Karamana Akhil Murder: കരമന അഖിൽ വധക്കേസിൽ മുഴുവൻ പ്രതികളും പിടിയിൽ

Karamana Murder समाचार

Karamana Akhil Murder: കരമന അഖിൽ വധക്കേസിൽ മുഴുവൻ പ്രതികളും പിടിയിൽ
Karamana Akhil MurderCrime
  • 📰 Zee News
  • ⏱ Reading Time:
  • 55 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 32%
  • Publisher: 63%

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേർ ഉൾപ്പെടെ എല്ലാവരും പിടിയിലായി.

Case registered against Allu Arjun: ഞാനെന്റെ സുഹൃത്തിനെ പിന്തുണച്ചതാണ്...! തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടൻ അല്ലു അർജുനെതിരെ കേസ്Surya Gochar 2024: 48 മണിക്കൂറിനുള്ളിൽ ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും ഒപ്പം വൻ ധനനേട്ടവുംShash Rajayoga: ശനിയുടെ രാശിമാറ്റത്തിലൂടെ രാജയോഗം; 2025 വരെ ഇവർക്ക് ലഭിക്കും അപാര സമ്പത്തും ആഗ്രഹ സാഫല്യവുംAuspicious Dreams: നല്ല കാലം വരും, ജീവിതം മാറി മറിയും...

കരമന അഖിൽ കൊലക്കേസിൽ മുഖ്യപ്രതികളിലൊരാൾ കൂടി പിടിയിൽ. സുമേഷ് ആണ് പിടിയിലായത്. ഇതോടെ കേസിൽ ആകെ പിടിയിലായത് ഏഴു പേരാണ്. നേരത്തെ മുഖ്യപ്രതികളിലൊരാളായ അഖിൽ എന്ന അപ്പു പിടിയിലായിരുന്നു. തമിഴ്നാട്ടിലെ വെള്ളിലോഡിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. അഖിലിനെ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയത് അപ്പുവാണ്. ഗൂഢാലോചനയിൽ പങ്കുള്ള ഹരിലാൽ, കിരൺ, കിരൺകൃഷ്ണ എന്നിവരും നേരത്തെ പൊലീസ് പിടിയിലായിരുന്നു. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത മറ്റൊരു പ്രതിയായ അനീഷിനെ കഴിഞ്ഞ ദിവസം ബാലരാമപുരത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഖിലിനെ കൊല്ലാനെത്തിയ ഇന്നോവ വാടകയ്ക്ക് എടുത്ത് സംഭവ സ്ഥലത്തേയ്ക്ക് ഓടിച്ചയാളാണ് പിടിയിലായ അനീഷ്.

തെരഞ്ഞെടുപ്പ് ദിവസം പാപ്പനംകോട് ബാറില്‍ നടന്ന അക്രമ സംഭവങ്ങളാണ് പിന്നീട് അഖിലിന്റെ കൊലപാതകത്തിൽ കലാശിച്ചത്. ബാറില്‍ നടന്ന അക്രമത്തില്‍ പങ്കാളിയായിരുന്ന കിരൺ അഖിലിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാൾ കരമന സ്റ്റേഷന്നിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ്. കൊലപാതകത്തിന് ശേഷം മുഖ്യപ്രതിയായ അഖിലിനെ രക്ഷപ്പെടാൻ സഹായിച്ചത് കിരൺ ആണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Karamana Akhil Murder Crime

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Akhil murder case: കരമന അഖിൽ വധക്കേസ്; മുഖ്യപ്രതി തമിഴ്നാട്ടിൽ പിടിയിൽAkhil murder case: കരമന അഖിൽ വധക്കേസ്; മുഖ്യപ്രതി തമിഴ്നാട്ടിൽ പിടിയിൽKaramana Akhil murder case: അഖിലിനെ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ അഖിൽ എന്ന അപ്പുവിനെ തമിഴ്നാട്ടിലെ വെള്ളിലോഡിൽ നിന്നാണ് പോലീസ് പിടികൂടിയത്.
और पढो »

Karamana Akhil Murder: കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പോലീസ് കസ്റ്റഡിയിൽKaramana Akhil Murder: കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പോലീസ് കസ്റ്റഡിയിൽKaramana Akhil Murder case Updates: നേരത്തെ കൊലപാതകവവുമായി ബന്ധപ്പെട്ട് വട്ടപ്പാറ സ്വദേശി കിരൺ കൃഷ്ണയെ കസ്റ്റഡിയിലെടുത്തിരുന്നു. അനന്തു വധക്കേസിലെ പ്രതികളാണ് ഈ കേസിലുള്ളതെന്നും ബാറിൽ ഉണ്ടായ വാക്കുതർക്കവും മുൻ വൈരാഗ്യവുമാണ് അരുംകൊലക്ക് കാരണമെന്നും പൊലീസ് വ്യക്തമാക്കി.
और पढो »

Karamana Akhil Murder: കരമന അഖിൽ കൊലപാതകം; ഒരാൾ കസ്റ്റഡിയിൽ, മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതംKaramana Akhil Murder: കരമന അഖിൽ കൊലപാതകം; ഒരാൾ കസ്റ്റഡിയിൽ, മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതം2019ലെ അനന്തു വധക്കേസിലെ പ്രതികൾ തന്നെയാണ് അഖിൽ കൊലക്കേസിലെയും പ്രതികൾ. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
और पढो »

Karamana Akhil Murder Case: കരമനയിൽ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തി; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്Karamana Akhil Murder Case: കരമനയിൽ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തി; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്Karamana Murder Case: അഖിലിനെ കമ്പി കൊണ്ട് തലക്കടിച്ച ശേഷം മരണം ഉറപ്പാക്കാൻ ദേഹത്ത് വലിയ കല്ലെടുത്തിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അഖിൽ വെമ്പായത്ത് മീൻ കച്ചവടം നടത്തിവരികയായിരുന്നു.
और पढो »

Murder Case: അച്ഛന്റെ കാമുകിയെ കഴുത്തറത്ത് കൊന്നു; 16 കാരൻ പിടിയിൽMurder Case: അച്ഛന്റെ കാമുകിയെ കഴുത്തറത്ത് കൊന്നു; 16 കാരൻ പിടിയിൽMurder Case: അച്ഛന്റെ കാമുകിയെ കഴുത്തറുത്ത് കൊന്ന പതിനാറുകാരൻ പിടിയിൽ. സംഭവം നടന്നത് കോയമ്പത്തൂരിലാണ്. അന്നൂര്‍ സ്വദേശിയായ കനകയാണ് കൊല്ലപ്പെട്ടത്
और पढो »

Murder Attempt: സോഡാക്കുപ്പി പൊട്ടിയതിന് യുവാവിനെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽMurder Attempt: സോഡാക്കുപ്പി പൊട്ടിയതിന് യുവാവിനെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽMurder Attempt: കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ഏപ്രിൽ 30 ന് രാത്രിയായിരുന്നു. മീനങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്
और पढो »



Render Time: 2025-02-13 19:19:07