MDMA Seized: മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് MDMA യുമായി പിടിയിൽ

MDMA Seized समाचार

MDMA Seized: മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് MDMA യുമായി പിടിയിൽ
Drug CaseCustodyYouth Arrested
  • 📰 Zee News
  • ⏱ Reading Time:
  • 25 sec. here
  • 9 min. at publisher
  • 📊 Quality Score:
  • News: 37%
  • Publisher: 63%

മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും മാരക മയക്കു മരുന്നുമായി പിടിയിൽ. മണ്ണാര്‍ക്കാട് അരയംകോട് വട്ടത്തുപറമ്പില്‍ വീട്ടില്‍ വി.പി. സുഹൈലിനെയാണ് 17.42 ​ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.

Crime News : പ്രതിയുടെ പേരിൽ കഴിഞ്ഞവര്‍ഷവും സമാനമായ കേസുണ്ടായിരുന്നു.

മണ്ണാര്‍ക്കാട്: ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും മണ്ണാര്‍ക്കാട് ഇന്‍സ്പെക്ടര്‍ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും നടത്തിയ പരിശോധനയിലാണ് നെല്ലിപ്പുഴ ഭാഗത്തുവെച്ച് യുവാവിനെ പിടികൂടിയത്.പ്രതിയുടെ പേരിൽ കഴിഞ്ഞവര്‍ഷവും സമാനമായ കേസുണ്ടായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് വീണ്ടും മയക്കുമരുന്നുമായി ഇയാൾ പിടിയിലാകുന്നതെന്ന് പോലീസ് അറിയിച്ചു.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Drug Case Custody Youth Arrested Crime News Kerala News Kerala Crime News Mannarkadu

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Murder Attempt: ചായയുടെ പണം ചോദിച്ചതിൽ പ്രകോപിതനായി കടക്കാരനെ കുത്താൻ ശ്രമിച്ച കേസിൽ അച്ഛനും മകനും പിടിയിൽMurder Attempt: ചായയുടെ പണം ചോദിച്ചതിൽ പ്രകോപിതനായി കടക്കാരനെ കുത്താൻ ശ്രമിച്ച കേസിൽ അച്ഛനും മകനും പിടിയിൽCrime News: സംഭവം നടന്നത് ചൊവ്വാഴ്ച രാത്രി 7.30 ഓടെയായിരുന്നു. ഹമീദിന്റെ ചായക്കടയിലാണ് നിസാമുദ്ദീന്‍ പതിവായി ചായ കുടിക്കുന്നത്
और पढो »

MDMA Seized: വയനാട് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എംഡിഎംഎ പിടികൂടി; കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ അറസ്റ്റിൽMDMA Seized: വയനാട് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എംഡിഎംഎ പിടികൂടി; കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ അറസ്റ്റിൽകണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ വാടിക്കല്‍ കടവ് റോഡ് എ.ആര്‍ മന്‍സില്‍ വീട്ടില്‍ നിയാസ് ടി.വി, ഇട്ടപുരത്ത് വീട്ടില്‍ മുഹമ്മദ് അമ്രാസ്.ഇ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
और पढो »

Drugs Seized: 12 kg കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പിടിയിൽDrugs Seized: 12 kg കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പിടിയിൽCrime News: ട്രെയിനിൽ കൊണ്ടുവന്ന ക‌ഞ്ചാവ് ഇടനിലക്കാർക്ക് കൈമാറുന്നതിനായി ആലുവ ദേശീയപാതയിൽ കാത്തുനിൽക്കുമ്പോഴായിരുന്നു പ്രതികള്‍ പിടിയിലായത്
और पढो »

High Court: ആര്‍എല്‍വി രാമകൃഷ്ണമെതിരാ അധിക്ഷേപ പരാമർശം; സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ലHigh Court: ആര്‍എല്‍വി രാമകൃഷ്ണമെതിരാ അധിക്ഷേപ പരാമർശം; സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ലആർഎൽവി രാമകൃഷ്ണനെതിരെ ജാതിഅധിക്ഷേപം നടത്തിയ കേസിൽ കലാമണ്ഡലം സത്യഭാമയുടെ മുനകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി.
और पढो »

Drugs Seized in Wayanad: എംഡിഎംഎ ഒളിപ്പിച്ച് കടത്താൻ ശ്രമം; വയനാട്ടിൽ ഒരാൾ പിടിയിൽDrugs Seized in Wayanad: എംഡിഎംഎ ഒളിപ്പിച്ച് കടത്താൻ ശ്രമം; വയനാട്ടിൽ ഒരാൾ പിടിയിൽഇയാൾ കേരളത്തിലേക്ക് സ്ഥിരം ലഹരി കടത്താറുള്ള ആളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
और पढो »

Gold Smuggling: സ്വർണ്ണക്കടത്ത്: എയർഹോസ്റ്റസിന് പിന്നാലെ കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽGold Smuggling: സ്വർണ്ണക്കടത്ത്: എയർഹോസ്റ്റസിന് പിന്നാലെ കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽGold Smuggling: സ്വർണ്ണം കടത്താൻ ശ്രമിച്ചതിന് കൊൽക്കത്ത സ്വദേശിയായ എയർ ഹോസ്റ്റസ് പിടിയിലായ കേസിൽ കൂടുതൽ അറസ്റ്റ്. എയർ ഇന്ത്യ എക്സ്പ്രസിലെ സീനിയർ ക്യാബിൻ ക്രൂവും കണ്ണൂർ തില്ലങ്കേരി സ്വദേശിയായ സുഹൈലാണ് അറസ്റ്റിലായത്.
और पढो »



Render Time: 2025-02-19 11:22:46