Kerala Health Department: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നു; സ്ഥിതിവിവര കണക്കുകൾ പുറത്ത് വിട്ട് ആരോ​ഗ്യവകുപ്പ്

Kerala Health Department समाचार

Kerala Health Department: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നു; സ്ഥിതിവിവര കണക്കുകൾ പുറത്ത് വിട്ട് ആരോ​ഗ്യവകുപ്പ്
Health Departmentആരോ​ഗ്യമേഖല
  • 📰 Zee News
  • ⏱ Reading Time:
  • 73 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 39%
  • Publisher: 63%

പനിബാധിച്ച് ഇന്നലെ മൂന്നുപേർ മരിച്ചു. 109 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായും കണക്കിൽ വ്യക്തമാക്കുന്നുണ്ട്.

Kerala Health Department : സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നു; സ്ഥിതിവിവര കണക്കുകൾ പുറത്ത് വിട്ട് ആരോ​ഗ്യവകുപ്പ്

Kerala Disease List: West Nile fever: വെസ്റ്റ് നൈല്‍ പനി; കൊതുക് നിവാരണവും ഉറവിട നശീകരണവും അനിവാര്യം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോ​ഗ്യമന്ത്രിHoroscope Today: അപകട സാധ്യത, ശത്രു ശല്യം; ഇന്ന് ഈ രാശിക്കാർ സൂക്ഷിക്കുക! നോക്കാം സമ്പൂർണ രാശിഫലംMalavya Rajaygoa: 1 വർഷത്തിനു ശേഷം മാളവ്യ രാജയോഗം; ഇവരിനി തൊടുന്നതെല്ലാം പൊന്ന്, വരുമാനം ഇരട്ടിക്കും!

അഞ്ച് ദിവസത്തിന് ശേഷം പനിബാധിതരുടെ കണക്ക് പ്രസിദ്ധീകരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയത് 11,438 പേരെന്നാണ് ഔദ്യോഗിക കണക്ക്. ഏറ്റവും കൂടുതൽ പനിബാധിതർ മലപ്പുറം ജില്ലയിലാണ്. 2159 പേരാണ് മലപ്പുറത്ത് മാത്രം പനി ചികിത്സ തേടിയത്. ജൂലൈ ആദ്യവാരത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 50,000 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ പനിയും പകർച്ചവ്യാധിയെയും തുടർന്ന് ചികിത്സയ്ക്കെത്തിയത്. 493 ഡെങ്കി കേസുകൾ അഞ്ചുദിവസത്തിനിടെ റിപ്പോർട്ട് ചെയ്തു.69 എലിപ്പനി കേസുകളും ഔദ്യോഗികമായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. 158 H1N1 കേസുകളും 6 വെസ്റ്റ് നെയിൽ കേസുകളും റിപ്പോർട്ട് ചെയ്തതിൽ ഉൾപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂTeam India in Mumbai: വാനോളം ആവേശം...! മുംബൈയിലെത്തിയ ഇന്ത്യൻ ടീമിനെ വരവേറ്റ് ജനസാ​ഗരംCopa America 2024: ലക്ഷ്യം പിഴച്ച് മെസി, കോട്ട കാത്ത് മാര്‍ട്ടിനസ്; അര്‍ജന്റീന സെമിയില്‍UK Election 2024: ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ; കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും, ഋ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Health Department ആരോ​ഗ്യമേഖല

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Health Department: ജോലി സ്ഥലത്ത് മാസം തികയാതെ അതിഥി തൊഴിലാളി പ്രസവിച്ചു; ഒറ്റക്കെട്ടായി ആരോഗ്യ പ്രവർത്തകർ, അമ്മയ്ക്കും കുഞ്ഞിനും പുതുജീവൻHealth Department: ജോലി സ്ഥലത്ത് മാസം തികയാതെ അതിഥി തൊഴിലാളി പ്രസവിച്ചു; ഒറ്റക്കെട്ടായി ആരോഗ്യ പ്രവർത്തകർ, അമ്മയ്ക്കും കുഞ്ഞിനും പുതുജീവൻചിറ്റൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ള അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആരോ​ഗ്യവകുപ്പ് ജീവനക്കാർ പറഞ്ഞു.
और पढो »

KEAM Answer Key 2024: കീം ഉത്തരസൂചിക പ്രസിദ്ധീകരിച്ചു; എങ്ങനെ ഡൗൺലോഡ് ചെയ്യാം?KEAM Answer Key 2024: കീം ഉത്തരസൂചിക പ്രസിദ്ധീകരിച്ചു; എങ്ങനെ ഡൗൺലോഡ് ചെയ്യാം?ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.iFish Price In Kerala: സംസ്ഥാനത്ത് മത്സ്യവില കുതിക്കുന്നു; ഒരു കിലോ മത്തിയുടെ വില കേട്ടാൽ ഞെട്ടും!
और पढो »

Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
और पढो »

Health Department: ആരോ​ഗ്യവകുപ്പിന്റെ നിർദേശം പാലിക്കാതെ ജീവനക്കാർ; അനധികൃത അവധിയിലുള്ളവർക്കെതിരെ കർശന നടപടിHealth Department: ആരോ​ഗ്യവകുപ്പിന്റെ നിർദേശം പാലിക്കാതെ ജീവനക്കാർ; അനധികൃത അവധിയിലുള്ളവർക്കെതിരെ കർശന നടപടിഅനധികൃത അവധിയിലുള്ളവർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന നിർദേശം പാലിക്കപ്പെടുന്നില്ല. ഭൂരിഭാ​ഗം ആരോ​ഗ്യ പ്രവർത്തകരും നിർദേശം പാലിച്ചില്ല.
और पढो »

Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെൽലോ അലർട്ട്Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെൽലോ അലർട്ട്Kerala Weather Report: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
और पढो »

Kerala rain warning: ഇരട്ട ചക്രവാതച്ചുഴി, ഒപ്പം പടിഞ്ഞാറന്‍ കാറ്റും; സംസ്ഥാനത്ത് ഇനി വ്യാപക മഴKerala rain warning: ഇരട്ട ചക്രവാതച്ചുഴി, ഒപ്പം പടിഞ്ഞാറന്‍ കാറ്റും; സംസ്ഥാനത്ത് ഇനി വ്യാപക മഴKerala rain alert today: മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ആന്ധ്രാ തീരത്തിനും മുകളിലായും റായലസീമക്ക് മുകളിലായും ചക്രവാതച്ചുഴികൾ നിലനിൽക്കുന്നുണ്ട്.
और पढो »



Render Time: 2025-02-19 11:50:45