Crime News: സംഭവം നടന്നത് ചൊവ്വാഴ്ച രാത്രി 7.30 ഓടെയായിരുന്നു. ഹമീദിന്റെ ചായക്കടയിലാണ് നിസാമുദ്ദീന്‍ പതിവായി ചായ കുടിക്കുന്നത്
Murder Attempt : ചായയുടെ പണം ചോദിച്ചതിൽ പ്രകോപിതനായി കടക്കാരനെ കുത്താൻ ശ്രമിച്ച കേസിൽ അച്ഛനും മകനും പിടിയിൽ
Crime News: സംഭവത്തിൽ പൂന്തുറ ആലുകാട് ആറ്റരികത്ത് വീട്ടില്‍ നിസാമുദ്ദീന്‍ ഇയാളുടെ മകനായ സുധീര്‍ എന്നിവരെയാണ് പൂന്തുറ പോലീസ് അറസ്റ്റു ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKG Abraham: 22 വയസിൽ കുവൈറ്റിലെത്തി ആസ്തി നാലായിരം കോടി; ആരാണ് NBTC ഗ്രൂപ്പിൻ്റെ ഉടമ? അറിയാ...TK Chathunni Passed Away: ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന ടി.
Murder Attempt Arrest Poonthura Thiruvnanthapuram
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Crime News: ലോട്ടറി കച്ചവടക്കാരനെ ആക്രമിച്ച് പണം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് പണം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
और पढो »
Kuwait: ആൾമാറാട്ടം നടത്തി കുവൈത്തിൽ പ്രവേശിക്കാന്‍ ശ്രമിച്ച ഡോക്ടർ പിടിയിൽ; 5 വർഷം തടവ് വിധിച്ചുഡോക്ടറെ പിടികൂടാന്‍ കാരണമായത് കുവൈത്ത് എയർപോർട്ടിൽ വെച്ച് ഒരു പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് തോന്നിയ സംശയമാണ്
और पढो »
Murder Attempt: വ്യക്തിവൈരാഗ്യം: പിതാവിനെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച 3 പേർ അറസ്റ്റിൽMurder Attempt: വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽനിന്ന് വിളിച്ചിറക്കി പിതാവിനെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. സംഭവം നടന്നത് പെരുമണ്ണ മുണ്ടുപാലത്താണ്.
और पढो »
Crime: ചോദിച്ച പണം നൽകിയില്ല! യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽArrest: നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അനിൽ കുമാർ. ഇയാളെ കോടതിയിൽ ഹാജരാക്കി.
और पढो »
Prabir Purkayastha: കേന്ദ്രസർക്കാരിനും ഡൽഹി പോലീസിനും തിരിച്ചടി; പ്രബീർ പുരകായസ്തയെ അടിയന്തരമായി വിട്ടയക്കാൻ സുപ്രീംകോടതി ഉത്തരവ്ചൈനയിൽ നിന്ന് പണം സ്വീകരിച്ച് അവർക്ക് അനുകൂലമായ പ്രചരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രബീർ പുരകായസ്തയെ അറസ്റ്റ് ചെയ്തത്.
और पढो »
Kerala Lottery Result Today: ഫിഫ്റ്റി ഫിഫ്റ്റി അടിച്ച ആ ഭാഗ്യവാനെ അറിയണ്ടേ? ഭാഗ്യക്കുറി ഫലം പുറത്ത്സമ്മാനത്തുക 5000 രൂപയ്ക്ക് താഴെയാണെങ്കിൽ, കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാൻ സാധിക്കും.
और पढो »