Gajan Seized: ട്രെയിനിൽ നിന്നും 24 കിലോഗ്രാം കഞ്ചാവ് പിടികൂടിയാതായി റിപ്പോർട്ട്. മംഗലാപുരം സെൻട്രൽ എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്നാണ് വലിയ തോതിൽ കഞ്ചാവ് കണ്ടെടുത്തത്
Ganja Seized Form Mangalore Express : ട്രെയിൻ തിരൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ എക്സൈസ് സർക്കിൾ ഓഫീസ് സംഘവും റെയിൽവെ സംരക്ഷണ സേനയും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്മംഗലാപുരം സെൻട്രൽ എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്നാണ് വലിയ തോതിൽ കഞ്ചാവ് കണ്ടെടുത്തത്Shani Margi 2024Nimisha SajayanTodays Horoscope
Today's horoscope: ശനിയുടെ രാശിയിൽ ചന്ദ്രൻ്റെ സംക്രമണം ഈ രാശിക്കാർ ഇന്ന് സൂക്ഷിക്കണം, അറിയാം ഇന്നത്തെ രാശിഫലം!Jupiter Transit: സ്ഥാനമാനങ്ങൾ, സാമ്പത്തിക നേട്ടം; ഈ രാശികളെ കാത്തിരിക്കുന്നത് മഹത്തായ നേട്ടങ്ങൾ മലപ്പുറം: ട്രെയിനിൽ നിന്നും 24 കിലോഗ്രാം കഞ്ചാവ് പിടികൂടിയാതായി റിപ്പോർട്ട്. മംഗലാപുരം സെൻട്രൽ എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്നാണ് വലിയ തോതിൽ കഞ്ചാവ് കണ്ടെടുത്തത്.ട്രെയിൻ തിരൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ തിരൂരിലെ എക്സൈസ് സർക്കിൾ ഓഫീസ് സംഘവും റെയിൽവെ സംരക്ഷണ സേനയും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഒരു ട്രോളി ബാഗിലും ഒരു ട്രാവൽ ബാഗിലുമായാണ് കഞ്ചാവ് കണ്ടെത്തിയത്.മൊത്തം 24 കിലോഗ്രാം കഞ്ചാവാണ് ബാഗുകളിൽ ഉണ്ടായിരുന്നത്.
Mangalore Express Tirur Railway Station Crime News
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kerosene: നെയ്യാറ്റിൻകര അമരവിളയിൽ വൻ മണ്ണെണ്ണ വേട്ട; 2000 ലിറ്ററോളം മണ്ണെണ്ണ പിടികൂടിIllegal Kerosene was seized in Neyyattinkara: വിപണിയിൽ 2 ലക്ഷത്തോളം രൂപ വില വരുന്ന മണ്ണെണ്ണ തീരദേശ മേഖലകൾ ലക്ഷ്യമിട്ട് വിൽപ്പന നടത്താൻ കൊണ്ടുവന്നതാണെന്നാണ് വിവരം.
और पढो »
Marijuana Seized: ഒളിവില്‍ കഴിഞ്ഞിരുന്ന കഞ്ചാവ് കേസ് പ്രതി പിടിയിൽ; പരിശോധനയിൽ ഒരു കിലോയിലധികം കഞ്ചാവ് കണ്ടെടുത്തുകോതമംഗലം കോട്ടപ്പടി സ്വദേശി ബൈജുവാണ് പിടിയിലായത്. അടിമാലി മേഖലയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
और पढो »
Dengue Fever: സംസ്ഥാനത്ത് പനി പടരുന്നു; മൂന്ന് മരണം, കോളറ സ്ഥിരീകരിച്ചത് ഏഴ് പേർക്ക്സംസ്ഥാനത്ത് 42 പേർക്ക് എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ചു. 145 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
और पढो »
Ganja Smuggling: ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽCrime News: പിടിയിലായത് വേങ്ങര കറ്റൂർ കിഴക്കേപ്പുറത്ത് സെയ്ദ് ഹുസൈൻ കോയ തങ്ങൾ ആണ്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായിട്ടുണ്ട്
और पढो »
AMMA General Secretary: സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി; ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നടന്നത് കടുത്ത മത്സരംനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദിഖിനെതിരെ മത്സരിച്ചത്.
और पढो »
MDMA Seized: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശൂരില്‍ ഒരാള്‍ പിടിയില്‍കണ്ണൂർ പയ്യന്നൂർ സ്വദേശി ഫാസിലാണ് പിടിയിലായത്. സിറ്റി പോലീസും ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്.
और पढो »