Karamana Akhil Murder: കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പോലീസ് കസ്റ്റഡിയിൽ

Karamana Akhil Murder Case समाचार

Karamana Akhil Murder: കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പോലീസ് കസ്റ്റഡിയിൽ
കരമന അഖിൽ കൊലപാതകം
  • 📰 Zee News
  • ⏱ Reading Time:
  • 26 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 17%
  • Publisher: 63%

Karamana Akhil Murder case Updates: നേരത്തെ കൊലപാതകവവുമായി ബന്ധപ്പെട്ട് വട്ടപ്പാറ സ്വദേശി കിരൺ കൃഷ്ണയെ കസ്റ്റഡിയിലെടുത്തിരുന്നു. അനന്തു വധക്കേസിലെ പ്രതികളാണ് ഈ കേസിലുള്ളതെന്നും ബാറിൽ ഉണ്ടായ വാക്കുതർക്കവും മുൻ വൈരാഗ്യവുമാണ് അരുംകൊലക്ക് കാരണമെന്നും പൊലീസ് വ്യക്തമാക്കി.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അതിക്രൂരമായ ഞെട്ടിക്കുന്ന കൊലപാതകമുണ്ടാകുന്നത്. വിഴിഞ്ഞത്ത് നിന്ന് ഇന്നോവ കാറിൽ മൂന്നംഗ സംഘം കരമന മരുതൂർക്കടവിൽ എത്തുന്നു.ശേഷം ഒരു മിനിറ്റിലധികം സമയം കമ്പിവടി കൊണ്ട് അഖിലിന്റെ തലയ്ക്ക് മാത്രം അടിക്കുന്നു.Kubera Yoga: കുബേരയോഗത്താൽ ഈ രാശിക്കാർക്ക് മെയ് മാസം ലഭിക്കും അത്ഭുത നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?Parvathy Jayaram about Malavika Jayaram Wedding: ഞങ്ങളുടെ പവർ ഹൗസ്...

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അതിക്രൂരമായ ഞെട്ടിക്കുന്ന കൊലപാതകമുണ്ടാകുന്നത്. വിഴിഞ്ഞത്ത് നിന്ന് ഇന്നോവ കാറിൽ മൂന്നംഗ സംഘം കരമന മരുതൂർക്കടവിൽ എത്തുന്നു. തുടർന്ന്, വീടിന് സമീപത്തിട്ട് വെട്ടിയും കല്ലിനിടിച്ചും അഖിലിനെ ആക്രമിക്കുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വീണ്ടും വലിച്ച് നിലത്തിട്ട് മർദ്ദിക്കുന്നു. ശേഷം ഒരു മിനിറ്റിലധികം സമയം കമ്പിവടി കൊണ്ട് അഖിലിന്റെ തലയ്ക്ക് മാത്രം അടിക്കുന്നു. ആറ് തവണയോളം അഖിലിന്റെ നെഞ്ചിലേക്ക് കരിങ്കല്ല് എടുത്തിടുന്നതടക്കം വളരെ പൈശാചികമായിട്ടായിരുന്നു കൊലപാതകം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

കരമന അഖിൽ കൊലപാതകം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Karamana Akhil Murder: കരമന അഖിൽ കൊലപാതകം; ഒരാൾ കസ്റ്റഡിയിൽ, മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതംKaramana Akhil Murder: കരമന അഖിൽ കൊലപാതകം; ഒരാൾ കസ്റ്റഡിയിൽ, മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതം2019ലെ അനന്തു വധക്കേസിലെ പ്രതികൾ തന്നെയാണ് അഖിൽ കൊലക്കേസിലെയും പ്രതികൾ. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
और पढो »

Karamana Akhil Murder Case: കരമനയിൽ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തി; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്Karamana Akhil Murder Case: കരമനയിൽ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തി; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്Karamana Murder Case: അഖിലിനെ കമ്പി കൊണ്ട് തലക്കടിച്ച ശേഷം മരണം ഉറപ്പാക്കാൻ ദേഹത്ത് വലിയ കല്ലെടുത്തിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അഖിൽ വെമ്പായത്ത് മീൻ കച്ചവടം നടത്തിവരികയായിരുന്നു.
और पढो »

Maya Murder Case: മായയുടേത് കൊലപാതകം; ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ തിരഞ്ഞ് പോലീസ്Maya Murder Case: മായയുടേത് കൊലപാതകം; ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ തിരഞ്ഞ് പോലീസ്Maya Murder Case: മായയുടെ ഭർത്താവ് മനോജ് നാലുവർഷം മുൻപാണ് അപകടത്തിൽ മരിച്ചത്. തുടർന്ന് കഴിഞ്ഞ വർഷമാണ് മായ രഞ്ജിത്തുമായി അടുക്കുന്നതും ഒരുമിച്ചു താമസം തുടങ്ങിയതെന്നും ബന്ധുക്കൾ പറഞ്ഞു.
और पढो »

Crime News: ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി 100 പവന്‍ സ്വര്‍ണം മോഷ്ടിച്ചുCrime News: ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി 100 പവന്‍ സ്വര്‍ണം മോഷ്ടിച്ചുMalayali couple murdered: മോഷണത്തിനിടെയാണ് കൊലപാതകം എന്നാണ് പ്രാഥമിക നി​ഗമനം. അന്വേഷണം ഊർജ്ജിതാമാക്കിയതായും പോലീസ് അറിയിച്ചു.
और पढो »

Kerala Lok Sabha Election 2024: ഇടുക്കിയിൽ കള്ളവോട്ട് ചെയ്യാന് ശ്രമം; ഒരാൾ പോലീസ് കസ്റ്റഡിയിൽKerala Lok Sabha Election 2024: ഇടുക്കിയിൽ കള്ളവോട്ട് ചെയ്യാന് ശ്രമം; ഒരാൾ പോലീസ് കസ്റ്റഡിയിൽഇടുക്കി ചക്കുപള്ളം ആറാം മൈല്‍ സ്വദേശി ബിജുവിനെ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യു.ഡി.എഫ് ബൂത്ത് ഏജന്റുമാര്‍ തടഞ്ഞ് വച്ച് പോലീസിന് കൈമാറി.
और पढो »

Arya Rajendran KSRTC Driver Issue: താനൊന്നും ഓർക്കുന്നില്ലെന്ന് ഡ്രൈവർ; ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചെന്ന് പോലീസ്Arya Rajendran KSRTC Driver Issue: താനൊന്നും ഓർക്കുന്നില്ലെന്ന് ഡ്രൈവർ; ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചെന്ന് പോലീസ്Case Against KSRTC Driver: ഡ്രൈവിങ്ങിനിയുടെ ഫോൺ ഉപയോഗിച്ചുവെന്ന ഗുരുതരമായ നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുക്കാൻ ഒരുങ്ങുന്നത്. യദുവിനെതിരെ തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ നിന്നും റിപ്പോർട്ട് നൽകും.
और पढो »



Render Time: 2025-02-13 22:04:13