നടൻ റിയാസ് ഖാൻ തന്നെ ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചുവെന്നും നടി രേവതി സമ്പത്ത് വ്യക്തമാക്കി.
Allegations against Actors: 'സിദ്ദിഖിനെ ബാൻ ചെയ്യണം', റിയാസ് ഖാനിൽ നിന്നും ദുരനുഭവം ഉണ്ടായതായി രേവതി സമ്പത്ത്Last Updated : Aug 25, 2024, 12:00 PM IST
തന്റെ നമ്പർ സംഘടിപ്പിച്ച് ഫോണിലേക്ക് വിളിച്ച റിയാസ് ഖാൻ തന്നോട് വളരെ മോശമായി സംസാരിച്ചുവെന്നും നടി വ്യക്തമാക്കി.8th Pay Commission: കേന്ദ്ര ജീവനക്കാർക്കായി എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ നടപ്പാക്കും? ശമ്പളം എത്ര കൂടും? അറിയാം...
ലൈംഗികാരോപണത്തെ തുടർന്ന് നടൻ സിദ്ദിഖ് രാജിവച്ചതിന് പിന്നാലെ പ്രതികരണവുമായി നടി രേവതി സമ്പത്ത്. സിദ്ദിഖ് രാജിവച്ചാൽ മാത്രം പോര താരത്തെ മലയാള സിനിമയിൽ നിന്ന് വിലക്കണമെന്ന് രേവതി പറഞ്ഞു. രാജി അത്ര നിഷ്കളങ്കമായി തോന്നുന്നില്ല. നിരവധി പേരുടെ സ്വപ്നങ്ങൾ ചവിട്ടി തകർത്തുകൊണ്ടുള്ളതാണ് സിദ്ദിഖിന്റെ പദവിയെന്ന് രേവതി തുറന്നടിച്ചു. സർക്കാരിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചാൽ പൊലീസിൽ പരാതി നൽകാനും നിയമ നടപടിയുമായി മുന്നോട്ട് പോകാനും തയാറാണെന്ന് രേവതി പറഞ്ഞു.
നടൻ റിയാസ് ഖാനെതിരെയും രേവതി സമ്പത്ത് ആരോപണമുന്നയിച്ചിട്ടുണ്ട്. തന്റെ നമ്പർ സംഘടിപ്പിച്ച് ഫോണിലേക്ക് വിളിച്ച റിയാസ് ഖാൻ തന്നോട് വളരെ മോശമായി സംസാരിച്ചുവെന്നും നടി വ്യക്തമാക്കി. സുഹൃത്തുക്കളാരെങ്കിലും ഉണ്ടെങ്കിൽ ഒപ്പിച്ചു തരാൻ നടൻ പറഞ്ഞുവെന്നും രേവതി ആരോപിച്ചു. സംവിധായകൻ രാജേഷ് ടച്ച്റിവറിന് എതിരായ ആരോപണത്തിലും രേവതി സമ്പത്ത് ഉറച്ചു നിന്നു. ചവിട്ടി പുറത്താക്കേണ്ട ആളാണ് രാജേഷെന്നും സെറ്റിലുടനീളം സ്ത്രീ വിരുദ്ധ സമീപനമാണ് രാജേഷിന്റേതെന്നും രേവതി പറഞ്ഞു.
Actress Revathy Sampath Actor Riyas Khan
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Wayanad Landslide: വയനാട് ഉരുള്‍പൊട്ടല്‍; കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിർദേശം നൽകി ആരോഗ്യമന്ത്രികോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും കണ്ണൂരിൽ നിന്നും മെഡിക്കൽ സംഘങ്ങൾ ദുരന്തബാധിത പ്രദേശത്തേക്ക് തിരിച്ചു.
और पढो »
Thrissur Rain Update: മഴയിൽ മുങ്ങി തൃശൂർ; മലക്കപ്പാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് 2 മരണംപീച്ചി, വാഴാനി, പെരിങ്ങൽക്കുത്ത്, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട് എന്നീ ഡാമുകളിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്.
और पढो »
Wayanad Landslide: വയനാടിന് ലേക്‌ഷോർ ആശുപത്രിയുടെ കൈത്താങ്ങ്; ഒരു കോടി രൂപയുടെ മരുന്നുകൾ കൈമാറിLake Shore Hospital Hand Over Medicines: മന്ത്രിമാരായ മുഹമ്മദ് റിയാസ്, ഒആർ കേളു, ജില്ലാ കളക്ടർ എന്നിവർ മരുന്നുകൾ ഏറ്റുവാങ്ങി.
और पढो »
Kazhakkoottam Girl Missing: കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ ഇന്ന് കേരള പൊലീസിന് കൈമാറും; അന്വേഷണ സംഘം ഉച്ചയോടെ വിശാഖപട്ടണത്തെത്തുംകഴക്കൂട്ടത്ത് നിന്നും കാണാതായ 13 വയസുകാരി പെൺകുട്ടിക്കായി കഴക്കൂട്ടം വനിത എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിശാഖപട്ടണത്തേക്ക് തിരിച്ചിരിക്കുന്നത്.
और पढो »
Ganja Seized: ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ ഏഴംഗ സംഘം പിടിയിൽCrime News: ഇവരിൽ നിന്നും പോലീസ് രണ്ട് കിലോ കഞ്ചാവും വടിവാളും കഞ്ചാവ് തൂക്കാനുള്ള ത്രാസും പിടിച്ചെടുത്തിട്ടുണ്ട്
और पढो »
Idukki News: അമ്മൂമ്മയോടൊപ്പം കാണാതായ നവജാത ശിശു മരിച്ച നിലയിൽ; സംഭവം ഇടുക്കിയിൽഇടുക്കി സ്വദേശി ചിഞ്ചുവിന്റെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയാണ് വീടിന് സമീപത്തെ പുരയിടത്തിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്.
और पढो »