കഠിനമായി അധ്വാനിച്ച് ജോലി ചെയ്യാന്‍ തയാറായ ഒരു സ്ത്രീക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നത് ഗൗരവമായാണ് കമ്മിഷന്‍ കാണുന്നത്.
സ്ത്രീകള്‍ക്ക് ഏതുമേഖലയിലും സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഉറപ്പുവരുത്താന്‍ പോലീസിന്റെ ഭാഗത്തുനിന്ന് ജാഗ്രതയുണ്ടാകണം.Diarrhoea: മഴക്കാലത്ത് വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം; സംസ്ഥാനത്ത് പാനീയ ചികിത്സാ വാരാചരണംSpecial Rajayoga: 500 വർഷങ്ങൾക്ക് ശേഷം 5 രാജയോഗം ഒരുമിച്ച്, ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല!Shukra Gochar: വെറും ഒരു ദിവസം...
കൊച്ചി: വൈപ്പിനില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ വനിതയെ അക്രമി സംഘം ക്രൂര മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ഇതുസംബന്ധിച്ച് എറണാകുളം ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. സംഘമായാണ് സ്ത്രീയെ മര്‍ദിച്ചത്. സ്ത്രീകള്‍ക്ക് ഏതുമേഖലയിലും സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഉറപ്പുവരുത്താന്‍ പോലീസിന്റെ ഭാഗത്തുനിന്ന് ജാഗ്രതയുണ്ടാകണം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
തിങ്കളാഴ്ച രാത്രി 10 മണിയോടെ ചാത്തങ്ങാട് ബീച്ചിൽ വച്ചായിരുന്നു സംഭവം. കുഴുപ്പുള്ളി സ്വദേശി ജയയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. അക്രമി സംഘം ഇവരുടെ മൊബൈലും തട്ടിയെടുത്തു. ആക്രമണത്തിൽ ജയയുടെ 3 വാരിയെല്ലുകൾ പൊട്ടി. നട്ടെല്ലിനും ശ്വാസകോശത്തിനും ക്ഷതമേറ്റിട്ടുണ്ട്. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന ജയയെ ബസിൽ വന്നിറങ്ങിയ ഒരാളാണു തിങ്കളാഴ്ച വൈകിട്ടു സമീപത്തുള്ള ആശുപത്രിയിലേക്ക് പോകാനായി ഓട്ടം വിളിച്ചത്. അപകടത്തിൽപ്പെട്ട ബന്ധു അവിടെ ചികിത്സയിൽ ഉണ്ടെന്ന് പറഞ്ഞാണ് ഓട്ടം വിളിച്ചത്.
അവിടെ എത്തിയപ്പോൾ രോഗിയെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയെന്ന് പറഞ്ഞ് അവിടേക്ക് പോയി. ഇതിനിടെ 2 പേർ കൂടി ഓട്ടോയിൽ കയറി. തുടർന്ന് ഇവരുടെ നിർദേശപ്രകാരം ഓട്ടോ പല സ്ഥലങ്ങളിലും നിർത്തി നിർത്തിയാണ് കളമശേരിയിൽ എത്തിയത്. തിരികെ പോകവേ, ചാത്തങ്ങാട് എത്തിയപ്പോൾ ബൈക്ക് ബീച്ചിൽ വച്ചിട്ടുള്ളതിനാൽ അവിടേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. അവിടെ എത്തിയപ്പോഴാണ് ജയയ്ക്ക് നേരെ ആക്രമണമുണ്ടായത്. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് പരുക്കേറ്റ നിലയിൽ ജയയെ കണ്ടത്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Sexual assault on television anchor: ടെലിവിഷൻ അവതാരകയെ തീര്‍ത്ഥം നല്‍കി മയക്കി പീഡിപ്പിച്ചു; ക്ഷേത്രത്തിലെ പൂജാരിക്കെതിരെ കേസ്വിരുഗം പാക്കം വനിതാ പൊലീസിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രപൂജാരി കാര്‍ത്തിക് മുനുസാമിക്കെതിരേ പൊലീസ് കേസെടുത്തു.
और पढो »
All We Imagine as Light Cannes film festival: ആൺസിനിമകൾ ഇവിടെ കിടന്നർമാദിക്കട്ടെ, നമ്മുടെ പെൺകുട്ടികൾ കാൻഫെസ്റ്റിൽ തിളങ്ങുന്നുണ്ട്! ശാരദക്കുട്ടികഴിഞ്ഞ ദിവസങ്ങളിലായി മലയാള സിനിമയിലെ ആൺ മേധാവിത്തത്തെ കുറിച്ച് ചർച്ച നടക്കുന്നുണ്ടായിരുന്നു. വനിതാ സംവിധായകയായ അഞ്ജലി മേനോനും
और पढो »
Thrissur Police Academy Sexual Assault: തൃശൂർ പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമംഓഫീസിൽ വിളിച്ചുവരുത്തി ലൈംഗികമായി അതിക്രമിച്ചു എന്നാണ് പരാതി. ഈ മാസം 17നാണ് പരാതി.
और पढो »
Kerala Journalist Beaten: മാധ്യമ പ്രവർത്തകന് മർദ്ദനമേറ്റ സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തുനാളെ കോടതി വീണ്ടും റൂബിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. കസ്റ്റഡിയില്‍ അതിരപ്പിള്ളി പൊലീസ് മര്‍ദിച്ചെന്നും മൊബൈല്‍ ഫോണ്‍ തല്ലി പൊട്ടിച്ചെന്നും റൂബിന്‍ കോടതിയില്‍ വ്യക്തമാക്കി.
और पढो »
Kozhikode newlywed bride assault incident: കോഴിക്കോട് നവവധുവിനെ മർദ്ധിച്ച സംഭവം: യഥാസമയം കേസെടുക്കാത്ത പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തുKozhikode: കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു.
और पढो »
Thrissur Rain Updates: തൃശ്ശൂരിൽ വൻമരം കടപുഴകി വീണു; 2 ഗുഡ്സ് ഓട്ടോറിക്ഷകൾ തകർന്നുഓട്ടോറിക്ഷ റോഡിന് വശത്തായി നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന് മുകളിലേക്കാണ് മരം വീണത്.
और पढो »