Murder Attempt: വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽനിന്ന് വിളിച്ചിറക്കി പിതാവിനെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. സംഭവം നടന്നത് പെരുമണ്ണ മുണ്ടുപാലത്താണ്.
Crime News : സംഭവം നടന്നത് വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു. ബെല്ലടിച്ച് വീട്ടുകാരെ വിളിച്ചുണർത്തിയ അക്രമികൾ കൊടുവാളുകൊണ്ട് ഷാഫിറിനെ ആദ്യം വെട്ടുകയായിരുന്നു.വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ പിതാവിനെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച മൂന്നുപേർ അറസ്റ്റിൽHoroscope
Horoscope Today: ഈ രാശിക്കാർ ഇന്ന് എന്ത് ചെയ്താലും തടസം മാത്രം, ഇവർക്ക് നേട്ടം! നോക്കാം സമ്പൂർണ രാശിഫലംLucky Nakshatras in June: ജൂൺ മാസത്തിൽ ഈ 9 നക്ഷത്രക്കാർ ജീവിതം തിരികെപ്പിടിക്കും; പണമഴയിൽ നനയും!Vastu Tips: സന്ധ്യയ്ക്ക് പൂമുഖത്ത് വിളക്ക് തെളിയിക്കുന്നത് ലക്ഷ്മിയെ ദേവിയെ പ്രീതിപ്പെടുത്തും; ഈ ദിശയിൽ വിളക്ക് തെയിയിക്കേണ്ടത് പ്രധാനം
പെരുമണ്ണ: വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽനിന്ന് വിളിച്ചിറക്കി പിതാവിനെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. സംഭവം നടന്നത് പെരുമണ്ണ മുണ്ടുപാലത്താണ്.മുണ്ടുപാലം പൊന്നാരിത്താഴം മയൂരംകുന്ന് റോഡ് വളയംപറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് ഗവ. ആർട്‌സ് കോളേജ് കോയവളപ്പ് എരഞ്ഞിക്കൽ അബൂബക്കർ, മകനായ ഷാഫിർ എന്നിവർക്ക് വെട്ടേറ്റ സംഭവത്തിലാണ് അയൽവാസിയടക്കം മൂന്നുപേരെ പന്തീരാങ്കാവ് പോലീസും സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പും ചേർന്ന് പിടികൂടിയത്.
Murder Case Murder Attempt Pantheerankavu Police Kerala Police Kerala News Kerala Crime News
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Crime: ഉത്സവത്തിനിടെ സംഘർഷം; പോലീസുകാരനെ ആക്രമിച്ച കേസിൽ 6 പേർ അറസ്റ്റിൽ6 arrested for attacking a Policeman: കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ സമാപന ദിവസമായ ഞായറാഴ്ച രാത്രിയാണ് പോലീസുകാരന് നേരെ ആക്രമണം ഉണ്ടായത്.
और पढो »
Karamana Akhil Murder: കരമന അഖിൽ വധക്കേസിൽ മുഴുവൻ പ്രതികളും പിടിയിൽകുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേർ ഉൾപ്പെടെ എല്ലാവരും പിടിയിലായി.
और पढो »
Murder News: തൃശ്ശൂർ നെടുമ്പാളിൽ കിടപ്പുരോഗിയായ യുവാവിനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽThrissur Murder Case: നെടുമ്പാൾ വഞ്ചിക്കടവ് കാരിക്കുറ്റി വീട്ടിൽ സന്തോഷ് (45) ആണ് മരിച്ചത്. സന്തോഷിൻ്റെ സഹോദരിയുടെ ഭർത്താവ് ആണ് അറസ്റ്റിലായത്.
और पढो »
Nijjar Murder Case: നിജ്ജറിന്റെ കൊലപാതകം: കാനഡയിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽNijjar Murder Case: കഴിഞ്ഞ ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ വെച്ചാണ് നിജ്ജാറെ അജ്ഞാതർ വെടിവെച്ചു കൊന്നത്
और पढो »
Saudi Arabia: അഴിമതി കേസുകളിൽ പ്രവാസികൾ ഉൾപ്പെടെ 166 പേർ കസ്റ്റഡിയിൽകൈക്കൂലി, ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്യൽ, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ഉൾപ്പെട്ടരാണ് പിടിയിലായിരിക്കുന്നത്
और पढो »
Accident in Aluva: ആലുവയിൽ മെട്രോ തൂണിലേയ്ക്ക് കണ്ടെയ്നർ ലോറി പാഞ്ഞുകയറി; രണ്ട് പേർ മരിച്ചുTwo people died in an accident in Aluva: ആന്ധ്രയിൽ നിന്ന് എറണാകുളത്തേയ്ക്ക് മത്സ്യവുമായി വരികയായിരുന്ന ലോറി മുട്ടത്ത് വെച്ച് മെട്രോ പില്ലറിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു.
और पढो »