ചിറ്റൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ള അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് ജീവനക്കാർ പറഞ്ഞു.
Health Department : ജോലി സ്ഥലത്ത് മാസം തികയാതെ അതിഥി തൊഴിലാളി പ്രസവിച്ചു; ഒറ്റക്കെട്ടായി ആരോഗ്യ പ്രവർത്തകർ, അമ്മയ്ക്കും കുഞ്ഞിനും പുതുജീവൻ
അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ മാതൃകാപരമായ പ്രവർത്തനം നടത്തിയ ആരോഗ്യ പ്രവർത്തകരെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ഉടൻതന്നെ കുടുംബാരോഗ്യ കേന്ദ്രത്തിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സ്, എംഎൽഎസ്പി, ജെഎച്ച്ഐ എന്നിവർ സ്ഥലത്തെത്തി യുവതിക്കും കുഞ്ഞിനും പ്രാഥമിക ശുശ്രൂഷ നൽകാൻ വേണ്ട ക്രമീകരണങ്ങൾ ഒരുക്കി. ഇതിന് പുറകെ, മെഡിക്കൽ ഓഫീസറും പബ്ലിക് ഹെൽത്ത് നഴ്സും സ്ഥലത്തെത്തി. പൊക്കിൾക്കൊടി വേർപെടുത്തി അമ്മയെയും കുഞ്ഞിനെയും കനിവ് 108 ആംബുലൻസിൽ ചിറ്റൂർ താലൂക്കാശുപത്രിയിൽ എത്തിച്ചു.
Health Department ആരോഗ്യ വകുപ്പ്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Womens Commission: വനിതാ ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദിച്ച സംഭവം; വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തുകഠിനമായി അധ്വാനിച്ച് ജോലി ചെയ്യാന്‍ തയാറായ ഒരു സ്ത്രീക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നത് ഗൗരവമായാണ് കമ്മിഷന്‍ കാണുന്നത്.
और पढो »
Health Department: വൈറൽ ഹെപ്പറ്റൈറ്റിസ്, ഷിഗല്ല രോഗബാധ വ്യാപനം; രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യ വകുപ്പ്വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്നാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്.
और पढो »
Udhayanidhi Stalin: ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയായേക്കും! കൂടുതൽ ചുമതല ഏല്‍പിക്കാനും നീക്കംസ്റ്റാലിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന പ്രചാരണം അവസാനിപ്പിക്കുന്നതിനൊപ്പം, ഡിഎംകെയിൽ കുടുംബാധിപത്യം എന്ന ആക്ഷേപം തെരഞ്ഞെടുപ്പ് കാലത്ത് ശക്തമാകാത്തിരിക്കാനും വേണ്ടിയായിരുന്നു ഈ ഇടപെടൽ.
और पढो »
Dengue fever: രണ്ടാമതും ഡെങ്കിപ്പനി വന്നാൽ സങ്കീർണമാകും; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രിVeena George about Dengue fever: കൊതുക് വഴി മാത്രമേ ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂവെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
और पढो »
Kuwait fire: വീട് എന്ന സ്വപ്‌നം സഫലമാക്കാനാകാതെ അരുണ്‍ ബാബുവിന്റെ വിയോഗം; ഞെട്ടലോടെ ഒരു ഗ്രാമംKuwait fire tragedy: കോവിഡ് പരന്നതോടെ ഗൾഫിൽ നിന്ന് നാട്ടിലെത്തിയ അരുണ്‍ ബാബു ആറ് മാസം മുമ്പാണ് തിരികെ മടങ്ങിയത്.
और पढो »
UP Horror: ഇൻസ്റ്റഗ്രാംവഴി സൗഹൃദം; യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു!UP Rape Case: മീററ്റിലെ താമസക്കാരിയായ യുവതി ബാങ്കിൽ ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെട്ട ഈ പ്രതിയുമായി ഇൻസ്റ്റാഗ്രാമിലൂടെയാണ് ചങ്ങാത്തത്തിലായത്
और पढो »