Udhayanidhi Stalin: ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയായേക്കും! കൂടുതൽ ചുമതല ഏല്‍പിക്കാനും നീക്കം

Udhayanidhi Stalin समाचार

Udhayanidhi Stalin: ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയായേക്കും! കൂടുതൽ ചുമതല ഏല്‍പിക്കാനും നീക്കം
Lok Sabha Election 2024
  • 📰 Zee News
  • ⏱ Reading Time:
  • 64 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 32%
  • Publisher: 63%

സ്റ്റാലിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന പ്രചാരണം അവസാനിപ്പിക്കുന്നതിനൊപ്പം, ഡിഎംകെയിൽ കുടുംബാധിപത്യം എന്ന ആക്ഷേപം തെരഞ്ഞെടുപ്പ് കാലത്ത് ശക്തമാകാത്തിരിക്കാനും വേണ്ടിയായിരുന്നു ഈ ഇടപെടൽ.

Udhayanidhi Stalin : ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയായേക്കും! കൂടുതൽ ചുമതല ഏല്‍പിക്കാനും നീക്കം

തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന്‍റെ തകർപ്പൻ വിജയത്തിന് പിന്നാലെ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി ആക്കണമെന്ന ചർച്ചകൾക്ക് ഉയരുന്നു. Lok Sabha Election 2024: പ്രതിപക്ഷ നേതാവായി രാഹുൽ ​ഗാന്ധി? ഇല്ലെങ്കിൽ നറുക്ക് ഈ നേതാവിന്; അപ്രതീക്ഷിത നീക്കങ്ങളുമായി കോൺ​ഗ്രസ്Guru Uday 2024: നാളെ വ്യാഴത്തിന്റെ ഉദയം; ഇവർക്ക് നേട്ടങ്ങൾ മാത്രം, 12 രാശിക്കാരുടെ ഭാഗ്യം എങ്ങനെ?Mercury Transit: ഇന്നു മുതൽ ഇവർക്ക് നല്ല ദിനങ്ങൾ; ഭാ​ഗ്യം പ്രകാശിക്കും, അപാര നേട്ടങ്ങളും തേടിയെത്തും

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന്‍റെ തകർപ്പൻ വിജയത്തിന് പിന്നാലെ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി ആക്കണമെന്ന ചർച്ചകൾക്ക് ഉയരുന്നു. ഉദയനിധിക്ക് കൂടുതൽ ചുമതലകൾ നൽകണമെന്ന് ഡിഎംകെ യുവജന വിഭാഗം ആവശ്യം ഉന്നയിച്ചു. കഴിഞ്ഞ നവംബറിൽ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി ആക്കണമെന്ന ചർച്ചകൾ ഉയർന്നു വന്നപ്പോൾ എം കെ സ്റ്റാലിൻ നേരിട്ടിറങ്ങി അത് തടഞ്ഞിരുന്നു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ 40ൽ 40 സീറ്റും സഖ്യം തൂത്തുവാരിയതിൽ ഉദയനിധിയുടെ ഇടപെടൽ ചെറുതല്ല. പ്രകടനപത്രിക തയാറാക്കിയ സമിതിയിലെ അംഗങ്ങളെ നേരിട്ട് തെരഞ്ഞെടുത്തതും പല പ്രധാനപ്പെട്ട മണ്ഡലങ്ങളിലും പുതുമുഖങ്ങളെ മത്സരത്തിന് നിർത്തി പരീക്ഷണം നടത്തുകയും ചെയ്തത് ഉദയനിധിയുടെ ബുദ്ധിപരമായ നീക്കങ്ങളായിരുന്നു. കൂടാതെ പ്രചാരണത്തിനായി നേരിട്ടിറങ്ങിയതുമെല്ലാം ജനങ്ങളിൽ വലിയ രീതിയിലുള്ള സ്വാധീനമാണ് ഉദയനിധിക്ക് ഉണ്ടാക്കിയെടുക്കുവാൻ സാധിച്ചത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Lok Sabha Election 2024

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Minister V Sivankutty: ഹയർ സെക്കൻഡറി സീറ്റുകൾക്ക് കുറവില്ല; സമരം രാഷ്ട്രീയപ്രേരിതമെന്ന് വി ശിവൻകുട്ടിMinister V Sivankutty: ഹയർ സെക്കൻഡറി സീറ്റുകൾക്ക് കുറവില്ല; സമരം രാഷ്ട്രീയപ്രേരിതമെന്ന് വി ശിവൻകുട്ടിഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന ജില്ല എന്ന നിലയിലും ഏറ്റവും കൂടുതൽ കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടുന്ന ജില്ല എന്ന നിലയിലും മലപ്പുറം ജില്ലയ്ക്ക് മികച്ച പരിഗണനയാണ് എൽഡിഎഫ് സർക്കാരുകൾ നൽകിവരുന്നത്
और पढो »

Rain Alert Kerala: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്Rain Alert Kerala: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികൾ കേരളതീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
और पढो »

Driving Test: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ച് ഉത്തരവിറക്കി; ടെസ്റ്റിന് ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ കാലാവധി 15 വർഷമായി ഉയർത്തിDriving Test: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ച് ഉത്തരവിറക്കി; ടെസ്റ്റിന് ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ കാലാവധി 15 വർഷമായി ഉയർത്തിഡ്രൈവിംഗ് ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചവർക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അധിക ടെസ്റ്റുകൾ നടത്തുമെന്ന് ഗതാഗത കമ്മീഷണ‌ർ അറിയിച്ചു.
और पढो »

Covishield: കൊവിഷീൽഡ് പിൻവലിച്ച് ആസ്ട്രാസെനെക; വില്‍പനയും ഉത്പാദനവും നിര്‍ത്തിCovishield: കൊവിഷീൽഡ് പിൻവലിച്ച് ആസ്ട്രാസെനെക; വില്‍പനയും ഉത്പാദനവും നിര്‍ത്തിCovishield Vaccine: വിപണിയിൽ കൂടുതൽ വാക്‌സിനുകൾ ലഭ്യമായതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് ആസ്ട്രാസെനെക
और पढो »

Kerala Weather: കാലവർഷം ആൻഡമാൻ തീരത്ത് എത്തി; കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതKerala Weather: കാലവർഷം ആൻഡമാൻ തീരത്ത് എത്തി; കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതHeavy Rain Alert in Kerala: മധ്യ മഹാരാഷ്ട്രയിൽ നിന്നും തെക്കൻ തമിഴ്‌നാട് വരെ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു.
और पढो »

Trawling Ban: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തി; ജൂൺ 10 മുതൽ, നിരോധനം 52 ദിവസംTrawling Ban: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തി; ജൂൺ 10 മുതൽ, നിരോധനം 52 ദിവസംമറൈൻ എൻഫോഴ്സ്‌മെന്റിന്റെ പ്രവർത്തനങ്ങൾക്ക് ട്രോളിങ് നിരോധന കാലയളവിൽ കൂടുതൽ പൊലീസുകാരുടെ സേവനം ആവശ്യമായി വന്നാൽ ജില്ലാ ഫിഷറീസ് ഓഫീസർമാർ ആവശ്യപ്പെടുന്ന മുറയ്ക്ക് അനുവദിക്കാൻ അതത് ജില്ലാ പൊലീസ് മേധാവികൾ നടപടി സ്വീകരിക്കണം.
और पढो »



Render Time: 2025-02-21 04:28:19