കഴക്കൂട്ടത്ത് നിന്നും കാണാതായ 13 വയസുകാരി പെൺകുട്ടിക്കായി കഴക്കൂട്ടം വനിത എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിശാഖപട്ടണത്തേക്ക് തിരിച്ചിരിക്കുന്നത്.
Kazhakkoottam Girl Missing : കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ ഇന്ന് കേരള പൊലീസിന് കൈമാറും; അന്വേഷണ സംഘം ഉച്ചയോടെ വിശാഖപട്ടണത്തെത്തും
Amebic Meningoencephalitis: അമീബിക് മസ്തിഷ്ക ജ്വരം; അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുട്ടി കൂടി രോഗമുക്തി നേടിKrishna Janmashtami: ഇനി ദിവസങ്ങള്‍ മാത്രം; ഈ അഷ്ടമി രോഹിണി 6 നക്ഷത്രക്കാരുടെ ജീവിതം മാറ്റിമറിക്കും!കഴക്കൂട്ടത്ത് നിന്നും കാണാതായി പിന്നീട് അന്വേഷണത്തിനൊടുവിൽ വിശാഖപട്ടണത്ത് നിന്നും കണ്ടെത്തിയ പെൺകുട്ടിയെ ഇന്ന് കേരള പൊലീസിന് കൈമാറും. നിലവിൽ കുട്ടി വിശാഖപട്ടണത്ത് ആർപിഎഫിന്റെ സംരക്ഷണയിലാണുള്ളത്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kazhakkoottam Girl Missing: കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി; അന്വേഷണ സംഘം വിശാഖപട്ടണത്തേക്ക്കഴക്കൂട്ടം വനിത എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്ന് പുലർച്ചെ വിശാഖപട്ടണത്തേക്ക് പുറപ്പെട്ടു
और पढो »
Kazhakkoottam Girl Missing Case: കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ കുറിച്ച് നിർണായക വിവരം; അന്വേഷണ സംഘം കന്യാകുമാരിയിലേക്ക്Assam Girl Missing Case: ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ – കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കയറിയതായാണ് ഇന്ന് പുലർച്ചെ പൊലീസിന് വിവരം ലഭിച്ചത്
और पढो »
Thasmid Thamasum missing case: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടി ചെന്നൈയില്‍; സ്ഥിരീകരിച്ച് പോലീസ്Thasmid Thamasum missing case updates: പെണ്‍കുട്ടി ചെന്നൈയില്‍ നിന്ന് ഗുവാഹത്തിയിലേയ്ക്ക് പോകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
और पढो »
Arjun Mission: അർജുൻ മിഷൻ: ഈശ്വർ മൽപെയുടെ നേതൃത്വത്തിൽ ഇന്ന് തിരച്ചിൽ പുനരാരംഭിക്കുംShirur Landslide Updates: കാലാവസ്ഥയും ഒഴുക്കും അനുകൂലമെങ്കിൽ മാത്രമേ ഇന്ന് നാവികസേനയുടെ ഡൈവിംഗ് സംഘം പുഴയിലിറങ്ങി മുങ്ങി പരിശോധന നടത്തൂ എന്നാണ് റിപ്പോർട്ട്.
और पढो »
Chaliyar River: കണ്ണീർ പുഴയായി ചാലിയാർ; വീണ്ടും മൃതദേഹങ്ങൾ കണ്ടെടുത്തുമൂന്ന് മൃതദേഹങ്ങളാണ് ചാലിയാർ പുഴയിൽ നിന്നും ഇന്ന് കണ്ടെടുത്തത്. വയനാട്ടിലെ ഉരുൾപൊട്ടലിന് പിന്നാലെ ഇന്നലെയും ഇവിടെ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു.
और पढो »
Wayanad Landslide Updates: ദുരന്തഭൂമിയിൽ നിന്നും ആശ്വാസ വാർത്ത;ഇന്ന് നാലുപേരെ സൈന്യം രക്ഷപ്പെടുത്തിWayanad Rescue Mission Updates: രണ്ടു സ്ത്രീകളെയും രണ്ടു പുരുഷന്മാരെയുമാണ് സൈന്യം രക്ഷപ്പെടുത്തിയത്. ഇവരില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
और पढो »