Crime News: ഇവരിൽ നിന്നും പോലീസ് രണ്ട് കിലോ കഞ്ചാവും വടിവാളും കഞ്ചാവ് തൂക്കാനുള്ള ത്രാസും പിടിച്ചെടുത്തിട്ടുണ്ട്
Crime News : ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ എസ്പിയുടെ പ്രത്യേക ഡാന്‍സാഫ് സംഘവും ഇലവന്തിട്ട, ആറന്‍മുള പോലീസും സംയുക്തമായാണ് ഫ്ലാറ്റില്‍ പരിശോധനയ്‌ക്കെത്തിയത്.
കിടങ്ങന്നൂര്‍: പത്തനംതിട്ട കിടങ്ങന്നൂരില്‍ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയ ഏഴംഗ സംഘം പിടിയിലായതായി റിപ്പോർട്ട്. ഇവരിൽ നിന്നും പോലീസ് രണ്ട് കിലോ കഞ്ചാവും വടിവാളും കഞ്ചാവ് തൂക്കാനുള്ള ത്രാസും പിടിച്ചെടുത്തിട്ടുണ്ട്.ഇവർ ഏഴുപേരും വിവിധ ജില്ലക്കാരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂMpox: എംപോക്‌സ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് പകരും; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്ര...MoviesGold Rate Today: സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ; ഇന്ന് വർധിച്ചത് 400 രൂപ!
Ganja Seized Pathanamthitta Kidanganoor Kerala Crime News Kerala News
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Marijuana Seized: വീട്ടു മുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ യുവാവ് എക്സൈസ് പിടിയിൽGanja Seized: വീട്ടുമുറ്റത്ത് വേലി കെട്ടിത്തിരിച്ച് വെള്ളവും വളവും ഇട്ട് പരിചരിച്ചായിരുന്നു വൈക്കം വെച്ചൂർ സ്വദേശി പി ബിപിൻ കഞ്ചാവ് കൃഷി നടത്തിയത്.
और पढो »
Marijuana Seized: അമരവിളയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ; മൂന്ന് കിലോ കഞ്ചാവ് പിടികൂടിതമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് എക്സൈസ് സംഘം അമരവിള ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്.
और पढो »
Drug seized: പെരുമ്പാവൂർ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; 10.485 ഗ്രാം ഹെറോയിനുമായി ഒരാൾ പിടിയിൽDrug seized in Perumbavoor: വല്ലം- പെരുമ്പാവൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികെയായിരുന്നു ഇയാൾ.
और पढो »
Marijuana Seized: മന്ത്രവാദത്തിൻ്റെ മറവിൽ മയക്കു മരുന്ന് കച്ചവടം; പ്രതി പിടിയിൽമന്ത്രവാദത്തിനായി അമ്പലം സ്ഥാപിച്ച് ഇതിന്റെ മറവിലാണ് പ്രതി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്
और पढो »
Ganja Seized: മംഗലാപുരം എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ വൻ കഞ്ചാവ് വേട്ടGajan Seized: ട്രെയിനിൽ നിന്നും 24 കിലോഗ്രാം കഞ്ചാവ് പിടികൂടിയാതായി റിപ്പോർട്ട്. മംഗലാപുരം സെൻട്രൽ എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്നാണ് വലിയ തോതിൽ കഞ്ചാവ് കണ്ടെടുത്തത്
और पढो »
Ganja Seized: മംഗലാപുരം എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ വൻ കഞ്ചാവ് വേട്ടGajan Seized: ട്രെയിനിൽ നിന്നും 24 കിലോഗ്രാം കഞ്ചാവ് പിടികൂടിയാതായി റിപ്പോർട്ട്. മംഗലാപുരം സെൻട്രൽ എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്നാണ് വലിയ തോതിൽ കഞ്ചാവ് കണ്ടെടുത്തത്
और पढो »