MDMA Seized: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശൂരില്‍ ഒരാള്‍ പിടിയില്‍

MDMA Seized समाचार

MDMA Seized: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശൂരില്‍ ഒരാള്‍ പിടിയില്‍
MDMA Seized In ThrissurMDMAഎംഡിഎംഎ പിടികൂടി
  • 📰 Zee News
  • ⏱ Reading Time:
  • 65 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 43%
  • Publisher: 63%

കണ്ണൂർ പയ്യന്നൂർ സ്വദേശി ഫാസിലാണ് പിടിയിലായത്. സിറ്റി പോലീസും ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്.

MDMA Seized: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശൂരില്‍ ഒരാള്‍ പിടിയില്‍

MDMA Seized In Thrissur: തൃശൂർ കേന്ദ്രീകരിച്ച് വൻ ലഹരിക്കടത്ത് നടക്കുന്നതായി പോലീസിന് കഴിഞ്ഞ ദിവസം രഹസ്യവിവരം ലഭിച്ചിരുന്നുചൊവ്വാഴ്ച രാത്രി ഒല്ലൂരിൽ നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎയുമായി ഫാസിലിനെ പിടികൂടിയത്Guru Chandra Yuti: വ്യാഴ ചന്ദ്ര സംഗമം സൃഷ്ടിക്കും ഗജകേസരി യോഗം; നാളെ മുതൽ ഈ രാശിക്കാർക്ക് ഭാഗ്യമഴ!Double Rajayoga In July: കർക്കടകത്തിൽ ഡബിൾ രാജയോഗം; ഇവരെ പൊന്ന് കൊണ്ട് മൂടും, ലഭിക്കും രാജകീയ ജീവിതം!Guru Vakri 2024: വ്യാഴം വക്രഗതിയിലേക്ക് ഈ രാശിക്കാർക്ക് സുവർണകാലം, തൊട്ടതെല്ലാം...

തൃശൂരിൽ വൻ മയക്കുമരുന്ന് വേട്ട. രണ്ടരക്കിലോ എംഡിഎംഎയുമായി ഒരാൾ പിടിയിലായി. സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്നും 9000 ​ഗുളികകൾ ഇയാളിൽ നിന്ന് കണ്ടെടുത്തതായും പോലീസ് പറയുന്നു. തൃശൂർ കേന്ദ്രീകരിച്ച് വൻ ലഹരിക്കടത്ത് നടക്കുന്നതായി പോലീസിന് കഴിഞ്ഞ ദിവസം രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ചൊവ്വാഴ്ച രാത്രി ഒല്ലൂരിൽ നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎയുമായി ഫാസിലിനെ പിടികൂടിയത്. എറണാകുളത്ത് നിന്ന് കാറിൽ തൃശൂരിലേക്ക് വരികയായിരുന്നു പ്രതി.

കാറിൽ നിന്ന് എംഡിഎംഎ ​ഗുളികകൾ കണ്ടെടുത്തു. തുടർന്ന് ഇയാളുടെ ആലുവയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കൂടുതൽ എംഡിഎംഎ ​ഗുളികകൾ പിടികൂടിയത്. ഇവ ആകെ രണ്ടരക്കിലോയോളം വരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പിടിയിലായ ഫാസിൽ ​ഗോവയിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് നാട്ടിലേക്ക് കടത്തി വിൽപ്പന നടത്തുന്നയാളാണ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

MDMA Seized In Thrissur MDMA എംഡിഎംഎ പിടികൂടി മയക്കുമരുന്ന് വേട്ട

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

A A Rahim: നീറ്റ് പരീക്ഷയിലെ ക്രമക്കേട്; ഉടൻ അന്വേഷണം ആരംഭിക്കണം: എ എ റഹീം എം പിA A Rahim: നീറ്റ് പരീക്ഷയിലെ ക്രമക്കേട്; ഉടൻ അന്വേഷണം ആരംഭിക്കണം: എ എ റഹീം എം പിസംസ്ഥാനതലത്തിലുള്ള പരീക്ഷകളില് മാറ്റം വരുത്തി കേന്ദ്രീകൃത സംവിധാനം കൊണ്ടുവരുന്നതിലൂടെ ക്രമക്കേടുകളും അഴിമതിയും ഇല്ലാതാക്കും എന്നായിരുന്നു കേന്ദ്ര സർക്കാരിൻ്റെ അവകാശവാദം.
और पढो »

TK Chathunni Passed Away: ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന ടി.കെ ചാത്തുണ്ണി വിടവാങ്ങിTK Chathunni Passed Away: ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന ടി.കെ ചാത്തുണ്ണി വിടവാങ്ങിഐ എം വിജയന്‍, ബ്രൂണോ കുട്ടീഞ്ഞോ, ജോപോള്‍ അഞ്ചേരി, സി വി പാപ്പച്ചന്‍, യു ഷറഫലി എന്നിവർ ചാത്തുണ്ണിയുടെ ശിഷ്യന്മാരായിരുന്നു.
और पढो »

Musk Congratulate Modi: നരേന്ദ്ര മോദിക്ക് വിജയാശംസകൾ നേർന്ന് ഇലോൺ മസ്ക്Musk Congratulate Modi: നരേന്ദ്ര മോദിക്ക് വിജയാശംസകൾ നേർന്ന് ഇലോൺ മസ്ക്[ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പിലെ വിജയത്തിന് അഭിനന്ദനങ്ങൾ എന്നാണ് മസ്ക് തന്റെ സമൂഹ മാധ്യമമായ എക്സിലെ പ്രൊഫൈലിൽ കുറിച്ചത്
और पढो »

MDMA Seized: മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് MDMA യുമായി പിടിയിൽMDMA Seized: മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് MDMA യുമായി പിടിയിൽമയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും മാരക മയക്കു മരുന്നുമായി പിടിയിൽ. മണ്ണാര്‍ക്കാട് അരയംകോട് വട്ടത്തുപറമ്പില്‍ വീട്ടില്‍ വി.പി. സുഹൈലിനെയാണ് 17.42 ​ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.
और पढो »

Rahul Gandhi: സ്റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ തട്ടിപ്പ്; മോദിയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി രാഹുല്‍Rahul Gandhi: സ്റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ തട്ടിപ്പ്; മോദിയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി രാഹുല്‍Rahul Gandhi alleges Stock market scam: വ്യാജ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടാണ് മോദിയും അമിത് ഷായും ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ് നടത്തിയതെന്നാണ് രാഹുലിന്റെ ആരോപണം.
और पढो »

Kalki 2898 AD; അതിഗംഭീര ദൃശ്യവിസ്മയം; കൽക്കിയെ പ്രശംസിച്ച് അല്ലു അർജുൻKalki 2898 AD; അതിഗംഭീര ദൃശ്യവിസ്മയം; കൽക്കിയെ പ്രശംസിച്ച് അല്ലു അർജുൻAllu Arjun praises Kalki 2898 AD: ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന കഥയാണ് കൽക്കിയിൽ പറയുന്നത്.
और पढो »



Render Time: 2025-02-16 13:53:35