽ ഇന്ന് ഓറഞ്ച് യെല്ലോ അലർട്ട്Kerala Rain Alert: രണ്ട് ദിവസത്തെ ശമനത്തിനൊടുവിൽ സംസ്ഥാനത്ത് മഴ വീണ്ടും വ്യാപകമാകുമെന്ന് റിപ്പോർട്ട്. വ്യാപക മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത് വടക്കൻ കേരളത്തിലാണ്
और पढो »



Render Time: 2025-02-20 22:56:13